"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
23:06, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(→ഗജമേള) |
No edit summary |
||
വരി 3: | വരി 3: | ||
=== അഞ്ചേകാലും കോപ്പും === | === അഞ്ചേകാലും കോപ്പും === | ||
തൊടുപുഴ തെനംകുന്നിലെ വിശുദ്ധ മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള പള്ളിയിലെ ഒരു സവിശേഷ ചടങ്ങാണ് അഞ്ചേകാലും കോപ്പും നൽകൽ. ദേവാലയം സ്ഥാപിക്കുന്നതിന് സന്മനസ്സോടെ ഭൂമി വിട്ടു നൽകിയ മുണ്ടക്കൽ നായർ തറവാട്ടുകാരെ ആദരിക്കുന്ന ചടങ്ങാണ് അഞ്ചേകാലും കോപ്പും നൽകൽ. തിരുനാൾ ദിവസം തറവാട്ടിലെ | തൊടുപുഴ തെനംകുന്നിലെ വിശുദ്ധ മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള പള്ളിയിലെ ഒരു സവിശേഷ ചടങ്ങാണ് അഞ്ചേകാലും കോപ്പും നൽകൽ. ദേവാലയം സ്ഥാപിക്കുന്നതിന് സന്മനസ്സോടെ ഭൂമി വിട്ടു നൽകിയ മുണ്ടക്കൽ നായർ തറവാട്ടുകാരെ ആദരിക്കുന്ന ചടങ്ങാണ് അഞ്ചേകാലും കോപ്പും നൽകൽ. തിരുനാൾ ദിവസം തറവാട്ടിലെ മുതിർന്നയാളെയാണ് 'അഞ്ചേകാലും കോപ്പും' നൽകി ആദരിച്ചുവരുന്നത്. അഞ്ചേകാൽ ഇടങ്ങഴി അരി, ഏത്തക്കുല, നാളികേരം, ചേന, മത്തങ്ങ, വെള്ളരി, പപ്പടം എന്നിവയടങ്ങിയതാണ് അഞ്ചേകാലും കോപ്പും. | ||
=== പുള്ളും പ്രാവും വഴിപാട് === | === പുള്ളും പ്രാവും വഴിപാട് === | ||
തൊടുപുഴ ശ്രീകൃഷ്ണ സ്വാമി കക്ഷേത്രത്തിൽ കണ്ടു വരുന്ന വിശേഷപ്പെട്ട വഴിപാടാണിത്. ക്ഷേത്രത്തിന്റെ ഉത്ഭവം പുരാതന കാലഘട്ടത്തിലെ പല ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരിക്കൽ വിവിധ ക്ഷേത്രങ്ങളിൽ തീർത്ഥാടനത്തിനായി അലഞ്ഞുതിരിയുന്ന ഒരു ബ്രാഹ്മണൻ ഇവിടെ എത്തുകയും ഭഗവാൻ കൃഷ്ണന്റെ ദിവ്യ ദർശനം നേടുകയും ചെയ്തു എന്നാണ് പ്രചാരത്തിലുള്ള ഐതിഹ്യങ്ങൾ. കൃഷ്ണന്റെ ദർശനം ലഭിച്ച ശേഷം, അടുത്തുള്ള നദിയിൽ (തൊടുപുഴയാർ) ദേഹശുദ്ധി വരുത്തി, വിളക്ക് കത്തിച്ച് ദേവന് നിവേദ്യം സമർപ്പിച്ചു. മലയാളമാസമായ മീനത്തിലെ ചോതി നാളിലായിരുന്നു ഇത്. ഈ സംഭവമാണ് ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് പ്രധാന കാരണം എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. | തൊടുപുഴ ശ്രീകൃഷ്ണ സ്വാമി കക്ഷേത്രത്തിൽ കണ്ടു വരുന്ന വിശേഷപ്പെട്ട വഴിപാടാണിത്. ക്ഷേത്രത്തിന്റെ ഉത്ഭവം പുരാതന കാലഘട്ടത്തിലെ പല ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരിക്കൽ വിവിധ ക്ഷേത്രങ്ങളിൽ തീർത്ഥാടനത്തിനായി അലഞ്ഞുതിരിയുന്ന ഒരു ബ്രാഹ്മണൻ ഇവിടെ എത്തുകയും ഭഗവാൻ കൃഷ്ണന്റെ ദിവ്യ ദർശനം നേടുകയും ചെയ്തു എന്നാണ് പ്രചാരത്തിലുള്ള ഐതിഹ്യങ്ങൾ. കൃഷ്ണന്റെ ദർശനം ലഭിച്ച ശേഷം, അടുത്തുള്ള നദിയിൽ (തൊടുപുഴയാർ) ദേഹശുദ്ധി വരുത്തി, വിളക്ക് കത്തിച്ച് ദേവന് നിവേദ്യം സമർപ്പിച്ചു. മലയാളമാസമായ മീനത്തിലെ ചോതി നാളിലായിരുന്നു ഇത്. ഈ സംഭവമാണ് ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് പ്രധാന കാരണം എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. | ||
വരി 14: | വരി 14: | ||
=== അമരം കാവ് === | === അമരം കാവ് === | ||
മാറ്റത്തിന്റെ ചൂളം വിളിയിൽ പഴമയുടെ മുഖം നഷ്ടപ്പെട്ട തൊടുപുഴ | മാറ്റത്തിന്റെ ചൂളം വിളിയിൽ പഴമയുടെ മുഖം നഷ്ടപ്പെട്ട തൊടുപുഴ നഗരത്തിന്റെ ഒരു അരികിൽ ഇന്നും മാറാതെ നിൽക്കുന്ന ഒരു കാവുണ്ട്. നൂറുകണക്കിന് സസ്യജന്തുജാലങ്ങൾക്കു ആവാസവ്യവസ്ഥയൊരുക്കി നഗര ജീവിതത്തെ ഇന്നും അകറ്റി നിർത്തുന്ന കോലാനിയിലെ തൊടുപുഴയുടെ സ്വന്തം അമരം കാവ്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ കാവാണ് അമരംകാവ്. തിരുനാവായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അധീനതയിലാണ് അമരംകാവ് . 3 ഏക്കറിനടുത്ത് വിസ്തൃതിയുള്ള അമരംകാവ് തൊടുപുഴ കോലാനിയിലാണ് സ്ഥിതിചെയ്യുന്നത്. വനദുർഗ പ്രതിഷ്ഠയായിട്ടുള്ള അമരംകാവ് ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമാണ്. വിവിധയിനം പക്ഷികളും അപൂർവ്വമായി കാണപ്പെടുന്ന ഔഷധ സസ്യ ഇനങ്ങളും ഇവിടെയുണ്ട്. അമരം കാവിൽ നടത്തിയ സർവ്വേ പ്രകാരം 85 ഇനം പക്ഷികൾ 60 ഇനം ചിത്രശലഭങ്ങൾ 30 നം തുമ്പികൾ എന്നിവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. നിത്യഹരിതവനങ്ങളിൽ മാത്രം കാണപ്പെടുന്ന കടൽ മാണിക്യം കമ്പകം, പാലിമിയ തുടങ്ങിയ അപൂർവ്വ ഇനം മരങ്ങളേയും സസ്യങ്ങളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പ്രകൃതിയും, ശാസ്ത്രവും, ദൈവിക സങ്കൽപ്പങ്ങളും ഇടകലർന്നതാണ് അമരം കാവ്. കേന്ദ്ര സർക്കാരിന്റെ കേരളത്തിലെ പൈതൃക പട്ടികയിൽ അമരം കാവുണ്ട്. | ||
=== മലയാള പഴനി === | === മലയാള പഴനി === | ||
വരി 23: | വരി 23: | ||
=== കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം === | === കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം === | ||
തൊടുപുഴയാറിന്റെ കിഴക്കേക്കരയിൽ കാഞ്ഞിരമറ്റം ദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം . 1500 വർഷത്തെ പഴമയുടെ കഥകൾ പറയാനുള്ള ഈ മലയോര ശിവക്ഷേത്രത്തിൽ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്നു. രണ്ടാം ചേര സാമ്രാജ്യത്തിനുശേഷം ചെറു നാട്ടുരാജ്യങ്ങളായി രൂപംകൊണ്ട വടക്കുംകൂർ രാജവംശത്തിന്റെ സുവർണ്ണ കാലഘട്ടങ്ങളിലാണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു കരുതുന്നു. മുൻപ് കാടുപിടിച്ചു കിടന്ന ഈ പ്രദേശം കൃഷിക്കായി വെട്ടിതെളിക്കുകയും തുടർന്ന് ശിവലിംഗം കാണാനിടയാവുകയും ചെയ്തു. അന്നത്തെ | തൊടുപുഴയാറിന്റെ കിഴക്കേക്കരയിൽ കാഞ്ഞിരമറ്റം ദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം . 1500 വർഷത്തെ പഴമയുടെ കഥകൾ പറയാനുള്ള ഈ മലയോര ശിവക്ഷേത്രത്തിൽ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്നു. രണ്ടാം ചേര സാമ്രാജ്യത്തിനുശേഷം ചെറു നാട്ടുരാജ്യങ്ങളായി രൂപംകൊണ്ട വടക്കുംകൂർ രാജവംശത്തിന്റെ സുവർണ്ണ കാലഘട്ടങ്ങളിലാണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു കരുതുന്നു. മുൻപ് കാടുപിടിച്ചു കിടന്ന ഈ പ്രദേശം കൃഷിക്കായി വെട്ടിതെളിക്കുകയും തുടർന്ന് ശിവലിംഗം കാണാനിടയാവുകയും ചെയ്തു. അന്നത്തെ വടക്കുംക്കൂർ രാജാവാണ് ഇന്ന് ക്ഷേത്രം നിൽക്കുന്നിടത്ത് ആദ്യമായി നിർമ്മാണം നടത്തിയത്. അതിനുശേഷം പല അവസരങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ നടത്തുകയുണ്ടായിട്ടുണ്ട്. വിശാലമായ ക്ഷേത്ര മതിലകത്ത് കേരളത്തനിമ വിളിച്ചോതുന്ന ക്ഷേത്ര നിർമ്മാണ ശൈലിയാണ് ഇവിടെ കാണാൻ കഴിയുന്നത്. ക്ഷേത്ര നിർമ്മാണത്തിനും വർഷങ്ങൾക്കു ശേഷമാണ് തൊടുപുഴയാർ ക്ഷേത്രത്തിനരികിലൂടെ ഒഴുകി തുടങ്ങിയതത്രെ. | ||
=== കാരിക്കോട് ഭഗവതി ക്ഷേത്രം === | === കാരിക്കോട് ഭഗവതി ക്ഷേത്രം === | ||
കാരിക്കോട് സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രമാണ് കാരിക്കോട് ഭഗവതി ക്ഷേത്രം.പ്രധാന പ്രതിഷ്ഠ ഭദ്രകാളിയായ കാരിക്കോട്ടമ്മ.കീഴ്മലൈ നാടിന്റെ ആസ്ഥാനം കാരിക്കോട് ആയിരുന്നു.വടക്കുംകൂറിന്റെ ഭാഗമായ കീഴ്മലൈ രാജാവിന്റെ കൊട്ടാരത്തിലെ | കാരിക്കോട് സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രമാണ് കാരിക്കോട് ഭഗവതി ക്ഷേത്രം.പ്രധാന പ്രതിഷ്ഠ ഭദ്രകാളിയായ കാരിക്കോട്ടമ്മ.കീഴ്മലൈ നാടിന്റെ ആസ്ഥാനം കാരിക്കോട് ആയിരുന്നു.വടക്കുംകൂറിന്റെ ഭാഗമായ കീഴ്മലൈ രാജാവിന്റെ കൊട്ടാരത്തിലെ ഉപാസന മൂർത്തിആയ ഭഗവതിക്കും മഹാദേവനും രണ്ടു ക്ഷേത്രങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടെ രാജാവ് കാരിക്കോട് മഹാദേവനും,അല്പം മാറി തൊടുപുഴയാറിന് സമീപം ഭഗവതിക്കും രണ്ട് ക്ഷേത്രങ്ങൾ നിര്മിക്കുകയുണ്ടായി.ക്ഷേത്രനിർമ്മാണം പൂർത്തിയായ സമയത്തു മഹാദേവൻ രാജാവിന് സ്വപ്നദര്ശനം നൽകുകയും പരശുരാമനാൽ പ്രതിഷ്ഠിതമായ ഒരു ശിവലിംഗം കാഞ്ഞിരമറ്റത്തിന് സമീപം കിടക്കുന്നതായി അരുൾ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശിവലിംഗം ലഭിക്കുകയും കാഞ്ഞിരമറ്റത്ത് ഭഗവതിക്ക് നിർമിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയുണ്ടായി.അങ്ങനെ കാരിക്കോട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠിതമായി. ഈ ചരിത്രത്തിനു ഉപോല്ബലകമായി ചില ദൃഷ്ടാന്തങ്ങൾ ഇപ്പോഴും കാണാവുന്നതാണ്.കാരിക്കോട് ഭഗവതി ക്ഷേത്രത്തിനു മുൻപിൽ സ്ഥിതി ചെയ്യുന്ന നന്ദി വിഗ്രഹവും,നൂറ്റെട്ടു ശിവാലയങ്ങളുടെ പട്ടികയിൽ കാരിക്കോട് മഹാദേവൻ എന്ന പ്രയോഗവും ഇതിനു തെളിവാണ്.കുംഭമാസത്തിലെ ഭരണി ക്ഷേത്രത്തിൽ ഉത്സവമായി കൊണ്ടാടി വരുന്നു.ചുറ്റമ്പലത്തോട് കൂടിയ ക്ഷേത്രത്തിനു പുറകിൽ കുളം സ്ഥിതി ചെയ്യുന്നു.ആറടിയോളം ഉയരമുള്ള ദാരു വിഗ്രഹത്തിൽ ഭദ്രകാളി ഭാവത്തിൽ കാരിക്കോട്ടമ്മ സ്ഥിതി ചെയ്യുന്നു.ശിവൻ,ഘണ്ടാകർണൻ,ഗണപതി, ദുർഗാ എന്നിവർ ഉപദേവതമാരാണ്. | ||
=== കാർഷിക മേള & പുഷ്പ മേള === | === കാർഷിക മേള & പുഷ്പ മേള === |