Jump to content
സഹായം

"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 146: വരി 146:
=== '''വാഷിങ്ങ് സിങ്ക്''' ===
=== '''വാഷിങ്ങ് സിങ്ക്''' ===
വിദ്യാർഥികളുടെ ആരോഗ്യവും ശുചിത്വവും വിദ്യാലയം പ്രാധാന്യത്തോടെയാണ് കാണുന്നത്. ഉച്ചഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ കഴുകുക എന്നത് പ്രധാനമാണ്. അതുപോലെ ഉച്ചഭക്ഷണത്തിനു ശേഷം കൈകളും പാത്രങ്ങളും കഴുകാൻ ഉള്ള സൗകര്യം നമ്മുടെ വിദ്യാലയത്തിലുണ്ട്. ഒരേ സമയം 5 വിദ്യാർഥികൾക്ക് കഴുകാനുള്ള വാഷിങ്ങ് സിങ്കാണ് നമ്മുടെ വിദ്യാലയത്തിലുള്ളത്.

== '''ശുചിമുറികൾ''' ==
ശുചിമുറികൾ ഏതൊരു വിദ്യാലയത്തിനും അത്യന്താപേക്ഷിതമാണ്. വിദ്യാർഥികളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന വിധത്തിൽ വൃത്തിയുള്ളതും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ ശുചിമുറികൾ നമ്മുടെ വിദ്യാലയത്തിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 6 ലാട്രിനുകളും 3 യൂറിനറികളുമാണ് ശൗചാലയത്തിലുള്ളത്.
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759203" എന്ന താളിൽനിന്ന് ശേഖരിച്ചത്