"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:31, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 143: | വരി 143: | ||
=== '''വാട്ടർ ടാങ്ക്''' === | === '''വാട്ടർ ടാങ്ക്''' === | ||
സ്കൂൾ കെട്ടിടത്തിന്റെ പടിഞ്ഞാറുവശത്താണ് വാട്ടർ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. 500 ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ള വാട്ടർ ടാങ്കാണ് സ്കൂളിൽ സ്ഥാപിച്ചിരിക്കുന്നത്. അക്കാദമിക വർഷാരംഭത്തിനു മുമ്പ് തന്നെ ടാങ്ക് വൃത്തിയാക്കാറുണ്ട്. | സ്കൂൾ കെട്ടിടത്തിന്റെ പടിഞ്ഞാറുവശത്താണ് വാട്ടർ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. 500 ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ള വാട്ടർ ടാങ്കാണ് സ്കൂളിൽ സ്ഥാപിച്ചിരിക്കുന്നത്. അക്കാദമിക വർഷാരംഭത്തിനു മുമ്പ് തന്നെ ടാങ്ക് വൃത്തിയാക്കാറുണ്ട്. | ||
=== '''വാഷിങ്ങ് സിങ്ക്''' === | |||
വിദ്യാർഥികളുടെ ആരോഗ്യവും ശുചിത്വവും വിദ്യാലയം പ്രാധാന്യത്തോടെയാണ് കാണുന്നത്. ഉച്ചഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ കഴുകുക എന്നത് പ്രധാനമാണ്. അതുപോലെ ഉച്ചഭക്ഷണത്തിനു ശേഷം കൈകളും പാത്രങ്ങളും കഴുകാൻ ഉള്ള സൗകര്യം നമ്മുടെ വിദ്യാലയത്തിലുണ്ട്. ഒരേ സമയം 5 വിദ്യാർഥികൾക്ക് കഴുകാനുള്ള വാഷിങ്ങ് സിങ്കാണ് നമ്മുടെ വിദ്യാലയത്തിലുള്ളത്. |