"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:31, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 110: | വരി 110: | ||
=== '''പാചക തൊഴിലാളി''' === | === '''പാചക തൊഴിലാളി''' === | ||
500 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് ഒരു പാചക തൊഴിലാളിയേയാണ് നിയമിക്കുന്നത്. നമ്മുടെ വിദ്യാലയത്തിൽ 500-ൽ താഴെ വിദ്യാർഥികളാണുള്ളത് അതുകൊണ്ടു തന്നെ ഒരു പാചക തൊഴിലാളിയാണ് നമ്മുടെ വിദ്യാലയത്തിലുള്ളത്. പാചകത്തിൽ 25 വർഷത്തെ പ്രവർത്തി പരിചയമുള്ളയാളാണ് നമ്മുടെ വിദ്യാലയത്തിലെ പാചക തൊഴിലാളി. ഏപ്രൺ, ഹാൻഡ് ഗ്ലൗസ്, പോളിത്തീൻ ഹെഡ് ക്യാപ്പ് എന്നിവ ധരിച്ചുകൊണ്ടാണ് പാചക തൊഴിലാളി ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. | 500 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് ഒരു പാചക തൊഴിലാളിയേയാണ് നിയമിക്കുന്നത്. നമ്മുടെ വിദ്യാലയത്തിൽ 500-ൽ താഴെ വിദ്യാർഥികളാണുള്ളത് അതുകൊണ്ടു തന്നെ ഒരു പാചക തൊഴിലാളിയാണ് നമ്മുടെ വിദ്യാലയത്തിലുള്ളത്. പാചകത്തിൽ 25 വർഷത്തെ പ്രവർത്തി പരിചയമുള്ളയാളാണ് നമ്മുടെ വിദ്യാലയത്തിലെ പാചക തൊഴിലാളി. ഏപ്രൺ, ഹാൻഡ് ഗ്ലൗസ്, പോളിത്തീൻ ഹെഡ് ക്യാപ്പ് എന്നിവ ധരിച്ചുകൊണ്ടാണ് പാചക തൊഴിലാളി ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. | ||
=== '''പാത്രങ്ങൾ''' === | |||
വിദ്യാലയത്തിൽ പ്രധാനമായും ഭക്ഷണം പാകം ചെയ്യുന്നതിനും വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനുമായുള്ള പാത്രങ്ങളാണുള്ളത്. ചെമ്പ്, കണ്ണാപ്പ, കോരി, ഉരുളി, അലുമിനിയം ചരുവം, സ്റ്റീൽ കറിപ്പാത്രങ്ങൾ, അലുമിനിയം ബക്കറ്റുകൾ, സ്റ്റീൽ തവികൾ, വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള 100 സ്റ്റീൽ പാത്രങ്ങൾ എന്നിവയാണ് വിദ്യാലയത്തിൽ ഉച്ചഭക്ഷണ നടത്തിപ്പിനായി ഉപയോഗിക്കുന്ന പാത്രങ്ങൾ. |