Jump to content
സഹായം

"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 113: വരി 113:
=== '''പാത്രങ്ങൾ''' ===
=== '''പാത്രങ്ങൾ''' ===
വിദ്യാലയത്തിൽ പ്രധാനമായും ഭക്ഷണം പാകം ചെയ്യുന്നതിനും വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനുമായുള്ള പാത്രങ്ങളാണുള്ളത്. ചെമ്പ്, കണ്ണാപ്പ, കോരി, ഉരുളി, അലുമിനിയം ചരുവം, സ്റ്റീൽ കറിപ്പാത്രങ്ങൾ, അലുമിനിയം ബക്കറ്റുകൾ, സ്റ്റീൽ തവികൾ, വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള 100 സ്റ്റീൽ പാത്രങ്ങൾ എന്നിവയാണ് വിദ്യാലയത്തിൽ ഉച്ചഭക്ഷണ നടത്തിപ്പിനായി ഉപയോഗിക്കുന്ന പാത്രങ്ങൾ.

=== ഉച്ചഭക്ഷണ വിഭവങ്ങൾ ===
കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജം നൽകുന്ന ധാന്യകം, മാംസ്യം, കൊഴുപ്പ്, ധാതുക്കൾ തുടങ്ങിയ പോഷകഗുണങ്ങൾ അടങ്ങിയ ഉച്ചഭക്ഷണമാണ് നമ്മുടെ വിദ്യാലയത്തിൽ തയ്യാറാക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം പുഴുങ്ങിയ മുട്ടയും 2 പ്രാവശ്യം 150 മില്ലി ലിറ്റർ തിളപ്പിച്ച പാലും നൽകി വരുന്നു. ദൈനംദിന വൈവിധ്യം ഉറപ്പാക്കിയാണ് കറികൾ തയ്യാറാക്കുന്നത്. ചെറുപയർ, വൻപയർ, കടല, ഗ്രീൻപീസ്, എന്നിവയോടൊപ്പം പച്ചക്കറികൾ, ഇലക്കറികൾ എന്നിവയ്ക്കും പ്രാധാന്യം നൽകിയുള്ള വിഭവങ്ങളാണ് തയ്യാറാക്കുന്നത്.
'''ഉച്ചഭക്ഷണ മെനു'''
തിങ്കൾ      -       ചോറ്, പരിപ്പ് കറി, തോരൻ (ബീറ്റ്റൂട്ട്/കാരറ്റ്/കാബേജ്)
ചൊവ്വ       -       ചോറ്, എരിശ്ശേരി, ഇലക്കറികൾ (ചീര/മുരിങ്ങയില)
ബുധൻ    -       ചോറ്, സാമ്പാർ, അവിയൽ, മുട്ടക്കറി
വ്യാഴം       -       ചോറ്, പുളിശ്ശേരി, ഉലർത്തിയത് (സോയാബീൻ/വൻപയർ/കടല)
വെള്ളി      -       ചോറ്, സാമ്പാർ, അവിയൽ, മെഴുക്കുപുരട്ടി (ബീൻസ്/കോവയ്ക്ക)
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757862" എന്ന താളിൽനിന്ന് ശേഖരിച്ചത്