Jump to content
സഹായം

"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 98: വരി 98:
=== '''മൈക്രോഫോൺ''' ===
=== '''മൈക്രോഫോൺ''' ===
സ്കൂളിലെ അസംബ്ലി, യോഗങ്ങൾ, കലാപരിപാടികൾ എന്നിവയിലൊക്കെ ഉപയോഗിക്കുന്നതിനായി സ്കൂളിന് ഒരു മികച്ച മൈക്രോഫോണുണ്ട്. AHUJA-യുടെ ADM-511 സീരീസിലുള്ള ഈ മൈക്രോഫോണിന് 6 മീറ്റർ ദൈർഘ്യവും 3PIN XLR CONNECTOR ആണ് ഉപയോഗിക്കുന്നത്. ആവശ്യാനുസരണം ഉയരം നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു സ്റ്റാൻഡും മൈക്രോഫോണിനെ സൗകര്യപ്രദമാക്കിമാറ്റുന്നു.

=== '''ലൗഡ് സ്പീക്കർ''' ===
സ്കൂളിലെ അസംബ്ലി, കലാപരിപാടികൾ, യോഗങ്ങൾ മുതലായവയ്ക്ക് വേണ്ടി സ്കൂളിന് സ്വന്തമായി ഒരു ലൗഡ് സ്പീക്കറുണ്ട്. AHUJA-യുടെ PSX-600DP എന്ന സീരീസിലുള്ള പവർ ആംപ്ലിഫയറോടു കൂടിയ ലൗഡ് സ്പീക്കറാണ് വിദ്യാലയത്തിൽ ഉപയോഗിക്കുന്നത്. 2 മൈക്രോഫോണും ഓക്സിലറിയും CONNECT ചെയ്യാൻ സാധിക്കുന്ന ഒരു ശ്രവ്യ ഉപകരണമാണിത്.
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755006" എന്ന താളിൽനിന്ന് ശേഖരിച്ചത്