Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 324: വരി 324:
====== വിജയഭേരി======
====== വിജയഭേരി======
[[ചിത്രം:19032_6.jpg|edusat.rot|thumb|250px|right]]

==<big>'''അക്കാദമികേതരം'''</big>==
==<big>'''അക്കാദമികേതരം'''</big>==
വരി 339: വരി 338:
  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും കഷ്ടതയനുഭവിക്കുന്നവുരുമായ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ഈ വിദ്യാലയത്തിലെ അധ്യാപക കൂട്ടായ്മ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് 'കനിവ് '. ഓരോ മാസവും ഒരു നിശ്ചിത തുക അധ്യാപകർ ഇതിലേക്കായി നൽകുന്നു . സ്‌കൂൾ യൂണിഫോം, പഠനാവശ്യങ്ങൾ, ചികിത്സ ആവശ്യങ്ങൾ എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ ഈ തുക പ്രയോജനപ്പെടുത്തുന്നു.കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്കു പഠിക്കുന്നതിനാവശ്യമായ ഡിജിറ്റൽ ആനുകൂല്യങ്ങൾ ഇതിലൂടെ ലഭ്യമാക്കിയിട്ടുണ്ട്                   

=== സഞ്ചയിക സമ്പാദ്യപദ്ധതി===
====== ക്‌ളാസ്സ്‌റൂം നവീകരണം : ക്‌ളാസ് പി.ടി.എ.യിലൂടെ======
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനായി വർഷങ്ങളായി തുടർന്നുവരുന്ന ഒരു പദ്ധതിയാണ് സഞ്ചയ്ക സമ്പാദ്യ പദ്ധതി . ഒരു അധ്യാപകനെ മേൽനോട്ടത്തിൽ നടത്തുന്ന ഈ പദ്ധതിയിൽ ഇപ്പോൾ  നൂറോളം കുട്ടികൾ പ്രയോജനം നേടുന്നുണ്ട് .
 
===പ്രതിഭയോടൊപ്പം===
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ സവിശേഷമായ ഒരു പരിപാടിയാണ് " വിദ്യാലയം  പ്രതിഭകൾക്കൊപ്പം" . സ്‌കൂളിന് സമീപത്തുള്ള കല, സാഹിത്യം, കായികം , ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രതിഭകളെ കുട്ടികൾ വീട്ടിലെത്തി ആദരിക്കുകയാണ് ഇതിലൂടെ. തവനൂരിലെ വിവിധ മേഖലകളിൽ ശ്രദ്ദേയമായ നേട്ടം കൈവരിച്ചവരെ ഈ വിദ്യാലയത്തിലെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. ഇത്തരം പരിപാടികൾ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു  . [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ|<<  കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും  >>]]
 
====== ക്‌ളാസ്സ്‌റൂം നവീകരണം : ക്‌ളാസ് പി.ടി.എ.യിലൂടെ ======
  ഈ വിദ്യാലയത്തിലെ ചില ക്‌ളാസ്സു റൂമുകളുടെ നവീകരണം ക്‌ളാസ് പി. ടി എ യിലൂടെ കുട്ടികളുടെ രക്ഷിതാക്കൾതന്നെ നടത്തുകയുണ്ടായി.  ക്‌ളാസ്സിന്റെ   വൈദ്യുതികരണം ,ഫാൻ, ട്യൂബ് ലൈറ്റ് , ചുമർ ചായംപൂശൽ  എന്നിവ രക്ഷിതാക്കൾതന്നെ ചെയ്തു. പലരും കൂലി വാങ്ങിയില്ലെന്ന് മാത്രമല്ല തികയാത്ത ചില സാധനങ്ങൾ സ്വന്തം കൈയിൽ നിന്നും പണം മുടക്കിവാങ്ങുകയുമുണ്ടായി.സ്കൂളിലെ ദിലീപും ഷെർളിയും കൂടി തറയിലെ കേടുപാടുകൾ തീർത്തു.ജനലിലെ അടർന്നു പോയ ഭാഗങ്ങൾ പലകയടിച്ചുറപ്പിച്ചു. കുട്ടികൾ തന്നെ ജനലിന് കർട്ടൻ ഉണ്ടാക്കി. കുട്ടികളുടെ സഹായത്തോടെ ഡെസ്കുകൾ ഉരച്ച് വൃത്തിയാക്കി പെയിന്റടിച്ചു. ഒരു ബുക്ക് ഷെൽഫ് വാങ്ങി. കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾക്ക് പുറമെ 3000 രൂപക്ക് പുസ്തകങ്ങൾ വാങ്ങി. അക്വേറിയം വെച്ചു.ചുമരിൽ ഭരണഘടനയുടെ ആമുഖം എഴുതി. പെയിന്റിങ്ങുകൾ വെച്ചു.ഇതിന് സമാനമായി മറ്റ് ക്ലാസ് മുറികളും നവീകരിച്ചിട്ടുണ്ട്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുപോലെ പങ്കെടുത്ത ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.    << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >>

വരി 352: വരി 345:

====== ബാന്റ് ട്രൂപ്പ് ======
====== ബാന്റ് ട്രൂപ്പ് ======
=== സഞ്ചയിക സമ്പാദ്യപദ്ധതി===
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനായി വർഷങ്ങളായി തുടർന്നുവരുന്ന ഒരു പദ്ധതിയാണ് സഞ്ചയ്ക സമ്പാദ്യ പദ്ധതി . ഒരു അധ്യാപകനെ മേൽനോട്ടത്തിൽ നടത്തുന്ന ഈ പദ്ധതിയിൽ ഇപ്പോൾ  നൂറോളം കുട്ടികൾ പ്രയോജനം നേടുന്നുണ്ട് .

===പ്രതിഭയോടൊപ്പം===
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ സവിശേഷമായ ഒരു പരിപാടിയാണ് " വിദ്യാലയം  പ്രതിഭകൾക്കൊപ്പം" . സ്‌കൂളിന് സമീപത്തുള്ള കല, സാഹിത്യം, കായികം , ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രതിഭകളെ കുട്ടികൾ വീട്ടിലെത്തി ആദരിക്കുകയാണ് ഇതിലൂടെ. തവനൂരിലെ വിവിധ മേഖലകളിൽ ശ്രദ്ദേയമായ നേട്ടം കൈവരിച്ചവരെ ഈ വിദ്യാലയത്തിലെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. ഇത്തരം പരിപാടികൾ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു  . [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ|<<  കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും  >>]]
==<big>'''ആഘോഷങ്ങൾ, ഉത്സവങ്ങൾ, ദിനാചരണങ്ങൾ'''</big>==

'''<big>ഓണാഘോഷം</big>'''
'''<big>ഓണാഘോഷം</big>'''
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753761" എന്ന താളിൽനിന്ന് ശേഖരിച്ചത്