Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 339: വരി 339:
  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും കഷ്ടതയനുഭവിക്കുന്നവുരുമായ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ഈ വിദ്യാലയത്തിലെ അധ്യാപക കൂട്ടായ്മ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് 'കനിവ് '. ഓരോ മാസവും ഒരു നിശ്ചിത തുക അധ്യാപകർ ഇതിലേക്കായി നൽകുന്നു . സ്‌കൂൾ യൂണിഫോം, പഠനാവശ്യങ്ങൾ, ചികിത്സ ആവശ്യങ്ങൾ എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ ഈ തുക പ്രയോജനപ്പെടുത്തുന്നു.കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്കു പഠിക്കുന്നതിനാവശ്യമായ ഡിജിറ്റൽ ആനുകൂല്യങ്ങൾ ഇതിലൂടെ ലഭ്യമാക്കിയിട്ടുണ്ട്                   

====== സഞ്ചയിക സമ്പാദ്യപദ്ധതി======
=== സഞ്ചയിക സമ്പാദ്യപദ്ധതി===
  കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനായി വർഷങ്ങളായി തുടർന്നുവരുന്ന ഒരു പദ്ധതിയാണ് സഞ്ചയ്ക സമ്പാദ്യ പദ്ധതി . ഒരു അധ്യാപകനെ മേൽനോട്ടത്തിൽ നടത്തുന്ന ഈ പദ്ധതിയിൽ ഇപ്പോൾ  നൂറോളം കുട്ടികൾ പ്രയോജനം നേടുന്നുണ്ട് .

======പ്രതിഭയോടൊപ്പം======
===പ്രതിഭയോടൊപ്പം===
  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ സവിശേഷമായ ഒരു പരിപാടിയാണ് " വിദ്യാലയം  പ്രതിഭകൾക്കൊപ്പം" . സ്‌കൂളിന് സമീപത്തുള്ള കല, സാഹിത്യം, കായികം , ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രതിഭകളെ കുട്ടികൾ വീട്ടിലെത്തി ആദരിക്കുകയാണ് ഇതിലൂടെ. തവനൂരിലെ വിവിധ മേഖലകളിൽ ശ്രദ്ദേയമായ നേട്ടം കൈവരിച്ചവരെ ഈ വിദ്യാലയത്തിലെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. ഇത്തരം പരിപാടികൾ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു  . [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ|<<  കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും  >>]]  

555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753744" എന്ന താളിൽനിന്ന് ശേഖരിച്ചത്