Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 27: വരി 27:
2021 ഡിസംബർ 31, 2022 ജനുവരി 1 തിയതികളിൽ സ്കൂളിൽ ദ്വി ദിന ക്യാമ്പ്‌ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തി, പ്രസ്തുത ക്യാമ്പിന്റെ ഉത്ഘാനം പി. ടി.എ പ്രസിഡന്റ്‌ ഫാ. മാത്യു കവിരയിൽന്റെ  അധ്യക്ഷതയിൽ യോഗത്തിൽ ബഹു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ.ബി. ശശിദരൻ പിള്ള സർ യോഗം ഉത്ഘാടനവും പഞ്ചായത്തിൽ നിന്നും സ്കൂൾ എസ്.പി.സി യൂണിറ്റിനു ഫണ്ട്‌ കൈമാറുകയും ചെയ്തു, വിവധ ക്ലാസ്സുകളുടെ ഉത്ഘാടനം ബഹു. A D D I SP ശ്രീ ആർ. പ്രദീപ്‌ കുമാർ നിർവഹിച്ചു.

രണ്ടു ദിവസത്തെ ക്യാമ്പിൽ കുട്ടികളുടെ ശാരീരിക, മാനസീക,സാമൂഹിക മേഖലകളിലെ വളർച്ചയ്ക്കായി പ്രയോജപ്പെടുന്ന തരത്തിൽ ഉള്ള വിവിധ ക്ലാസ്സുകളും ഉൾപ്പെടുത്തി, സ്ടുടെന്റ്റ്‌ പോലീസ്
രണ്ടു ദിവസത്തെ ക്യാമ്പിൽ കുട്ടികളുടെ ശാരീരിക, മാനസീക,സാമൂഹിക മേഖലകളിലെ വളർച്ചയ്ക്കായി പ്രയോജപ്പെടുന്ന തരത്തിൽ ഉള്ള വിവിധ ക്ലാസ്സുകളും ഉൾപ്പെടുത്തി, സ്റ്റുഡൻറ്  പോലീസ്

പദ്ധതിയുടെ വളർച്ചയെക്കുറിച്ചും വിവിധ പരിപാടിയെ കുറിച്ചും കുട്ടികളെ അവബോധരാക്കി, നാളത്തെ ഉത്തമ പൌരന്മാരാകും എന്നും ഉറപ്പിച്ചുകൊണ്ട്‌ നാഷണൽ ഹൈ സ്കൂൾ എസ്.പി.സി യൂണിറ്റ് മുന്നോട്ട് പോകുന്നു.
പദ്ധതിയുടെ വളർച്ചയെക്കുറിച്ചും വിവിധ പരിപാടിയെ കുറിച്ചും കുട്ടികളെ അവബോധരാക്കി, നാളത്തെ ഉത്തമ പൗരന്മാരാകും എന്നും ഉറപ്പിച്ചുകൊണ്ട്‌ നാഷണൽ ഹൈ സ്കൂൾ എസ്.പി.സി യൂണിറ്റ് മുന്നോട്ട് പോകുന്നു.

<big>'''* ലിറ്റിൽ കൈറ്റ്സ്'''</big>  
<big>'''* ലിറ്റിൽ കൈറ്റ്സ്'''</big>  
768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753029" എന്ന താളിൽനിന്ന് ശേഖരിച്ചത്