"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:34, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
<big>'''* എസ് പി സി'''</big> | <big>'''* എസ് പി സി'''</big> | ||
2021-22 വർഷത്തിൽ നാഷണൽ ഹൈ സ്കൂളിൽ എസ്.പി.സി യൂണിറ്റ് അനുവദിച്ചു കിട്ടുകയുണ്ടായി . 28/9/2021 ബഹു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ബി. ശശിധരൻ പിള്ള അവറുകളുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉത്‌ഘാടനയോഗം പൂർണമായും കോവിഡ് | 2021-22 വർഷത്തിൽ നാഷണൽ ഹൈ സ്കൂളിൽ എസ്.പി.സി യൂണിറ്റ് അനുവദിച്ചു കിട്ടുകയുണ്ടായി . 28/9/2021 ബഹു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ബി. ശശിധരൻ പിള്ള അവറുകളുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉത്‌ഘാടനയോഗം പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ബഹു. കേരള ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് യൂനിറ്റ് ഉത്ഘാടനം നിർവഹിച്ചു. | ||
[[പ്രമാണം:37012 144.jpg|ലഘുചിത്രം]] | [[പ്രമാണം:37012 144.jpg|ലഘുചിത്രം]] | ||
സ്കൂൾ എസ്.പി.സി യൂണിറ്റിലേക്ക് എട്ടാം ക്ലാസ്സിൽ നിന്നും 44 കുട്ടികളെ | സ്കൂൾ എസ്.പി.സി യൂണിറ്റിലേക്ക് എട്ടാം ക്ലാസ്സിൽ നിന്നും 44 കുട്ടികളെ എഴുത്തുപരീക്ഷയിലൂടെയും കായികഷമാതാ പരീക്ഷയിലൂടെയും തിരഞ്ഞെടുത്തു, ഇതേ തുടർന്ന് എസ്.പി.സി വിവിധ പദ്ധതികളിൽ ഭാഗമായി സി.പി.ഒ, എ.സി.പി.ഒ മാരായ ശ്രീമതി സുചിത്ര എസ് നായരുടെയും, ശ്രീ ഗൗതം മുരളിധരന്റെയും കീഴിൽ പ്രവർത്തനം ആരംഭിച്ചു. തിരുവല്ല DI യുടെ നേതൃത്വത്തിൽ ബുധൻ - ശനി ദിവസങ്ങളിൽ PT - Parade നടന്ന് വരുന്നു. അതോടൊപ്പം കേസറ്റ്സിന് വേണ്ട ഇൻഡോർ ക്ലാസുകളും നടത്തി വരുന്നു. | ||
തിരുവനന്തപുരം പോലീസെ ട്രെയിനിംഗ് കോളേജിൽ വച്ചുനടന്ന സി.പി.ഒ മാരുടെ ദശ ദിന പരിശീലന പരുപാടിയിൽ എ.സി.പി.ഒ ശ്രീ ഗൗതം മുരളീധരൻ പങ്കെടുക്കുകയും കമ്മ്യൂണിറ്റി പൊയസ് ഓഫീസർ പദവിയിൽ ചുമതല ഏൽക്കുകയും ചെയ്തു. | തിരുവനന്തപുരം പോലീസെ ട്രെയിനിംഗ് കോളേജിൽ വച്ചുനടന്ന സി.പി.ഒ മാരുടെ ദശ ദിന പരിശീലന പരുപാടിയിൽ എ.സി.പി.ഒ ശ്രീ ഗൗതം മുരളീധരൻ പങ്കെടുക്കുകയും കമ്മ്യൂണിറ്റി പൊയസ് ഓഫീസർ പദവിയിൽ ചുമതല ഏൽക്കുകയും ചെയ്തു. | ||
2021 ഡിസംബർ 31, 2022 ജനുവരി 1 തിയതികളിൽ സ്കൂളിൽ ദ്വി ദിന ക്യാമ്പ് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തി, പ്രസ്തുത | 2021 ഡിസംബർ 31, 2022 ജനുവരി 1 തിയതികളിൽ സ്കൂളിൽ ദ്വി ദിന ക്യാമ്പ് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തി, പ്രസ്തുത ക്യാമ്പിന്റെ ഉത്ഘാനം പി. ടി.എ പ്രസിഡന്റ് ഫാ. മാത്യു കവിരയിൽന്റെ അധ്യക്ഷതയിൽ യോഗത്തിൽ ബഹു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ബി. ശശിദരൻ പിള്ള സർ യോഗം ഉത്ഘാടനവും പഞ്ചായത്തിൽ നിന്നും സ്കൂൾ എസ്.പി.സി യൂണിറ്റിനു ഫണ്ട് കൈമാറുകയും ചെയ്തു, വിവധ ക്ലാസ്സുകളുടെ ഉത്ഘാടനം ബഹു. A D D I SP ശ്രീ ആർ. പ്രദീപ് കുമാർ നിർവഹിച്ചു. | ||
രണ്ടു ദിവസത്തെ ക്യാമ്പിൽ കുട്ടികളുടെ ശാരീരിക, മാനസീക,സാമൂഹിക | രണ്ടു ദിവസത്തെ ക്യാമ്പിൽ കുട്ടികളുടെ ശാരീരിക, മാനസീക,സാമൂഹിക മേഖലകളിലെ വളർച്ചയ്ക്കായി പ്രയോജപ്പെടുന്ന തരത്തിൽ ഉള്ള വിവിധ ക്ലാസ്സുകളും ഉൾപ്പെടുത്തി, സ്ടുടെന്റ്റ് പോലീസ് | ||
പദ്ധതിയുടെ വളർച്ചയെക്കുറിച്ചും വിവിധ പരിപാടിയെ കുറിച്ചും കുട്ടികളെ അവബോധരാക്കി, നാളത്തെ ഉത്തമ പൌരന്മാരാകും എന്നും ഉറപ്പിച്ചുകൊണ്ട് നാഷണൽ ഹൈ സ്കൂൾ എസ്.പി.സി യൂണിറ്റ് മുന്നോട്ട് പോകുന്നു. | |||
<big>'''* ലിറ്റിൽ കൈറ്റ്സ്'''</big> | <big>'''* ലിറ്റിൽ കൈറ്റ്സ്'''</big> |