"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:14, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 32: | വരി 32: | ||
== '''ലൈബ്രറികൾ''' == | == '''ലൈബ്രറികൾ''' == | ||
വിദ്യാഭ്യാസത്തിൽ വായനയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ലൈബ്രറികൾ വിദ്യാർഥികളെ വായനയുടെ ലോകത്തേക്ക് എത്തിക്കുന്നു. ‘വായിച്ചു വളരുന്നവൻ വിളയും’ എന്ന കുഞ്ഞുണ്ണി മാഷിന്റെ അഭിപ്രായത്തോട് ചേർന്നു നിന്നു കൊണ്ട് ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വിളഞ്ഞു പാകമാകാൻ ആവശ്യമായ വായനാന്തരീക്ഷം ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. | വിദ്യാഭ്യാസത്തിൽ വായനയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ലൈബ്രറികൾ വിദ്യാർഥികളെ വായനയുടെ ലോകത്തേക്ക് എത്തിക്കുന്നു. ‘വായിച്ചു വളരുന്നവൻ വിളയും’ എന്ന കുഞ്ഞുണ്ണി മാഷിന്റെ അഭിപ്രായത്തോട് ചേർന്നു നിന്നു കൊണ്ട് ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വിളഞ്ഞു പാകമാകാൻ ആവശ്യമായ വായനാന്തരീക്ഷം ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വിദ്യാലയത്തിൽ ഒരു സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികളുമുണ്ട്. |