"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 30: വരി 30:
=== '''സാമൂഹ്യശാസ്ത്ര ലാബ്''' ===
=== '''സാമൂഹ്യശാസ്ത്ര ലാബ്''' ===
യു.പി തലം മുതലാണ് വിദ്യാർഥികൾ സാമൂഹ്യശാസ്ത്രം എന്ന വിഷയം പഠിക്കാൻ ആരംഭിക്കുന്നത്. സാമൂഹ്യശാസ്ത്രം കേവലം ചരിത്രവും ഭൂമിശാസ്ത്രവും മാത്രമല്ല. നരവംശശാസ്ത്രം, നാഗരികതകൾ, സംസ്ക്കാരം, സമൂഹ പരിണാമം, സാമ്പത്തികം, വാണിജ്യം, രാഷ്ട്രതന്ത്രം, പൗരധർമ്മം, ഭരണഘടന, കാലാവസ്ഥ, പ്രകൃതി ഇവയെല്ലാം ചേർന്നതാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങളാണ് സാമൂഹ്യശാസ്ത്ര ലാബിൽ വിദ്യാർഥികൾ ഉപയോഗിക്കുന്നത്. നമ്മുടെ വിദ്യാലയത്തിന് മികച്ച ഒരു സാമൂഹ്യശാസ്ത്ര ലാബാണ് ഉള്ളത്. ഭൂപടങ്ങൾ, ഭൂഗോളമാതൃകകൾ (ഗ്ലോബ്), അറ്റ്ലസുകൾ, ചരിത്ര നായകന്മാരുടെ പോസ്റ്ററുകൾ, വാസ്തുകലയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചലച്ചിത്രങ്ങളും, നാണയങ്ങൾ, സ്റ്റാമ്പുകൾ, മഴമാപിനികൾ, കാലാവസ്ഥാ ഉപകരണങ്ങൾ മുതലായവ നമ്മുടെ സാമൂഹ്യശാസ്ത്ര ലാബിൽ ഉണ്ട്.

== '''ലൈബ്രറികൾ''' ==
വിദ്യാഭ്യാസത്തിൽ വായനയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ലൈബ്രറികൾ വിദ്യാർഥികളെ വായനയുടെ ലോകത്തേക്ക് എത്തിക്കുന്നു. ‘വായിച്ചു വളരുന്നവൻ വിളയും’ എന്ന കുഞ്ഞുണ്ണി മാഷിന്റെ അഭിപ്രായത്തോട് ചേർന്നു നിന്നു കൊണ്ട് ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വിളഞ്ഞു പാകമാകാൻ ആവശ്യമായ വായനാന്തരീക്ഷം ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747446" എന്ന താളിൽനിന്ന് ശേഖരിച്ചത്