"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:51, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 32: | വരി 32: | ||
[[പ്രമാണം:18364-27.jpg|ചട്ടരഹിതം|267x267ബിന്ദു|പകരം=|ഇടത്ത്]] | [[പ്രമാണം:18364-27.jpg|ചട്ടരഹിതം|267x267ബിന്ദു|പകരം=|ഇടത്ത്]] | ||
2021 ഒക്ടോബർ 20,21 തീയ്യതികളിൽ സ്കൂൾ രക്ഷാകർത്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉമ്മർ കോയ അധ്യക്ഷത വഹിച്ചു. വാഴക്കാട് സി.ഐ കുഞ്ഞുമോയീൻ കുട്ടി, വാഴക്കാട് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉണ്ണി കൃഷ്ണൻ കൃഷ്ണൻ എന്നിവർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും രണ്ട് ദിവസങ്ങളിലായി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് പരിിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ വർഗീസ് മാസ്റ്റർ, വാർഡ് മെമ്പർ ശിഹാബ്, മുജീബ് മാസ്റ്റർ, പ്രഭാവതി ടീച്ചർ, ഹമീർ, കെ പി ബഷീർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. | 2021 ഒക്ടോബർ 20,21 തീയ്യതികളിൽ സ്കൂൾ രക്ഷാകർത്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉമ്മർ കോയ അധ്യക്ഷത വഹിച്ചു. വാഴക്കാട് സി.ഐ കുഞ്ഞുമോയീൻ കുട്ടി, വാഴക്കാട് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉണ്ണി കൃഷ്ണൻ കൃഷ്ണൻ എന്നിവർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും രണ്ട് ദിവസങ്ങളിലായി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് പരിിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ വർഗീസ് മാസ്റ്റർ, വാർഡ് മെമ്പർ ശിഹാബ്, മുജീബ് മാസ്റ്റർ, പ്രഭാവതി ടീച്ചർ, ഹമീർ, കെ പി ബഷീർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. | ||
---- | |||
== '''ചേറിലിറങ്ങി ഞാറ് നട്ട് വിദ്വാർഥികൾ''' == | |||
ചേറിലിറങ്ങി നാട്ടിനട്ട് കാർഷിക സംസ്കാരത്തി ന്റെ പാഠങ്ങൾ ഉൾക്കൊണ്ട് ആവേശവും, അനുഭവവുമാക്കി വി രിപ്പാടം എ.എം.യു.പി സ്കൂളിലെ വിദ്യാർഥികൾ. പരിപാടിയു ടെ ഉദ്ഘാടനം വാഴക്കാട് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.കെ റഫീഖ് അഫ്സൽ നിർവഹിച്ചു. പ്രഭാവതി ടീച്ചറുടെ ഞാറ്റടിപ്പാട്ടിന്റെ പശ്ചാതലത്തിലാണ് നടിൽ ചടങ്ങ് നടന്നത്. പ്രധാനാധ്യാപകൻ സി.കെ വർഗീസ്, അധ്യാപകരായ, മോട്ടമ്മൽ മുജീബ്, ബഷീർ കെ, സിദ്ദീഖ് എം.സി, അബ്ദുൽ സമദ് കെ.പി, പി.ടി.എ എക്സിക്യൂട്ടീവ് അംഗം കമ്മുണ്ണി, മുഹമ്മദ് വിവിധ ക്ലബ്ബിലെ കുട്ടികളും പങ്കെടുത്തു. | |||
കുട്ടികളും ടീച്ചറും കർഷക വേഷമിട്ടാണ് വയലിലിറങ്ങിയത്. വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും നടപ്പാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടിയുടെ ഭാഗമായി നടന്ന ഞാറ്നടീൽ പരിശീലനത്തിന് കർഷകൻ ഇബ്രാഹീം മുലോട്ടിൽ നേതൃത്വം നൽകി. ആക്കോട് അബ്ദുൽ അസീസിന്റെ പാടശേഖരമാണ് കുട്ടികൾക്ക് വേണ്ടി കൃഷി ചെയ്യാൻ നൽകിയത്. | |||
---- | ---- |