"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''അലി സിയാൻ അവാ‍ഡ് ഏറ്റുവാങ്ങി''' ==
[[പ്രമാണം:18364-463.jpg|വലത്ത്‌|ചട്ടരഹിതം|277x277ബിന്ദു]]
വിദ്യാരംഗം കലാസാഹിത്യ വേദി കൊണ്ടോട്ടി സബ്‍ജില്ലാ സംഘടിപ്പിച്ച വിവിധ രചനാ മത്സരത്തിൽ വിജയിച്ചവർക്കുള്ള  സമ്മാനദാന ചടങ്ങ് കൊണ്ടോട്ടിയിൽ വെച്ച് നടന്നു. സ്കൂളിൽ നിന്നും കഥാരചനാ മത്സരത്തിൽ പങ്കെടുത്ത് സബ്ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്തമാക്കിയ നാലാം ക്ലാസ് വിദ്യാർഥി അലിസിയാൻ പ്രസ്തുത ചടങ്ങിൽ വെച്ച് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത പ്രസിഡണ്ട് ഷജിനി ഉണ്ണിയിൽ നിന്നും സർട്ടിഫിക്കറ്റും ട്രോഫിയും ഏറ്റുവാങ്ങി. ആക്കോട് ആറ്റുപുറത്ത് റഹ്മത്ത് അലിയുടെ മകനാണ് അലി സിയാൻ. കഴിഞ്ഞ വർഷങ്ങളിൽ നടന്ന വ്യത്യസ്തമായ മത്സരങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥിയാണ് അലി സിയാന്. നേരത്തെ ഒന്നാം തരത്തിൽ നിന്നും കേരള ഗണിതശാസ്ത്രപരിശത്ത് നടത്തുന്ന മാത്സ് ടാലന്റ് സർച്ച് പരീക്ഷയിൽ റാങ്ക് കരസ്ഥാമാക്കി സ്കൂളിന് അഭിമാനമായിരുന്നു.
== '''ഉല്ലാസഗണിതം രക്ഷാക‍‍ർതൃ ശിൽപശാല''' സംഘടിപ്പിച്ചു. ==
== '''ഉല്ലാസഗണിതം രക്ഷാക‍‍ർതൃ ശിൽപശാല''' സംഘടിപ്പിച്ചു. ==
[[പ്രമാണം:18364-290.jpg|ഇടത്ത്‌|ചട്ടരഹിതം|388x388ബിന്ദു]]
[[പ്രമാണം:18364-290.jpg|ഇടത്ത്‌|ചട്ടരഹിതം|388x388ബിന്ദു]]
വരി 16: വരി 21:
== '''കഥാരചനയിൽ ഒന്നാം സ്ഥാനം അലി സിയാന്''' ==
== '''കഥാരചനയിൽ ഒന്നാം സ്ഥാനം അലി സിയാന്''' ==
[[പ്രമാണം:18364-29.jpg|അതിർവര|ചട്ടരഹിതം|150x150ബിന്ദു|പകരം=|വലത്ത്‌]]
[[പ്രമാണം:18364-29.jpg|അതിർവര|ചട്ടരഹിതം|150x150ബിന്ദു|പകരം=|വലത്ത്‌]]
കൊണ്ടോട്ടി ഉപജില്ല സർഗോത്സവം 2021 എൽ പി വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ നിന്നും വ്യത്യസ്ത മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി എൽ പി വിഭാഗം കഥാരചനാ മത്സരത്തിൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ അലി സിയാൻ ഒന്നാം സ്ഥാനം നേടി  ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആക്കോട് ആറ്റുപുറത്ത് റഹ്മത്ത് അലിയുടെ മകനാണ് അലി സിയാൻ. കഴിഞ്ഞ വർഷങ്ങളിൽ നടന്ന വ്യത്യസ്തമായ മത്സരങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥിയാണ് അലി സിയാന്.

350

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721807" എന്ന താളിൽനിന്ന് ശേഖരിച്ചത്