"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
22:24, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→സ്കൂൾ യൂട്യൂബ് ചാനൽ
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Scghs44013 (സംവാദം | സംഭാവനകൾ) |
||
വരി 50: | വരി 50: | ||
=== '''സ്കൂൾ യൂട്യൂബ് ചാനൽ''' === | === '''സ്കൂൾ യൂട്യൂബ് ചാനൽ''' === | ||
2020 21 അധ്യയനവർഷത്തിൽ കുട്ടികൾക്ക് കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സ്കൂളിൽ വരാൻ പറ്റാത്ത സാഹചര്യത്തിൽ ക്ലാസ്സുകൾ ഓൺലൈൻ ആകുന്നതിനെ കുറിച്ച് ചിന്തിക്കുകയും അതിനെ തുടർന്ന് സെൻ ക്രിസോസ്റ്റം സ്കൂളിന് പ്രത്യേകമായി ഒരു സ്കൂൾ ആപ്പ് തുടങ്ങി അതിൽ ക്ലാസുകൾ ,വീഡിയോകൾ,ക്ലാസ് നോട്ടുകൾ എന്നിവ അധ്യാപകർ കുട്ടികളിൽ എത്തിച്ചു . അതോടൊപ്പം സാൻക്രിസ് എന്ന സ്കൂൾ ആപ്പിലൂടെ നമ്മുടെ കുട്ടികളുടെ കലാവാസനകൾ പൊതുവേദികളിൽ എത്തിക്കുവാനും നമുക്ക് സാധിച്ചു. സാൻക്രിസ് എന്ന സ്കൂൾ ആപ്പിനോടൊപ്പം സാൻക്രിസ് എന്ന യൂട്യൂബ് ചാനലും നമ്മുടെ സ്കൂളിന് സ്വന്തമാണ്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രത്യേക പരിപാടികളും യൂട്യൂബ് ചാനലിലൂടെ ഓൺലൈനായി കുട്ടികൾക്ക് കാണാനുള്ള സൗകര്യങ്ങളൊരുക്കി കൊടുക്കാറുണ്ട്. സ്കൂളിലെ മീഡിയയുടെ പ്രവർത്തനങ്ങൾക്ക് സിസ്റ്റർ സംപ്രീത,ജിജി സാർ എന്നിവർ നേതൃത്വം നൽകുന്നു. | 2020 21 അധ്യയനവർഷത്തിൽ കുട്ടികൾക്ക് കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സ്കൂളിൽ വരാൻ പറ്റാത്ത സാഹചര്യത്തിൽ ക്ലാസ്സുകൾ ഓൺലൈൻ ആകുന്നതിനെ കുറിച്ച് ചിന്തിക്കുകയും അതിനെ തുടർന്ന് സെൻ ക്രിസോസ്റ്റം സ്കൂളിന് പ്രത്യേകമായി ഒരു സ്കൂൾ ആപ്പ് തുടങ്ങി അതിൽ ക്ലാസുകൾ ,വീഡിയോകൾ,ക്ലാസ് നോട്ടുകൾ എന്നിവ അധ്യാപകർ കുട്ടികളിൽ എത്തിച്ചു . അതോടൊപ്പം സാൻക്രിസ് എന്ന സ്കൂൾ ആപ്പിലൂടെ നമ്മുടെ കുട്ടികളുടെ കലാവാസനകൾ പൊതുവേദികളിൽ എത്തിക്കുവാനും നമുക്ക് സാധിച്ചു. സാൻക്രിസ് എന്ന സ്കൂൾ ആപ്പിനോടൊപ്പം സാൻക്രിസ് എന്ന യൂട്യൂബ് ചാനലും നമ്മുടെ സ്കൂളിന് സ്വന്തമാണ്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രത്യേക പരിപാടികളും യൂട്യൂബ് ചാനലിലൂടെ ഓൺലൈനായി കുട്ടികൾക്ക് കാണാനുള്ള സൗകര്യങ്ങളൊരുക്കി കൊടുക്കാറുണ്ട്. സ്കൂളിലെ മീഡിയയുടെ പ്രവർത്തനങ്ങൾക്ക് സിസ്റ്റർ സംപ്രീത,ജിജി സാർ എന്നിവർ നേതൃത്വം നൽകുന്നു. | ||
[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjQ9--7g8H2AhWJat4KHZwNC3cQFnoECAYQAQ&url=https%3A%2F%2Fwww.youtube.com%2Fchannel%2FUCNK1lJ7otsTaJ6vbWYw1_zg&usg=AOvVaw1BANFj1ad1waL8JEb4x56Uസ്കൂൾ യൂട്യൂബ് ചാനൽ] | |||
'''ഡോക്ടേഴ്സ് ദിനം (ജൂലൈ 1 )''' | '''ഡോക്ടേഴ്സ് ദിനം (ജൂലൈ 1 )''' | ||