"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
22:34, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→സ്കൂൾ യൂട്യൂബ് ചാനൽ
Scghs44013 (സംവാദം | സംഭാവനകൾ) |
Scghs44013 (സംവാദം | സംഭാവനകൾ) |
||
വരി 53: | വരി 53: | ||
'''ഡോക്ടേഴ്സ് ദിനം (ജൂലൈ 1 )''' | '''ഡോക്ടേഴ്സ് ദിനം (ജൂലൈ 1 )''' | ||
കോവിഡ് എന്ന മഹാമാരിയിൽ നിന്ന് തങ്ങളുടെ ജീവൻ പോലും പണയം വെച്ച് ജനങ്ങളെ രക്ഷിക്കുവാൻ അക്ഷീണം പ്രവർത്തിക്കുന്ന ഡോക്ടർമാരോട് ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ഗൈഡിംഗ് കുട്ടികൾ ഈ ദിനം സമുചിതമായി ആഘോഷിച്ചു. ഡോക്ടർമാരുടെ സേവനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രസംഗം ,പോസ്റ്റർ രചന എന്നിവ നടത്തുകയുണ്ടായി. കുട്ടികൾ ഓൺലൈനായി പരിപാടികൾ അവതരിപ്പിച്ചു. | |||
'''വൈക്കം മുഹമ്മദ് ബഷീർ സ്മരണദിനം (ജൂലൈ 5)''' | '''വൈക്കം മുഹമ്മദ് ബഷീർ സ്മരണദിനം (ജൂലൈ 5)''' | ||
മലയാള സാഹിത്യത്തിലെ തനിമയുള്ളതും ഭാഷയും ശൈലിയും കൊണ്ട് ഏറെ | മലയാള സാഹിത്യത്തിലെ തനിമയുള്ളതും ഭാഷയും ശൈലിയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികൾക്ക് ഉടമയാണ് ബഷീർ . അദ്ദേഹത്തിന്റെ സ്മരണദിനത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളെയും പ്രവർത്തനങ്ങളെയും അനുസ്മരിച്ചു. | ||
ബഷീർ കൃതികൾ വായിച്ച് വായന കുറിപ്പ് തയ്യാറാക്കുന്നതിന് കുട്ടികൾക്ക് നിർദ്ദേശം നൽകുി. | ബഷീർ കൃതികൾ വായിച്ച് വായന കുറിപ്പ് തയ്യാറാക്കുന്നതിന് കുട്ടികൾക്ക് നിർദ്ദേശം നൽകുി. | ||
വരി 76: | വരി 76: | ||
=== ഓണാഘോഷം === | === ഓണാഘോഷം === | ||
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 18 ബുധനാഴ്ച രാവിലെ 10നു virtual പ്ലാറ്റ്ഫോമിലൂടെ നടത്തുകയുണ്ടായി. സ്കൂൾ കറസ്പോണ്ടന്റ് ആയ റൈറ്റ് റവ. മോൺ. സെലിൻ ജോസഫ് കോണാത്തുവിള യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ എം.പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു .നെയ്യാറ്റിൻകര നിയോജകമണ്ഡലം | ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 18 ബുധനാഴ്ച രാവിലെ 10നു virtual പ്ലാറ്റ്ഫോമിലൂടെ നടത്തുകയുണ്ടായി. സ്കൂൾ കറസ്പോണ്ടന്റ് ആയ റൈറ്റ് റവ. മോൺ. സെലിൻ ജോസഫ് കോണാത്തുവിള യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ എം.പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു .നെയ്യാറ്റിൻകര നിയോജകമണ്ഡലം എം എൽ എ ശ്രീ. കെ ആൻസലൻ ഉദ്ഘാടനം നിർവഹിച്ചു.മികച്ച അധ്യാപക അവാർഡ് ജേതാവായ ശ്രീ സുമേഷ് കൃഷ്ണൻ അർത്ഥവത്തായ ഓണ സന്ദേശം നൽകി.പ്രസിഡൻറ് ശ്രീ. കെ സുരേന്ദ്രൻ വൈസ് പ്രസിഡൻറ് ശ്രീ. ഗിരി എന്നിവർ ആശംസകൾ അർപ്പിച്ചു. തിരുവാതിര, ഓണപ്പാട്ട് ,മഹാബലിയുടെ ആശംസ എന്നിങ്ങനെ വിവിധ പരിപാടികൾ മീറ്റിങ്ങിനെ മികവുറ്റതാക്കി. ശ്രീമതി മാർഗരറ്റ് മേരി ടീച്ചറിന്റെ കൃതഞ്ജതയോടുകൂടി പരിപാടികൾ അവസാനിച്ചു | ||
'''ദേശീയ കായികദിനം''' | '''ദേശീയ കായികദിനം''' | ||
വരി 100: | വരി 100: | ||
നവംബർ 14 ശിശു ദിനത്തോടനുബന്ധിച്ചുള്ള നമ്മുടെ വിദ്യാലയത്തിൽ പല പരിപാടികളും നടത്തുകയുണ്ടായി. യുപി വിഭാഗം SS ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളിൽ നിന്ന് മികച്ച പ്രാസംഗികരെ തെരഞ്ഞെടുത്തു. 7C യിലെ അഞ്ജന ഇംഗ്ലീഷ് വിഭാഗത്തിലും, 5B യിലെ അനു അഗസ്റ്റിൻ മലയാളം വിഭാഗത്തിലും മികച്ച പ്രാസംഗികരായി. 6F ലെ അർച്ചന മികച്ച ഗായിക ആയി തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈനിലൂടെയും ഓഫ്ലൈനിലൂടെയും നിരവധി കുട്ടികൾ ശിശുദിനസന്ദേശംനൽകി. | നവംബർ 14 ശിശു ദിനത്തോടനുബന്ധിച്ചുള്ള നമ്മുടെ വിദ്യാലയത്തിൽ പല പരിപാടികളും നടത്തുകയുണ്ടായി. യുപി വിഭാഗം SS ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളിൽ നിന്ന് മികച്ച പ്രാസംഗികരെ തെരഞ്ഞെടുത്തു. 7C യിലെ അഞ്ജന ഇംഗ്ലീഷ് വിഭാഗത്തിലും, 5B യിലെ അനു അഗസ്റ്റിൻ മലയാളം വിഭാഗത്തിലും മികച്ച പ്രാസംഗികരായി. 6F ലെ അർച്ചന മികച്ച ഗായിക ആയി തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈനിലൂടെയും ഓഫ്ലൈനിലൂടെയും നിരവധി കുട്ടികൾ ശിശുദിനസന്ദേശംനൽകി. | ||
'''ലോക എയ്ഡ്സ് ദിനം''' | '''ലോക എയ്ഡ്സ് ദിനം''' | ||
വരി 137: | വരി 135: | ||
== '''വാർഷിക ദിനാഘോഷം''' == | == '''വാർഷിക ദിനാഘോഷം''' == | ||
നമ്മുടെ വിദ്യാലയത്തിന്റെ | നമ്മുടെ വിദ്യാലയത്തിന്റെ 70ാം വാർഷിക ദിനാഘോഷം ഫെബ്രുവരി 23 ബുധനാഴ്ച നടത്തുകയുണ്ടായി. പാറശാല രൂപത അധ്യക്ഷൻ റവ.ഡോ. മാർ യൗസേബിയൂസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്ന ഈ മീറ്റിംഗ് നെയ്യാറ്റിൻകര DEO ശ്രീ ബാബു സാർ ഉദ്ഘാടനം ചെയ്തു.പ്രഥമ അധ്യാപിക ശ്രീമതി ലിറ്റിൽ ടീച്ചർ മീറ്റിംഗിൽ സംബന്ധിച്ച് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കടന്നുവന്ന വിശിഷ്ട വ്യക്തികൾ ആശംസകൾ നേർന്നു.സ്കൂൾ ഗായക സംഘത്തിന്റെ ആശംസ ഗാനവും കുട്ടികളുടെ വിവിധ പരിപാടികളും ഈ മീറ്റിങ്ങിന് കൂടുതൽ മികവേകി. ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ.ജോണി, പൂർവ്വ വിദ്യാർത്ഥിനി ഹരിത സി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് പ്രതിനിധി ശ്രീ ജിജി കൃതജ്ഞത രേഖപ്പെടുത്തി.ദേശീയ ഗാനത്തോടെ മീറ്റിംഗ് അവസാനിച്ചു. |