"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:40, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
== ഔഷധത്തോട്ടം ആരോഗ്യത്തിന് == | == ഔഷധത്തോട്ടം ആരോഗ്യത്തിന് == | ||
[[പ്രമാണം:35211 5.jpg|ലഘുചിത്രം|' ഔഷധത്തോട്ടം ആരോഗ്യത്തിന്'|പകരം=|457x457ബിന്ദു|നടുവിൽ]] | [[പ്രമാണം:35211 5.jpg|ലഘുചിത്രം|' ഔഷധത്തോട്ടം ആരോഗ്യത്തിന്'|പകരം=|457x457ബിന്ദു|നടുവിൽ]] | ||
LEO XIII LP സ്കൂളിൽ ആരംഭിക്കുന്ന ഔഷധ ഉദ്യാനത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി ശ്രീ പി പ്രസാദ് സർ നിർവഹിച്ചു.എല്ലാ വീടുകളിലും ഒരു ഔഷധത്തോട്ടം വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സസ്യങ്ങളിൽ ഔഷധഗുണമില്ലാത്തതായി ഒന്നുമില്ല എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിരിക്കിലും പാരമ്പര്യമായി രോഗശമനത്തിനുപയോഗിക്കുന്നതും ഔഷധഗുണങ്ങളുള്ളതുമായ ചെടികളെയാണ് ഔഷധസസ്യങ്ങൾ എന്ന് പറയുന്നത്. ലോകത്താകമാനം ഏകദേശം ഒന്നേകാൽ ലക്ഷം സസ്യജെനുസ്സുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇവയിൽ 80000 സസ്യങ്ങൾ ഔഷധ ആവശ്യത്തിനായി ഉപയോഗിക്കപ്പെടുന്നു. ആയൂർവ്വേദത്തിൽ ഏതാണ്ട് 800ഉം ഹോമിയോപ്പതിയിൽ 480ഉം യുനാനിയിൽ 440 ഉം സിദ്ധചികിത്സയിൽ 248 ഉം ഔഷധസസ്യങ്ങൾ നേരിട്ടുപയോഗിക്കുന്നതായി കണക്കാക്കുന്നു. ഇങ്ങനെ നിരവധി അനവധി ഉപയോഗങ്ങൾ ഉള്ള ഔഷധ സസ്യങ്ങളുടെ ഗുണമേൻമ കുട്ടികളിൽ എത്തിക്കുന്നതിനും. എല്ലാ വീടുകളിലും ഒരു ഔഷധത്തോട്ടം നിർമ്മിക്കുന്നതിനും വേണ്ടിയാണ് സ്കൂളിൽ ഔഷധ ഉദ്യാനം നിർമിക്കുകയും കുട്ടികളിൽ വേണ്ട ബോധവൽക്കരണം നൽകുകയും ചെയ്യുന്നത്. | LEO XIII LP സ്കൂളിൽ ആരംഭിക്കുന്ന ഔഷധ ഉദ്യാനത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി ശ്രീ പി പ്രസാദ് സർ നിർവഹിച്ചു.എല്ലാ വീടുകളിലും ഒരു ഔഷധത്തോട്ടം വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സസ്യങ്ങളിൽ ഔഷധഗുണമില്ലാത്തതായി ഒന്നുമില്ല എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിരിക്കിലും പാരമ്പര്യമായി രോഗശമനത്തിനുപയോഗിക്കുന്നതും ഔഷധഗുണങ്ങളുള്ളതുമായ ചെടികളെയാണ് ഔഷധസസ്യങ്ങൾ എന്ന് പറയുന്നത്. ലോകത്താകമാനം ഏകദേശം ഒന്നേകാൽ ലക്ഷം സസ്യജെനുസ്സുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇവയിൽ 80000 സസ്യങ്ങൾ ഔഷധ ആവശ്യത്തിനായി ഉപയോഗിക്കപ്പെടുന്നു. ആയൂർവ്വേദത്തിൽ ഏതാണ്ട് 800ഉം ഹോമിയോപ്പതിയിൽ 480ഉം യുനാനിയിൽ 440 ഉം സിദ്ധചികിത്സയിൽ 248 ഉം ഔഷധസസ്യങ്ങൾ നേരിട്ടുപയോഗിക്കുന്നതായി കണക്കാക്കുന്നു. ഇങ്ങനെ നിരവധി അനവധി ഉപയോഗങ്ങൾ ഉള്ള ഔഷധ സസ്യങ്ങളുടെ ഗുണമേൻമ കുട്ടികളിൽ എത്തിക്കുന്നതിനും. എല്ലാ വീടുകളിലും ഒരു ഔഷധത്തോട്ടം നിർമ്മിക്കുന്നതിനും വേണ്ടിയാണ് സ്കൂളിൽ ഔഷധ ഉദ്യാനം നിർമിക്കുകയും കുട്ടികളിൽ വേണ്ട ബോധവൽക്കരണം നൽകുകയും ചെയ്യുന്നത്. | ||
== അറിയാം ശാസ്ത്ര പ്രതിഭകളെ == | == അറിയാം ശാസ്ത്ര പ്രതിഭകളെ == | ||
വരി 57: | വരി 52: | ||
പ്രമാണം:35211 45.jpeg | പ്രമാണം:35211 45.jpeg | ||
</gallery> | </gallery> | ||
== മികവ് == | |||
ശിശുദിനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ സ്കൂളുകളെ സംഘടിപ്പിച്ച് കൊണ്ട് നടത്തിയ പ്രസംഗ മത്സരത്തിൽ സ്കൂളിനെ പ്രതിനിധാനം ചെയ്ത് കൊണ്ട് മത്സരിച്ച നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ ആൽബർട്ട് സ്കറിയ ജോസഫിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.അഭിമാനർഹമായ നേട്ടം കൈവരിച്ച ആൽബർട്ട് സ്കറിയയെ പിടിഎ യും സ്കൂൾ മാനേജ്മെന്റും അഭിനന്ദിച്ചു. | |||
[[പ്രമാണം:35211 48.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
=== വിഷയാധിഷ്ഠിത പഠന മികവുകൾ === | === വിഷയാധിഷ്ഠിത പഠന മികവുകൾ === |