"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 56: വരി 56:
ശിശുദിനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ സ്കൂളുകളെ സംഘടിപ്പിച്ച് കൊണ്ട് നടത്തിയ പ്രസംഗ മത്സരത്തിൽ സ്കൂളിനെ പ്രതിനിധാനം ചെയ്ത് കൊണ്ട് മത്സരിച്ച നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ ആൽബർട്ട് സ്കറിയ ജോസഫിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.അഭിമാനർഹമായ നേട്ടം കൈവരിച്ച ആൽബർട്ട് സ്കറിയയെ പിടിഎ യും സ്കൂൾ മാനേജ്മെന്റും അഭിനന്ദിച്ചു.

[[പ്രമാണം:35211 48.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:35211 48.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
=== പഠനോൽപ്പന്നങ്ങൾ ===
കോവിഡ് കാലം വിദ്യാഭ്യാസം ഭവനകേന്ദ്രീകൃതം ആയി മാറിയെങ്കിലും സ്കൂളിൽ വെച്ച് ചെയ്യാറുള്ള എല്ലാ പ്രവർത്തനങ്ങളും വീടുകളിൽ ഇരുന്ന് കുട്ടികൾ ചെയ്യുവാനുള്ള എല്ലാ സാഹചര്യങ്ങളും അദ്ധ്യാപകർ ഒരുക്കുന്നുണ്ടായിരിന്നു.പാഠനുബന്ധ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും വെർച്വൽ അസംബ്ലിയും വീടുകളിൽ ഇരുന്ന് എല്ലാ കുട്ടികളും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകി പഠനം ഉല്ലാസപ്രദമാക്കി മാറ്റുകയും ചെയ്തു.സ്കൂൾ അധ്യയനം പഴയപടി ആയപ്പോൾ കുട്ടികളുടെ പഠനോൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുവാനുള്ള അവസരം ഒരുക്കിയിരുന്നു. അത് കുട്ടികളിൽ പുതിയ ഊർജ്ജം സൃഷ്ടിച്ചു.<gallery mode="nolines" widths="290" heights="290">
പ്രമാണം:35211 55.jpeg
പ്രമാണം:35211 56.jpeg
പ്രമാണം:35211 57.jpeg
പ്രമാണം:35211 58.jpeg
പ്രമാണം:35211 59.jpeg
</gallery>

=== വിഷയാധിഷ്ഠിത പഠന മികവുകൾ ===
=== വിഷയാധിഷ്ഠിത പഠന മികവുകൾ ===
290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756946" എന്ന താളിൽനിന്ന് ശേഖരിച്ചത്