"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:35, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== പഠന പാഠ്യേതര പ്രവർത്തനങ്ങൾ == | == പഠന പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== ഫെയ്‌സ് മാസ്ക് == | == ഫെയ്‌സ് മാസ്ക് == | ||
വരി 79: | വരി 57: | ||
പ്രമാണം:35211 45.jpeg | പ്രമാണം:35211 45.jpeg | ||
</gallery> | </gallery> | ||
=== വിഷയാധിഷ്ഠിത പഠന മികവുകൾ === | |||
യൂണിറ്റ് അസസ്മെന്റ് - ഓരോ പാഠം കഴിയുമ്പോഴും (പ്രതിമാസം ) | |||
പോർട്ട് ഫോളിയോ വിലയിരുത്തൽ - നിശ്ചിത സൂചകങ്ങൾക്ക് അനുസരിച്ച് ( പ്രതിദിനം ) | |||
തുടർ പ്രവർത്തനങ്ങൾ - യൂണിറ്റ് അസസ്മെന്റിനു ശേഷം | |||
==== '''പരിഹാര ബോധനം''' ==== | |||
എഴുത്ത്, വായന, ഗണിതം എന്നിവയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 4 മുതൽ 5 വരെ അധ്യാപകർ പരിശീലനം നൽകുന്നു | |||
==== '''ഭവന സന്ദർശനം''' ==== | |||
അദ്ധ്യാപകർ ക്ലാസ്സിലെ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും കുട്ടിയെക്കുറിച്ച് കൂടുതലറിയുകയും അടുക്കുകയും ചെയ്യുന്നു | |||
===== '''മേളകൾ''' ===== | |||
കലാമേളകൾ, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര പ്രവർത്തിപരിചയ മേളകൾ എന്നിവയ്ക്കായി കുട്ടികളെ പരിശീലിപ്പിക്കുകയും പങ്കെടുപ്പിക്കുകയും മികച്ച രീതിയിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു | |||
===== '''കബ്സ്''' ===== | |||
മൂന്നും, നാലും സ്റ്റാൻഡേർഡിലെ കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ട് വളരെ നല്ല ഒരു കബ്സ് ഇവിടെ പ്രവർത്തിക്കുകയും പരേഡുകളിൽ സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. | |||
===== '''കൈയ്യെഴുത്തു മാസിക''' ===== | |||
എല്ലാ ക്ലാസ്സുകളിലെയും കൈയ്യെഴുത്തു മാസികകളിൽ നിന്ന് മികച്ചവ തെരഞ്ഞെടുത്ത് എല്ലാ വർഷവും ഒരു സ്കൂൾ കൈയ്യെഴുത്തു മാസിക തയ്യാറാക്കുന്നു. | |||
===== '''സാമൂഹ്യ പങ്കാളിത്തം''' ===== | ===== '''സാമൂഹ്യ പങ്കാളിത്തം''' ===== |