Jump to content
സഹായം

"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:


=== '''''ഗണിത ക്ലബ്‌''''' ===
=== '''''ഗണിത ക്ലബ്‌''''' ===
കുട്ടികളിൽ ഗണിതത്തോട്  ആഭിമുഖ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ഗണിത ക്ലബ് വിജയകരമായി മുന്നോട്ടു പോകുന്നു. ഗണിത ക്ലബിൻ്റെ വിവിധ പ്രവർത്തനങ്ങൾ വഴി ഗണിതം കുട്ടികൾക്ക് ഇഷ്ടമുള്ളതും രസകരവുമാക്കാൻ സാധിക്കുന്നുണ്ട്. ഓരോ വർഷവും കളികളിലൂടെയും മത്സരങ്ങളിലൂടെയും ഗണിതം കുട്ടികൾക്ക് ആസ്വാദകരമാക്കി മാറ്റാൻ ക്ലബ് ശ്രമിക്കുന്നുണ്ട്. വർഷങ്ങളായി ക്ലബ് അംഗങ്ങൾ സ്കൂൾ,സബ്ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ഓവറോൾ ട്രോഫികൾ നേടുകയും ചെയ്തു വരുന്നു. ഈ കോവിഡ് കാലത്ത് വിവിധ ഗണിത പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു.
കുട്ടികളിൽ ഗണിതത്തോട്  ആഭിമുഖ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ഗണിത ക്ലബ് വിജയകരമായി മുന്നോട്ടു പോകുന്നു. ഗണിത ക്ലബിൻ്റെ വിവിധ പ്രവർത്തനങ്ങൾ വഴി ഗണിതം കുട്ടികൾക്ക് ഇഷ്ടമുള്ളതും രസകരവുമാക്കാൻ സാധിക്കുന്നുണ്ട്. ഓരോ വർഷവും കളികളിലൂടെയും മത്സരങ്ങളിലൂടെയും ഗണിതം കുട്ടികൾക്ക് ആസ്വാദ്യകരമാക്കി മാറ്റാൻ ക്ലബ് ശ്രമിക്കുന്നുണ്ട്. വർഷങ്ങളായി ക്ലബ് അംഗങ്ങൾ സ്കൂൾ,സബ്ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ഓവറോൾ ട്രോഫികൾ നേടുകയും ചെയ്തു വരുന്നു. ഈ കോവിഡ് കാലത്ത് വിവിധ ഗണിത പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു.


=== '''''സയൻസ് ക്ലബ്‌''''' ===
=== '''''സയൻസ് ക്ലബ്‌''''' ===
വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തോടുള്ള അഭിരുചി വളർത്തിഎടുക്കാനും വിവിധ ശാസ്ത്ര വിഷയങ്ങൾ അവരെ പരിചയപ്പെടുത്തുവാനും സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ പഠനപ്രക്രിയകളോട് അനുബന്ധമായി വരുന്ന നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിന് സയൻസ് ക്ലബ്‌ മുൻകൈ എടുക്കുന്നു.സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള ഹൈടെക് ക്ലാസ്സ്‌ റൂം,കമ്പ്യൂട്ടർ ലാബ്, ശാസ്ത്രലാബ് എന്നിവ പ്രയോജനപ്പെടുത്തി ശാസ്ത്രലോകത്തെ മനോഹരങ്ങളായ പ്രതിഭാസങ്ങളെ കുട്ടികൾക്ക് കണ്ടും കേട്ടും സ്പർശിച്ചും മനസിലാക്കുവാൻ ഈ ക്ലബ്‌ അവസരമൊരുക്കുന്നു. കുട്ടികളിൽ അന്വേഷണത്വരയും ചിന്താ ശേഷിയും വളർത്തുക എന്നതാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശം.ശാസ്ത്രത്തിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുകയും മികവ് പുലർത്തുകയും ചെയ്യുന്ന കുട്ടികളെ കണ്ടെത്തി ശാസ്ത്രമേളകളിലും സയൻസ് ക്വിസ് മത്സരങ്ങളിലും പങ്കെടുപ്പിക്കുവാൻ സയൻസ് ക്ലബ്‌ പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.
വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തോടുള്ള അഭിരുചി വളർത്തിഎടുക്കാനും വിവിധ ശാസ്ത്ര വിഷയങ്ങൾ അവരെ പരിചയപ്പെടുത്തുവാനും സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ പഠനപ്രക്രിയകളോട് അനുബന്ധമായി വരുന്ന നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിനും സയൻസ് ക്ലബ്‌ മുൻകൈ എടുക്കുന്നു.സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള ഹൈടെക് ക്ലാസ്സ്‌ റൂം,കമ്പ്യൂട്ടർ ലാബ്, ശാസ്ത്രലാബ് എന്നിവ പ്രയോജനപ്പെടുത്തി ശാസ്ത്രലോകത്തെ മനോഹരങ്ങളായ പ്രതിഭാസങ്ങളെ കുട്ടികൾക്ക് കണ്ടും കേട്ടും സ്പർശിച്ചും മനസിലാക്കുവാൻ ഈ ക്ലബ്‌ അവസരമൊരുക്കുന്നു. കുട്ടികളിൽ അന്വേഷണത്വരയും ചിന്താ ശേഷിയും വളർത്തുക എന്നതാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശം.ശാസ്ത്രത്തിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുകയും മികവ് പുലർത്തുകയും ചെയ്യുന്ന കുട്ടികളെ കണ്ടെത്തി ശാസ്ത്രമേളകളിലും സയൻസ് ക്വിസ് മത്സരങ്ങളിലും പങ്കെടുപ്പിക്കുവാൻ സയൻസ് ക്ലബ്‌ പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.


=== '''''സോഷ്യൽ സയൻസ് ക്ലബ്‌''''' ===
=== '''''സോഷ്യൽ സയൻസ് ക്ലബ്‌''''' ===
818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740332" എന്ന താളിൽനിന്ന് ശേഖരിച്ചത്