"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 25: വരി 25:
=== വിദ്യാരംഗം കലാ സാഹിത്യ വേദി ===
=== വിദ്യാരംഗം കലാ സാഹിത്യ വേദി ===
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും മനുഷ്യത്വം വളർത്തിയെടുക്കുന്നതിനും ഉപയുക്തമായൊരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഈ ഒരു ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നു. വിവിധങ്ങളായ രചനകൾ നടത്തുകയും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും കലാപരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങൾ നടത്തുകയും ചെയ്യുന്നു.

'''''വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌'''''
=== '''''IT ക്ലബ്''''' ===
പ്രപഞ്ചത്തിലെ കണ്ടെത്തിയ അറിവുകളെല്ലാം നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന വിവര സാങ്കേതിക വിദ്യ ( IT ) ഈ പുത്തൻ യുഗത്തിലെ എല്ലാ മേഖലകളും കീഴടക്കിയിരിക്കുന്നു. ലോകം മാത്സര്യത്തോടെ മുന്നോട്ടു കുതിക്കുന്ന ഈ കാലഘട്ടത്തിൽ കാലത്തിനൊപ്പം മുന്നേറേണ്ടത് നമ്മുടെ ആവശ്യമായി തീർന്നിരിക്കുന്നു. അതിനായി വിവര സാങ്കേതിക വിദ്യയിൽ പ്രത്യേക പരിശീലനവും അവയുടെ യഥാർത്ഥ ധർമ്മവും കൂടാതെ എത്തരത്തിൽ ഉപയോഗപ്രദമാക്കാം എന്ന ദിശാ ബോധവുമാണ്  സെന്റ് സെബാസ്റ്റ്യൻസ് ഐ. ടി ക്ലബിന്റെ നേതൃത്വത്തിൽ പ്രദാനം ചെയ്യുന്നത്.

=== '''''കെ സി എസ് എൽ''''' ===
=== '''''കെ സി എസ് എൽ''''' ===
വരി 36: വരി 31:
=== '''''സ്കൗട്ട് ആൻഡ് ഗൈഡ്''''' ===
=== '''''സ്കൗട്ട് ആൻഡ് ഗൈഡ്''''' ===
സ്കൗട്ട് ആൻഡ് ഗൈഡ് - അജ്ഞത കൊണ്ടും ലക്ഷ്യ മില്ലായ്മ കൊണ്ടും തെറ്റായ മാർഗത്തിലൂടെ ചരിക്കുന്ന യുവതലമുറയെ ,സത്സ്വഭാവികളും ,സേവന തത്പരരും  രാജ്യത്തിനും സമുദായത്തിനും ഉപയോഗമുള്ള  , ഉത്തമ പൗരന്മാരായി വളർത്തിക്കൊണ്ടു വരുവാനുള്ള  പരിശീലനം നടത്തുന്ന സംഘടനയാണ് സ്കൗട്ട് ആൻഡ് ഗൈഡ്. ഇതുവഴി സത്സ്വഭാവം ,ബുദ്ധിശക്തി, ആരോഗ്യം, കായികശേഷി , നൈപുണ്യ ങ്ങൾ,കരകൗശലം, സേവന മനോഭാവം തുടങ്ങി വ്യക്തിത്വ വികസനം സാധ്യമാകുന്ന  നിരവധി പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുവാൻ  സാധിക്കുന്നു  

=== '''''മലയാള മനോരമ നല്ലപാഠം''''' ===
"സമൂഹ നൻമ കുട്ടികളിലൂടെ " എന്ന ലക്ഷ്യത്തോടെ 2014 മുതൽ സ്കൂളിൽ മലയാള മനോരമയുടെ നല്ല പാഠം പദ്ധതി നടപ്പാക്കി വരുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സാമൂഹ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ, സാന്ത്വനം സഹായ നിധി, സഹവാസ ക്യാമ്പുകൾ, പരിസ്ഥിതി പഠനയാത്രകൾ, കാർഷിക പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ജല സംരക്ഷണം  തുടങ്ങിയ വ്യത്യസ്ത മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കി കുട്ടികളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കി വളർത്തുന്നതിൽ നല്ലപാഠം പദ്ധതിക്ക് വലിയ പങ്ക് ഉണ്ട്. നല്ല പാഠം പദ്ധതിക്ക് ലഭിച്ച അവാർഡുകൾ 2014-15 -മഴവിൽ ജില്ലാതല പുരസ്ക്കാരം-5000/- ക്യാഷ് അവാർഡ്,  2015 - 16 -A+ അവാർഡ് - 7500/- ക്യാഷ് അവാർഡ്, 2016-17 മഴവിൽ പുരസ്ക്കാരം 5000/- ക്യാഷ് അവാർഡ്, 2017 - 18 - നല്ല പാഠം 1st 25000/- ക്യാഷ് അവാർഡ്, 2017 - 18 - Best co-ordinator prize - 5000/-, 2018 - 19 - A Grade Prize.
==='''''IT ക്ലബ്'''''===
പ്രപഞ്ചത്തിലെ കണ്ടെത്തിയ അറിവുകളെല്ലാം നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന വിവര സാങ്കേതിക വിദ്യ ( IT ) ഈ പുത്തൻ യുഗത്തിലെ എല്ലാ മേഖലകളും കീഴടക്കിയിരിക്കുന്നു. ലോകം മാത്സര്യത്തോടെ മുന്നോട്ടു കുതിക്കുന്ന ഈ കാലഘട്ടത്തിൽ കാലത്തിനൊപ്പം മുന്നേറേണ്ടത് നമ്മുടെ ആവശ്യമായി തീർന്നിരിക്കുന്നു. അതിനായി വിവര സാങ്കേതിക വിദ്യയിൽ പ്രത്യേക പരിശീലനവും അവയുടെ യഥാർത്ഥ ധർമ്മവും കൂടാതെ എത്തരത്തിൽ ഉപയോഗപ്രദമാക്കാം എന്ന ദിശാ ബോധവുമാണ്  സെന്റ് സെബാസ്റ്റ്യൻസ് ഐ. ടി ക്ലബിന്റെ നേതൃത്വത്തിൽ പ്രദാനം ചെയ്യുന്നത്.

=== '''''എക്കോ  ക്ലബ്''''' ===
=== '''''എക്കോ  ക്ലബ്''''' ===
നല്ല നാളെക്കായി ഇന്നൊരു തൈ നടാം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന 45 കുട്ടികളുള്ള സംഘടനയാണ് സെബാസ്റ്റ്യൻസ് എക്കോ ക്ലബ് അഥവാ ഫോറസ്ട്രി ക്ലബ് . മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിനങ്ങളിൽ നട്ട തൈകളുടെ പരിപാലനമാണ് പ്രധാന പ്രവർത്തനം. സമീപ റോഡുകളുടെ വശങ്ങളിൽ നട്ട ഫലവൃക്ഷ തൈകളുടെ പരിപാലനവും ഈ ക്ലബ്ബിൻറെ ചുമതലയാണ്.

'''''ജെ ആർ സി'''''
'''''ഹെൽത്ത്‌ ക്ലബ്‌''''' 
'''''മലയാള മനോരമ നല്ലപാഠം'''''

=== '''''മാതൃഭൂമി സീഡ്''''' ===
=== '''''മാതൃഭൂമി സീഡ്''''' ===
'സാമൂഹ്യ നന്മ വിദ്യാർത്ഥികളിലൂടെ' എന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് മാതൃഭൂമി സീഡിന്റെ നേതൃത്തിൽ  സെന്റ് സെബാസ്റ്റ്യൻ സ് യു.പി.സ്കൂൾ നടത്തിവരുന്നത്. മികവാർന്ന പ്രവർത്തനങ്ങളിലൂടെ സംസ്ഥാന തലത്തിൽ വരെ പ്രശംസകളും പുരസ്കാരങ്ങളും നേടാൻ സാധിച്ചത് സീഡിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകി . പ്രകൃതി സംരക്ഷണം, കൃഷിയോടുള്ള താല്പര്യം, മൃഗപരി പരിപാലനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കാൻ സീഡിന് സാധിക്കുന്നു. സമൂഹത്തിന് മാതൃകയായി , ഒരു കരുതലായി നമ്മുടെ വിദ്യാർത്ഥികൾ മാറട്ടെ .... സീഡ് ഒരു പ്രേരക ശക്തിയായി എന്നും വിദ്യാർത്ഥികളിൽ നില നിൽക്കട്ടേ.

818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761002" എന്ന താളിൽനിന്ന് ശേഖരിച്ചത്