Jump to content
സഹായം

"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
=== '''''കൈരളി ക്ലബ്''''' ===
=== '''''കൈരളി ക്ലബ്''''' ===
ആശയവിനിമയോപാധി എന്നതിലപ്പുറം ഒരു ജനതയുടെ സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണ് ഭാഷ , വികാരവിചാരങ്ങൾ പ്രകടിപ്പിക്കുന്നതും സർഗാത്മക ആവിഷ്കാരങ്ങൾ നിർവഹിക്കുന്നതും ഭാഷയിലൂടെയാണ്. സാമൂഹിക ജീവിതം നയിക്കുന്നതു തന്നെ ഭാഷ ഉപയോഗിച്ചാണ് ,ഒരു ജനതയുടെ യുടെ സാംസ്കാരികവും വും സ്വാഭാവികവുമായ ആവിഷ്കാരം സാധ്യമാകുന്നത് മാതൃഭാഷയിലൂടെയാണ് ,സർഗാത്മക രചനകൾ നടത്താനും  മറ്റുള്ളവർക്ക് അവ അനുഭവവേദ്യമാക്കുവാനും ഏറ്റവും നല്ല മാർഗ്ഗവും മാതൃഭാഷയുടെ വിനയോഗമാണ് ഈ ലക്ഷ്യം സാധ്യമാക്കു ന്നതിനു വേണ്ടി കൈരളിക്ലബ് എന്ന പേരിൽ മാതൃഭാഷാ പഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സെൻ സെബാസ്റ്റ്യൻ യുപിസ്കൂൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു ഇതിലൂടെ കുട്ടികളുടെ ഭാഷാപരമായ കഴിവുകളെയും സർഗാത്മക രചനാ വൈഭവത്തെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു
ആശയവിനിമയോപാധി എന്നതിലപ്പുറം ഒരു ജനതയുടെ സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണ് ഭാഷ , വികാരവിചാരങ്ങൾ പ്രകടിപ്പിക്കുന്നതും സർഗാത്മക ആവിഷ്കാരങ്ങൾ നിർവഹിക്കുന്നതും ഭാഷയിലൂടെയാണ്. സാമൂഹിക ജീവിതം നയിക്കുന്നതു തന്നെ ഭാഷ ഉപയോഗിച്ചാണ് ,ഒരു ജനതയുടെ യുടെ സാംസ്കാരികവും സ്വാഭാവികവുമായ ആവിഷ്കാരം സാധ്യമാകുന്നത് മാതൃഭാഷയിലൂടെയാണ് ,സർഗാത്മക രചനകൾ നടത്താനും  മറ്റുള്ളവർക്ക് അവ അനുഭവവേദ്യമാക്കുവാനും ഏറ്റവും നല്ല മാർഗ്ഗവും മാതൃഭാഷയുടെ വിനിയോഗമാണ് ഈ ലക്ഷ്യം സാധ്യമാക്കു ന്നതിനു വേണ്ടി കൈരളിക്ലബ് എന്ന പേരിൽ മാതൃഭാഷാ പഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സെന്റ്  സെബാസ്റ്റ്യൻ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഇതിലൂടെ കുട്ടികളുടെ ഭാഷാപരമായ കഴിവുകളെയും സർഗാത്മക രചനാ വൈഭവത്തെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.


=== '''''സംസ്കൃത ക്ലബ്''''' ===
=== '''''സംസ്കൃത ക്ലബ്''''' ===
വരി 32: വരി 32:


=== '''''കെ സി എസ് എൽ''''' ===
=== '''''കെ സി എസ് എൽ''''' ===
ആഗോളവൽക്കരണവും അനുബന്ധ അന്താരാഷ്ട്ര സ്ഥിതിഗതികളും , തൽഫലമായി ഉപഭോഗസംസ്കാരവും വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വിശുദ്ധി നഷ്ടപ്പെടുന്ന യുവജനങ്ങളുടെ മുമ്പിൽ , ജീവിതദർശനങ്ങൾ മിഴിവേകി , ദൈവത്തിലേക്ക് തീർത്ഥാടനം ചെയ്യാൻ പരിശീലിപ്പിക്കുന്ന കത്തോലിക്കാ വിദ്യാർത്ഥി സംഘടനയാണ് കെസിഎസ് എൽ നമ്മുടെ വിശ്വാസജീവിതത്തെ പരിപോഷിപ്പിക്കുവാനും തീഷ്ണമായ പ്രവർത്തനങ്ങൾ നടത്തുവാനും , ഈ സംഘടനയിലെ അംഗങ്ങൾക്ക് സാധിക്കുന്നു. ക്രിസ്തുവിനെ സമൂഹത്തിലേക്ക് എത്തിക്കുവാനും , കുട്ടികളിൽ നല്ല സ്വഭാവം രൂപപ്പെടുത്തുവാനും ഈവിദ്യാർഥി സംഘടനയിലൂടെ സാധിക്കുന്നു.സമൂഹ ത്തിലെവിവിധ തലങ്ങളിൽ ഈശോയെ  പ്രഘോഷിക്കുവാനും , വിശ്വാസം പഠനം സേവനം എന്നീ ആദർശ വാക്യങ്ങളിൽഅടിയുറച്ച് നിന്നുകൊണ്ട്  പ്രവർ ത്തനങ്ങൾ കാഴ്ച്ചവെക്കുവാനുംഈ സംഘടന വഴി  സാധിക്കുന്നു
ആഗോളവൽക്കരണവും അനുബന്ധ അന്താരാഷ്ട്ര സ്ഥിതിഗതികളും , തൽഫലമായി ഉപഭോഗസംസ്കാരവും വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വിശുദ്ധി നഷ്ടപ്പെടുന്ന യുവജനങ്ങളുടെ മുമ്പിൽ , ജീവിത ദർശനങ്ങൾ മിഴിവേകി , ദൈവത്തിലേക്ക് തീർത്ഥാടനം ചെയ്യാൻ പരിശീലിപ്പിക്കുന്ന കത്തോലിക്കാ വിദ്യാർത്ഥി സംഘടനയാണ് കെസിഎസ് എൽ. നമ്മുടെ വിശ്വാസജീവിതത്തെ പരിപോഷിപ്പിക്കുവാനും തീഷ്ണമായ പ്രവർത്തനങ്ങൾ നടത്തുവാനും , ഈ സംഘടനയിലെ അംഗങ്ങൾക്ക് സാധിക്കുന്നു. ക്രിസ്തുവിനെ സമൂഹത്തിലേക്ക് എത്തിക്കുവാനും , കുട്ടികളിൽ നല്ല സ്വഭാവം രൂപപ്പെടുത്തുവാനും ഈവിദ്യാർഥി സംഘടനയിലൂടെ സാധിക്കുന്നു.സമൂഹത്തിലെവിവിധ തലങ്ങളിൽ ഈശോയെ  പ്രഘോഷിക്കുവാനും , വിശ്വാസം, പഠനം, സേവനം എന്നീ ആദർശ വാക്യങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട്  പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുവാനും ഈ സംഘടന വഴി  സാധിക്കുന്നു


=== '''''സ്കൗട്ട് ആൻഡ് ഗൈഡ്''''' ===
=== '''''സ്കൗട്ട് ആൻഡ് ഗൈഡ്''''' ===
വരി 47: വരി 47:


=== '''''മാതൃഭൂമി സീഡ്''''' ===
=== '''''മാതൃഭൂമി സീഡ്''''' ===
സാമൂഹ്യ നന്മ വിദ്യാർത്ഥികളിലൂടെ എന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് മാതൃഭൂമി സീഡിന്റെ നേതൃത്തിൽ  സെന്റ് സെബാസ്റ്റ്യൻ സ് യു.പി.സ്കൂൾ നടത്തിവരുന്നത്. മികവാർന്ന പ്രവർത്തനങ്ങളിലൂടെ സംസ്ഥാന തലത്തിൽ വരെ പ്രശംസകളും പുരസ്കാരങ്ങളും നേടാൻ സാധിച്ചത് സീഡിന്റെ പ്രവർങ്ങൾക്ക് ഊർജ്ജം നൽകി . പ്രകൃതി സംരക്ഷണം, കൃഷിയോടുള്ള താല്പര്യം, മൃഗപരി പരിപാലനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കാൻ സീഡിന് സാധിക്കുന്നു. സമൂഹത്തിന് മാതൃകയായി , ഒരു കരുതലായി നമ്മുടെ വിദ്യാർത്ഥികൾ മാറട്ടെ .... സീഡ് ഒരു പ്രേരക ശക്തിയായി എന്നും വിദ്യാർത്ഥികളിൽ നില നിൽക്കട്ടേ.
'സാമൂഹ്യ നന്മ വിദ്യാർത്ഥികളിലൂടെ' എന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് മാതൃഭൂമി സീഡിന്റെ നേതൃത്തിൽ  സെന്റ് സെബാസ്റ്റ്യൻ സ് യു.പി.സ്കൂൾ നടത്തിവരുന്നത്. മികവാർന്ന പ്രവർത്തനങ്ങളിലൂടെ സംസ്ഥാന തലത്തിൽ വരെ പ്രശംസകളും പുരസ്കാരങ്ങളും നേടാൻ സാധിച്ചത് സീഡിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകി . പ്രകൃതി സംരക്ഷണം, കൃഷിയോടുള്ള താല്പര്യം, മൃഗപരി പരിപാലനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കാൻ സീഡിന് സാധിക്കുന്നു. സമൂഹത്തിന് മാതൃകയായി , ഒരു കരുതലായി നമ്മുടെ വിദ്യാർത്ഥികൾ മാറട്ടെ .... സീഡ് ഒരു പ്രേരക ശക്തിയായി എന്നും വിദ്യാർത്ഥികളിൽ നില നിൽക്കട്ടേ.
818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738263" എന്ന താളിൽനിന്ന് ശേഖരിച്ചത്