Jump to content
സഹായം

"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''<big>പൂജവെയ്പ്പും വിദ്യാരംഭവും</big>'''.
മറ്റു സർക്കാർ വിദ്യാലയങ്ങളിൽ കാണാൻ കഴിയാത്ത ഒരു പ്രത്യേകതയാണ് ഗവ.മോഡൽ എൽ പി സ്കൂളിലെ പൂജവെയ്പ്പും വിദ്യാരംഭം കുറിക്കലും . സമൂഹത്തിലെ എല്ലാ വിഭാഗക്കാരും ഒത്തൊരുമിച്ച് ഈ പരിപാടി വിജയിപ്പിക്കുന്നു. 2012 മുതൽ നടന്നു വരുന്ന ഈ പ്രവർത്തനത്തിന് മുൻ പഞ്ചായത്ത് പ്രസിഡന്റു കൂടിയായ ശ്രീ രാജു സഖറിയ സാർ നേതൃത്വം നൽകി വരുന്നു. പി ടി എ , എസ് എം സി എന്നിവ കൂടി ആലോചിച്ച് ചെയ്യുന്ന പരിപാടി കുട്ടികളെ പൊതു വിദ്യാലയത്തിൽ എത്തിക്കുന്നതിന് കഴിയുന്നു. സ്കൂളുമായി കുട്ടിയ്ക്കും കുടുംബത്തിനും ഒരാത്മ ബന്ധം ഇതിലൂടെ ഉണ്ടാവുന്നു.
'''<big>എന്റെ സമ്പാദ്യപദ്ധതി</big>'''
'''<big>എന്റെ സമ്പാദ്യപദ്ധതി</big>'''


158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738180" എന്ന താളിൽനിന്ന് ശേഖരിച്ചത്