"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
06:24, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
ഇതേ രീതിയിൽ എന്റെ മരം പദ്ധതിയും നടപ്പിലാക്കി വരുന്നു. | ഇതേ രീതിയിൽ എന്റെ മരം പദ്ധതിയും നടപ്പിലാക്കി വരുന്നു. | ||
'''<big>വെർച്ച്വൽ അസംബ്ലി</big>''' | |||
കോവിഡ് കാരണം സ്കൂൾ തുറന്നു പ്രവർത്തിക്കാതിരുന്ന സാഹചര്യത്തിൽ പഠനം ഓൺലൈനിലായപ്പോൾ സ്കൂൾ അസംബ്ലിയും ഓൺലൈനിലാക്കി. എല്ലാ ശനിയാഴ്ചയും വൈകിട്ട് 6 മണിയ്ക്ക് സ്കൂൾ അസംബ്ലി കൂടുന്നു. രക്ഷിതാക്കളുടെ മികച്ച സഹകരണം അസംബ്ലിയുടെ വിജയത്തിന് കാരണമായി. പ്രാർത്ഥന, പ്രതിജ്ഞ,പത്രവാർത്ത , ദിവസത്തിന്റെ പ്രത്യേകത, മഹത് വചനങ്ങൾ , ക്വിസ്, കുസൃതി ചോദ്യങ്ങൾ, പ്രഥമാധ്യാപികയുടെ പ്രസംഗം, അധ്യാപകരുടെ സന്ദേശം,കലാ പരിപാടികൾ, ദേശീ ഗാനം എന്നിവ ഉൾപ്പെടുത്തിയ അസംബ്ലി എല്ലാ നിലവാരത്തിലുമുള്ള കുട്ടികളുടേയും മികച്ച പ്രാതിനിധ്യത്തിൽ വജയകരമായി നടക്കുന്നു. | |||
വരി 21: | വരി 25: | ||
<big>'' | |||
<big>'''ഉപ്പേരി 'കൃഷി പദ്ധതി'''</big> | |||