"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണാടി എസ് എച്ച് യു പി എസ് (മൂലരൂപം കാണുക)
21:49, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 111: | വരി 111: | ||
ശ്രീമതി ലിസമ്മ സെബാസ്റ്റ്യൻ ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു .ആരോഗ്യ ശീലങ്ങൾ ദിനചര്യ ആക്കുവാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ ,ശുചീകരണ പരിപാടികൾ ,മെഡിക്കൽ ചെക്കപ്പ് മരുന്ന് വിതരണം എന്നിവ നടത്തപ്പെടുന്നു. കൂടാതെ മാതാപിതാക്കൾക്കായി ആരോഗ്യ ശീലങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ നൽകുന്നു.യോഗ ഒരു വ്യക്തിയുടെ പൊരുമാറ്റത്തിലും ചിന്ത രീതിയിലും നിലപാടിലും വലിയ വ്യത്യാസങ്ങൾ വരുത്തുന്നു. യോഗ ദിനത്തിൽ സ്കൂളിന്റെ നേതൃത്വത്തിൽ ഓൺലൈനായി യോഗാ പരിശീലനം ആലപ്പുഴ യോഗ അസോസിയേഷൻ സെക്രട്ടറിയും നാഷണൽ റഫറിയുമായ ശ്രീ. വിജയഘോഷ് മുകുന്ദനും യോഗ അസോസിയേഷൻ വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അഡ്വ. പ്രീതി സജിയും ചേർന്നു നയിച്ചു. 5 ,6 ,7 ക്ലാസ്സുകളിൽ ഉള്ള കുട്ടികൾ പങ്കെടുത്തു. | ശ്രീമതി ലിസമ്മ സെബാസ്റ്റ്യൻ ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു .ആരോഗ്യ ശീലങ്ങൾ ദിനചര്യ ആക്കുവാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ ,ശുചീകരണ പരിപാടികൾ ,മെഡിക്കൽ ചെക്കപ്പ് മരുന്ന് വിതരണം എന്നിവ നടത്തപ്പെടുന്നു. കൂടാതെ മാതാപിതാക്കൾക്കായി ആരോഗ്യ ശീലങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ നൽകുന്നു.യോഗ ഒരു വ്യക്തിയുടെ പൊരുമാറ്റത്തിലും ചിന്ത രീതിയിലും നിലപാടിലും വലിയ വ്യത്യാസങ്ങൾ വരുത്തുന്നു. യോഗ ദിനത്തിൽ സ്കൂളിന്റെ നേതൃത്വത്തിൽ ഓൺലൈനായി യോഗാ പരിശീലനം ആലപ്പുഴ യോഗ അസോസിയേഷൻ സെക്രട്ടറിയും നാഷണൽ റഫറിയുമായ ശ്രീ. വിജയഘോഷ് മുകുന്ദനും യോഗ അസോസിയേഷൻ വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അഡ്വ. പ്രീതി സജിയും ചേർന്നു നയിച്ചു. 5 ,6 ,7 ക്ലാസ്സുകളിൽ ഉള്ള കുട്ടികൾ പങ്കെടുത്തു. | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | ||
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''ഗണിത ക്ലബ്ബ്.''']] | *[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''ഗണിത ക്ലബ്ബ്.''']] | ||