"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 113: വരി 113:
കുട്ടികളുടെ വായനശീലവും സർഗാത്മകയും പ്രോത്സാഹിപ്പിച്ച് അവരെ പ്രതിഭകളാക്കി വളർത്താൻ ലക്ഷ്യമിട്ട് സ്കൂളുകളിൽ പ്രവർത്തിക്കുന്ന സാഹിത്യ സമിതിയാണിത്.ഈ വിദ്യാലയത്തിലും ഈ                                സമിതി പ്രവർത്തിക്കുന്നുണ്ട്.  സി.ലീമാ മോൾ മാത്യു ആണ് ഈ വേദിയുടെ ചുമതല വഹിക്കുന്നത്  .സ്കൂൾ തല സാഹിത്യ മത്സരങ്ങളിലും ഉപജില്ലാ തല മത്സരങ്ങളിലും വേദിയിലെ അംഗങ്ങളായ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.

*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''ഗണിത ക്ലബ്ബ്.''']]
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''ഗണിത ക്ലബ്ബ്.''']]
ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ഗണിതത്തോടുള്ള താല്പര്യം വളർത്തുന്ന വർക്ക്ഷോപ്പുകൾ കൊടുത്തുവരുന്നു. സി.ജെസ്സി മോൾ ഈ ക്ലബ്ബിൻറെ  നേതൃത്വം വഹിക്കുന്നു. കുട്ടികളിൽ ഗണിതപഠനത്തോട് താല്പര്യം ജനിപ്പിക്കുക,ഗണിതം രസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ് രൂപീകരിച്ചിട്ടുള്ളത് .നമ്മുടെ നിത്യ ജീവിതത്തിൽ അത്യന്താപേഷിതമായ ഒരു വിഷയമാണ് ഗണിതം .ഗണിതവുമായി ബദ്ധപ്പെട്ട വിവിധ ജ്യാമതിയ രൂപങ്ങൾ ,ടാൻഗ്രാം ,കടംങ്കഥകൾ ,കുസൃതികണക്കുകൾ എന്നിവ കുട്ടികൾ സ്വയം കണ്ടെത്തിയും അധ്യാപകരുടെ സഹായത്തോടെയും ചെയ്യുന്നു .പ്രമുഖരായ ഗണിതശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രങ്ങൾ ,സംഭാവനകൾ എന്നിവ കൂട്ടികൾക്കു പരിചയപ്പെടുത്തുകയും ചെയ്യുന്നു .ഡിസംബർ 22 ശ്രീനിവാസരാമാനുജന്റെ ജന്മദിനം (വിപുലമായി ആചരിച്ചു. ഗണിതോത്സവം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി . ഓരോ കുട്ടികൾക്കും വീടുകളിലും  ക്ളാസ് മുറികളിലും  ഗണിതമൂല ഒരുക്കുവാനും നിർദ്ദേശം നൽകി .
 
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]

445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730855" എന്ന താളിൽനിന്ന് ശേഖരിച്ചത്