Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി യു പി സ്ക്കൂൾ പുറച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:13563 new building.jpg|ലഘുചിത്രം]]
[[പ്രമാണം:13563 new building.jpg|ലഘുചിത്രം]]
സ്കൂൾ കെട്ടിടം 1.52 ഏക്കർ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ട് ഇരുനില കെട്ടിടങ്ങൾ , രണ്ട് ഓടിട്ട കെട്ടിടങ്ങൾ എന്നിവയിലാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത് . പന്ത്രണ്ട് ക്ലാസ്മുറികൾ, ഇന്റർനെറ്റ് / ഫോൺ സൗകര്യമുള്ള ഒഫീസ് റൂം ഇന്റർ‌നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ റൂം , മൾട്ടിമീഡിയ സൗകര്യമുള്ള മിനി തീയറ്റർ , അഞ്ഞൂർ പേർക്കിരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, ആകാശവാണി നിലയം, സയൻസ് ലാബ് , ഗണിതലാബി , സാമൂഹ്യ ലാബ് , അടുക്കള എന്നിവ ഈ കെട്ടിടങ്ങളിൽ വിപുലമായ സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു.മുഴുവൻ ക്ലാസുകളും ചുവരുകൾ തേച്ച് പെയിൻറ് ചെയ്ത് മനോഹരമാക്കിയതാണ് . എല്ലാ ക്ലാസുകളിലും ഫാൻ, ലൈറ്റ് , പത്രം , ഇലക്ടോണിക് മാധ്യമങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങൾ എന്നിവ നിലവിലുണ്ട് .ഓഫീസ് റൂം , കമ്പ്യൂട്ടർ റും, മിനി തീയേറ്റർ , സയൻസ് ലാബ്, എന്നിവ ടൈൽ പാകി ഭംഗി വരുത്തിയവയാണ് . മുഴുവൻ ക്ലാസുകളും പ്രത്യേകം പ്രത്യേകം മുറികളാണ്. ക്ലാസ് റും സൗകര്യങ്ങൾ എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിനനുസരിച്ച് ബെഞ്ച്, ഡസ്ക്ക്, എന്നിവ ഉണ്ട്. രണ്ടു ക്ലാസ് മുറികൾ ആക്ടിവിറ്റി ടേബിൾ, കസേര എന്നിവ ഉപയോഗിച്ചുള്ള മാതൃകാ ക്ലാസ് മുറികളാണ്. ‌എല്ലാ ക്ലാസുകളിലും കുട്ടികളുടെ നിർമാണ വസ്തുക്കൾ, പുസ്തകങ്ങൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ സൂക്ഷിക്കുന്നതിന് ലോവർ ബർത്ത്, റാക്ക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ ഉൽപ്പന്നങ്ങൾ തൂക്കനാള്ള ഡിസ് പ്ലേ ബോർഡ്, പുസ്തകങ്ങൾ പ്രദർശിപ്പിക്കാനുള്ള ബുക്ക് ഡിസ് പ്ലേ ബോർഡ് ഓരോ വിഷയത്തിനും പ്രത്യേകം വിഷയ ബോർഡുകൾ എന്നിവ എല്ലാ ക്ലാസുകളിലും ഉണ്ട് . ഒന്നുമുതൽ മൂന്ന് വരെ ക്ലാസുകളിൽ ബിഗ് പിക്ചർ ബോർഡ് സംവിധാനം ഉണ്ട്. ഒന്നും രണ്ടും ക്ലാസുകളിൽ പോർട്ട് ഫോളിയോ പെട്ടികളും മറ്റു ക്ലാസുകളിൽ പോർട്ട് ഫോളിയോ ബാഗുകളും നിലവിലുണ്ട്. ഔട്ട്ഡോർ ക്ലാസുകൾ നടത്താൻ വൃക്ഷത്തണലിൽ മനോഹരമായ ചാരുപടികൾ വെച്ചുകൊണ്ടുള്ള  ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മിനിതീയേറ്ററിൻറെ വരാന്തയിൽ ചാരുപടികൾവച്ച് ടൈലുകൾ പാകിയ ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ചെമ്പ് ബോർഡുകൾ ടൈലുകളിൽ പണി തീർത്തിട്ടുണ്ട്. മിനി തീയേറ്റർ പഠന ഭാഗങ്ങൾ ബിഗ് സ്ക്രീനിൽ കാണിച്ചുകൊണ്ട് അത്യാധുനിക ദൃശ്യ.ശ്രവ്യ സംവിധാനത്തോടെയുള്ള മിനിടീയേറ്റർ ഒരുക്കിയിട്ടുണ്ട്. പൂർണമായും പൊടിരഹിതവും പുറമേയുള്ള ശബ്ദങ്ങൾ , വെളിച്ചം എന്നിവ ഉള്ളിലേക്ക് കടക്കാത്ത വിധവുമാണ് തീയേറ്റർ സംവിധാനം .നൂറോളം പേർക്ക് ഒരേ സമയം ഉപയോഗിക്കാനുള്ള സൗകര്യവും കസേരയും ഉണ്ട്. കമ്പ്യൂട്ടർ സംവിധാനം LCD പ്രൊജക്ടർ, സൗണ്ട് സിസ്റ്റം, LED ടി.വി , ഡി.വി.ഡി. പ്ലെയർ, മുതലായവ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ രണ്ട് ഗ്രിൻ ബോർഡുകളും ഒരു വൈറ്റ് ബോർഡും ഈ ഹാളിൽ ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങളും വിവരണങ്ങളും കൊണ്ട് ചുമർ സജ്ജീകരിച്ചിട്ടുണ്ട്. നൂറിലധികം സി.ഡികൾ ഉൾക്കൊള്ളുന്ന സി.ഡി. ലൈബ്രറിയും ഇവിടെ ഉണ്ട്. കമ്പ്യൂട്ടർ ലാബ് ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള സ്കൂളിൻറെ നിലവിലുള്ളകമ്പ്യൂട്ടർലാബ് വികസിപ്പിച്ചു. 16 കമ്പ്യൂട്ടറുകൾ, 4 ലാപ് ടോപ്പുകൾ. 4 പ്രിൻററുകൾ 1 ഫോട്ടോസ്റ്റാറ്റ് മെഷീൻ, എന്നിവ കമ്പ്യൂട്ടർ ലാബിലുണ്ട്. ഒരുക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം പഠനം നടത്താനുള്ള സൗകര്യം കമ്പ്യൂട്ടർ റൂമിലുണ്ട്. എല്ലാ കമ്പ്യൂട്ടറുകളിലും ഇൻറർനെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. . സയൻസ് ലാബ് പൂർണസൗകര്യമുള്ള ഒരു സയൻസ് ലാബാണ് സ്കൂളിലുള്ളത്. ഒരുക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങൾ നിലവിലുണ്ട് . രാസ വസ്തുക്കൾ, ഉപകരണങ്ങൾ കുട്ടികളുടെ ശാസ്ത്രോത്പന്നങ്ങൾ എന്നിവ സൂക്ഷിക്കാനുള്ള സൗകര്യം  ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ  കുട്ടികൾക്ക് പരീക്ഷണം ചെയ്യാനുള്ള തട്ടുകൾ , ഉപകരണങ്ങൾ കഴുകാനുള്ള ജവസൗകര്യം, ക്ലാസെടുക്കാനാവശ്യമായ ഗ്രീൻ ബോർഡ്, എന്നിവ ഉണ്ട്. ശാസ്ത്രജ്ഞൻമാരുടെ ഫോട്ടോകളും ശാസ്ത്രഫോട്ടോകളും ഒരുക്കിയിട്ടുണ്ട്. ശക്തിയേറിയ ഒരു ടെലസ്കോപ്പ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. ലൈബ്രറി കുട്ടികളുടെ വായനശീലം വർദ്ധിപ്പിക്കുന്നതിനായി 1800 ലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി നിലവിലുണ്ട്. കൂടാതെ എല്ലാക്ലാസുകളിലേക്കും മാതൃഭൂമി, ദേശാഭിമാനിപത്രങ്ങളും തത്തമ്മ, ബാലഭൂമി, തളിര്, യൂറീക്ക മുതലായ പ്രസിദ്ധീകരണങ്ങളും വർഷം മുഴുവൻ വരുത്തുന്നുണ്ട്. ഒഴിവു സമയങ്ങളിൽ വായിക്കാനായി ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ക്ലാസിൽ പുസ്തകങ്ങൾ പ്രദർശിപ്പിക്കാനുള്ള പ്രദർനബോർഡുകളും ഉണ്ട്. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം പുസ്തകങ്ങളുടെ ശേഖരവും 100 ലധികം സി.ഡികൾ ഉൾക്കൊള്ളുന്ന സി.ഡി.ലൈബ്രറിയുമുണ്ട്. കളിസ്ഥലം വിശാലമായ കളിസ്ഥലം സ്കൂളിൻറെ പിറകിൽ ഏറെ ആകർഷകമായി കിടക്കുന്നു. ഏകദേശം ഒരേക്കറോളം സ്ഥലം കളിസ്ഥലത്തിനുണ്ട്. കാസർഗോഡ് എം.പിയായിരുന്ന ശ്രീ. പി.കരുണാകരൻറെ പ്രാദേശിക വികസന നിധിയിൽ  നിന്നും 4 ലക്ഷത്തോണം രൂപയും ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഒന്നരലക്ഷത്തോളം രൂപയും ചെലവഴിച്ച് ഗ്രൗണ്ട് നല്ല നിലവാരത്തിലെത്തിയിട്ടുണ്ട്. ഫുട്ബോൾ, വോളിബോൾ എന്നിവ കളിക്കാനുള്ള സൗകര്യം നിലവിലുണ്ട്. സമീപത്തുള്ള ക്ല ബുകളും വായനശീലകളും സ്കൂൾ കളിസ്ഥലം ഉപയോഗിച്ചുവരുന്നു. കുട്ടികളുടെ ആകാശവാണി മുഴുവൻ ക്ലാസുകളിലേക്കും വാർത്തകൾ, വിവരണ പരിപാടികൾ എന്നിവ ​എത്തിക്കുന്നതിനായി  കുട്ടികളുടെ ആകാളവാണി പ്രവർത്തിച്ചുവരുന്നു. ആകാശവാണി നിലയത്തിൽ‌നിന്നും ഒരുക്കുന്ന വാർത്തകൾ , വിജ്ഞാന പരിപാടികൾ എന്നിവ മുഴുവൻ ക്ലാസുകളിലേക്കോ പ്രത്യേകം ക്ലാസുകളിലേക്ക് മാത്രമായോ പ്രക്ഷേപണം ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്.  പി.ടി.എ ഒരു ലക്ഷത്തോളം രൂപചെലവഴിച്ചാണ് ഈ സംവിധാനം ഒരുക്കിയുട്ടുള്ളത്.  
സ്കൂൾ കെട്ടിടം 1.52 ഏക്കർ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ട് ഇരുനില കെട്ടിടങ്ങൾ , രണ്ട് ഓടിട്ട കെട്ടിടങ്ങൾ എന്നിവയിലാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത് . പന്ത്രണ്ട് ക്ലാസ്മുറികൾ, ഇന്റർനെറ്റ് / ഫോൺ സൗകര്യമുള്ള ഒഫീസ് റൂം ഇന്റർ‌നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ റൂം , മൾട്ടിമീഡിയ സൗകര്യമുള്ള മിനി തീയറ്റർ , അഞ്ഞൂർ പേർക്കിരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, ആകാശവാണി നിലയം, സയൻസ് ലാബ് , ഗണിതലാബ് , സാമൂഹ്യ ലാബ് , അടുക്കള എന്നിവ ഈ കെട്ടിടങ്ങളിൽ വിപുലമായ സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു.മുഴുവൻ ക്ലാസുകളും ചുവരുകൾ തേച്ച് പെയിൻറ് ചെയ്ത് മനോഹരമാക്കിയതാണ് . എല്ലാ ക്ലാസുകളിലും ഫാൻ, ലൈറ്റ് , പത്രം , ഇലക്ടോണിക് മാധ്യമങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങൾ എന്നിവ നിലവിലുണ്ട് .ഓഫീസ് റൂം , കമ്പ്യൂട്ടർ റും, മിനി തീയേറ്റർ , സയൻസ് ലാബ്, എന്നിവ ടൈൽ പാകി ഭംഗി വരുത്തിയവയാണ് . മുഴുവൻ ക്ലാസുകളും പ്രത്യേകം പ്രത്യേകം മുറികളാണ്. ക്ലാസ് റും സൗകര്യങ്ങൾ എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിനനുസരിച്ച് ബെഞ്ച്, ഡസ്ക്ക്, എന്നിവ ഉണ്ട്. രണ്ടു ക്ലാസ് മുറികൾ ആക്ടിവിറ്റി ടേബിൾ, കസേര എന്നിവ ഉപയോഗിച്ചുള്ള മാതൃകാ ക്ലാസ് മുറികളാണ്. ‌എല്ലാ ക്ലാസുകളിലും കുട്ടികളുടെ നിർമാണ വസ്തുക്കൾ, പുസ്തകങ്ങൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ സൂക്ഷിക്കുന്നതിന് ലോവർ ബർത്ത്, റാക്ക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ ഉൽപ്പന്നങ്ങൾ തൂക്കനാള്ള ഡിസ് പ്ലേ ബോർഡ്, പുസ്തകങ്ങൾ പ്രദർശിപ്പിക്കാനുള്ള ബുക്ക് ഡിസ് പ്ലേ ബോർഡ് ഓരോ വിഷയത്തിനും പ്രത്യേകം വിഷയ ബോർഡുകൾ എന്നിവ എല്ലാ ക്ലാസുകളിലും ഉണ്ട് . ഒന്നുമുതൽ മൂന്ന് വരെ ക്ലാസുകളിൽ ബിഗ് പിക്ചർ ബോർഡ് സംവിധാനം ഉണ്ട്. ഒന്നും രണ്ടും ക്ലാസുകളിൽ പോർട്ട് ഫോളിയോ പെട്ടികളും മറ്റു ക്ലാസുകളിൽ പോർട്ട് ഫോളിയോ ബാഗുകളും നിലവിലുണ്ട്. ഔട്ട്ഡോർ ക്ലാസുകൾ നടത്താൻ വൃക്ഷത്തണലിൽ മനോഹരമായ ചാരുപടികൾ വെച്ചുകൊണ്ടുള്ള  ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മിനിതീയേറ്ററിൻറെ വരാന്തയിൽ ചാരുപടികൾവച്ച് ടൈലുകൾ പാകിയ ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ചെമ്പ് ബോർഡുകൾ ടൈലുകളിൽ പണി തീർത്തിട്ടുണ്ട്. മിനി തീയേറ്റർ പഠന ഭാഗങ്ങൾ ബിഗ് സ്ക്രീനിൽ കാണിച്ചുകൊണ്ട് അത്യാധുനിക ദൃശ്യ.ശ്രവ്യ സംവിധാനത്തോടെയുള്ള മിനിടീയേറ്റർ ഒരുക്കിയിട്ടുണ്ട്. പൂർണമായും പൊടിരഹിതവും പുറമേയുള്ള ശബ്ദങ്ങൾ , വെളിച്ചം എന്നിവ ഉള്ളിലേക്ക് കടക്കാത്ത വിധവുമാണ് തീയേറ്റർ സംവിധാനം .നൂറോളം പേർക്ക് ഒരേ സമയം ഉപയോഗിക്കാനുള്ള സൗകര്യവും കസേരയും ഉണ്ട്. കമ്പ്യൂട്ടർ സംവിധാനം LCD പ്രൊജക്ടർ, സൗണ്ട് സിസ്റ്റം, LED ടി.വി , ഡി.വി.ഡി. പ്ലെയർ, മുതലായവ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ രണ്ട് ഗ്രിൻ ബോർഡുകളും ഒരു വൈറ്റ് ബോർഡും ഈ ഹാളിൽ ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങളും വിവരണങ്ങളും കൊണ്ട് ചുമർ സജ്ജീകരിച്ചിട്ടുണ്ട്. നൂറിലധികം സി.ഡികൾ ഉൾക്കൊള്ളുന്ന സി.ഡി. ലൈബ്രറിയും ഇവിടെ ഉണ്ട്. കമ്പ്യൂട്ടർ ലാബ് ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള സ്കൂളിൻറെ നിലവിലുള്ളകമ്പ്യൂട്ടർലാബ് വികസിപ്പിച്ചു. 16 കമ്പ്യൂട്ടറുകൾ, 4 ലാപ് ടോപ്പുകൾ. 4 പ്രിൻററുകൾ 1 ഫോട്ടോസ്റ്റാറ്റ് മെഷീൻ, എന്നിവ കമ്പ്യൂട്ടർ ലാബിലുണ്ട്. ഒരുക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം പഠനം നടത്താനുള്ള സൗകര്യം കമ്പ്യൂട്ടർ റൂമിലുണ്ട്. എല്ലാ കമ്പ്യൂട്ടറുകളിലും ഇൻറർനെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. . സയൻസ് ലാബ് പൂർണസൗകര്യമുള്ള ഒരു സയൻസ് ലാബാണ് സ്കൂളിലുള്ളത്. ഒരുക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങൾ നിലവിലുണ്ട് . രാസ വസ്തുക്കൾ, ഉപകരണങ്ങൾ കുട്ടികളുടെ ശാസ്ത്രോത്പന്നങ്ങൾ എന്നിവ സൂക്ഷിക്കാനുള്ള സൗകര്യം  ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ  കുട്ടികൾക്ക് പരീക്ഷണം ചെയ്യാനുള്ള തട്ടുകൾ , ഉപകരണങ്ങൾ കഴുകാനുള്ള ജവസൗകര്യം, ക്ലാസെടുക്കാനാവശ്യമായ ഗ്രീൻ ബോർഡ്, എന്നിവ ഉണ്ട്. ശാസ്ത്രജ്ഞൻമാരുടെ ഫോട്ടോകളും ശാസ്ത്രഫോട്ടോകളും ഒരുക്കിയിട്ടുണ്ട്. ശക്തിയേറിയ ഒരു ടെലസ്കോപ്പ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. ലൈബ്രറി കുട്ടികളുടെ വായനശീലം വർദ്ധിപ്പിക്കുന്നതിനായി 1800 ലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി നിലവിലുണ്ട്. കൂടാതെ എല്ലാക്ലാസുകളിലേക്കും മാതൃഭൂമി, ദേശാഭിമാനിപത്രങ്ങളും തത്തമ്മ, ബാലഭൂമി, തളിര്, യൂറീക്ക മുതലായ പ്രസിദ്ധീകരണങ്ങളും വർഷം മുഴുവൻ വരുത്തുന്നുണ്ട്. ഒഴിവു സമയങ്ങളിൽ വായിക്കാനായി ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ക്ലാസിൽ പുസ്തകങ്ങൾ പ്രദർശിപ്പിക്കാനുള്ള പ്രദർനബോർഡുകളും ഉണ്ട്. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം പുസ്തകങ്ങളുടെ ശേഖരവും 100 ലധികം സി.ഡികൾ ഉൾക്കൊള്ളുന്ന സി.ഡി.ലൈബ്രറിയുമുണ്ട്. കളിസ്ഥലം വിശാലമായ കളിസ്ഥലം സ്കൂളിൻറെ പിറകിൽ ഏറെ ആകർഷകമായി കിടക്കുന്നു. ഏകദേശം ഒരേക്കറോളം സ്ഥലം കളിസ്ഥലത്തിനുണ്ട്. കാസർഗോഡ് എം.പിയായിരുന്ന ശ്രീ. പി.കരുണാകരൻറെ പ്രാദേശിക വികസന നിധിയിൽ  നിന്നും 4 ലക്ഷത്തോണം രൂപയും ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഒന്നരലക്ഷത്തോളം രൂപയും ചെലവഴിച്ച് ഗ്രൗണ്ട് നല്ല നിലവാരത്തിലെത്തിയിട്ടുണ്ട്. ഫുട്ബോൾ, വോളിബോൾ എന്നിവ കളിക്കാനുള്ള സൗകര്യം നിലവിലുണ്ട്. സമീപത്തുള്ള ക്ല ബുകളും വായനശീലകളും സ്കൂൾ കളിസ്ഥലം ഉപയോഗിച്ചുവരുന്നു. കുട്ടികളുടെ ആകാശവാണി മുഴുവൻ ക്ലാസുകളിലേക്കും വാർത്തകൾ, വിവരണ പരിപാടികൾ എന്നിവ ​എത്തിക്കുന്നതിനായി  കുട്ടികളുടെ ആകാളവാണി പ്രവർത്തിച്ചുവരുന്നു. ആകാശവാണി നിലയത്തിൽ‌നിന്നും ഒരുക്കുന്ന വാർത്തകൾ , വിജ്ഞാന പരിപാടികൾ എന്നിവ മുഴുവൻ ക്ലാസുകളിലേക്കോ പ്രത്യേകം ക്ലാസുകളിലേക്ക് മാത്രമായോ പ്രക്ഷേപണം ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്.  പി.ടി.എ ഒരു ലക്ഷത്തോളം രൂപചെലവഴിച്ചാണ് ഈ സംവിധാനം ഒരുക്കിയുട്ടുള്ളത്.  


'''<big>പാചകപ്പുര</big>'''
'''<big>പാചകപ്പുര</big>'''
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729244" എന്ന താളിൽനിന്ന് ശേഖരിച്ചത്