Jump to content
സഹായം

"ജി യു പി സ്ക്കൂൾ പുറച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

'''<big>പാചകപ്പുര</big>'''
'''<big>പാചകപ്പുര</big>'''
 
[[പ്രമാണം:13563 school kitchen.jpg|ലഘുചിത്രം]]
പാചകപ്പുര പൂർണ്ണമായും ടൈൽസ് പാകി വൃത്തിയുള്ള അടുക്കളയും പ്രാണിശല്യമില്ലാത്ത സ്റ്റോർ മുറിയും സ്കൂളിനുണ്ട്. പുകയില്ലാത്ത അടുപ്പും ഭക്ഷണം പാകം ചെയ്ത്വെക്കാനുള്ള പ്രത്യേകമുറിയും ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് ജലസൗകര്യവും പാചകപ്പാത്രങ്ങളും വിതരണത്തിനാവശ്യമായ പാത്രങ്ങളും ഉണ്ട്. മുഴുവൻ കുട്ടികൾക്കും ഭക്ഷണം കഴിക്കാനാവശ്യമായ പാത്രങ്ങൾ സ്കൂളിൽ തന്നെയുണ്ട്. സർക്കാർ നിയോഗിച്ച പാചകത്തൊഴിലാളിക്ക് പുറമെ പി.ടി.എ നിയമിച്ച സഹായി കൂടി നിലവിലുണ്ട്. എല്ലാ ദിവസവും വൃത്തിയുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു. കുട്ടികളുടെ പിറന്നാൾ ദിവസം പായസം അധിക വിഭവങ്ങൾ എന്നിവ പി.ടി.എയുടെ സഹായത്തോടെ നൽകി വരുന്നു. കൂടാതെ സ്ഥലത്തെ പ്രമുഖവ്യക്തികളുടെ വകയായി പായസം, സദ്യ എന്നിവയും നൽകി വരുന്നുണ്ട്. ഉച്ചഭക്ഷണം ഇരുന്ന് കഴിക്കാൻ ഓപ്പൺ എയർ ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു. ഭക്ഷണം വിളമ്പുന്നതിനും സൗര്യമൊരുക്കിയിട്ടുണ്ട്. കുടിവെള്ളം മലിനജലം വീഴാത്ത രീതിയിൽ തേച്ചുവൃത്തിയാക്കിയ ആൾ മറയോടുകൂടിയ കിണർ നിലവിലുണ്ട്.കി​ണറിന് ഇരുമ്പുവലയും അതിനു മുകളിൽ മറ്റൊരു വലയും ഇട്ടിട്ടുണ്ട്. കൂടാതെ കുടിവെള്ള ലഭ്യതയ്ക്കായി മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്. മുഴുവൻ മഴവെള്ളവും ശേഖരിച്ച് കിണറ്റിൽ എത്തിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ വാട്ടർ അതോറിറ്റിയുടെ മൂന്ന് കുടിവെള്ളകണക്ഷൻ പൈപ്പുകൾ ഉണ്ട്. കുട്ടികൾക്ക് ഉപയോഗിക്കുവാനും പാത്രങ്ങളും മറ്റും കഴുകുന്നതിനുമായി 4 സ്ഥലങ്ങളിലായി 16 വാട്ടർ ടാപ്പുകൾ ഉണ്ട്. കുട്ടികൾക്ക് കുടിക്കാൻ വലിയ രണ്ട് അടപ്പുള്ള പാത്രങ്ങളിൽ ശുദ്ധജലം തിളപ്പിച്ചാറ്റി നൽകുന്നു. ജലത്തിന്റെ ഉപയോഗം കുറക്കുന്നതിനായി രണ്ട് വലിയ ബാരലുകളിലായി ജലം നിറച്ചു വയ്ക്കുന്നു. ആവശ്യത്തിന് മഗ്ഗുകളും നല്കിയിട്ടുണ്ട്.  

79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729201" എന്ന താളിൽനിന്ന് ശേഖരിച്ചത്