Jump to content
സഹായം

"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 78: വരി 78:
</gallery>
</gallery>


== വനിതാ ദിനം 2022 ==
അദ്ധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. വനിതകളായ അധ്യാപകർക്കും അനധ്യാപകർക്കും കുട്ടികൾ ആശംസാ കാർഡും പൂക്കളും നൽകി ആദരിച്ചു. വനിതാ ദിന സന്ദേശം ഹെഡ്മിസ്ട്രസ്സ് നൽകി. വനിതാ ദിനം വർഷത്തിലൊരുദിനമായി ഒതുക്കേണ്ട ഒന്നല്ലന്നും സ്ത്രീകളുടെ ജീവിതം മുഴുവനും ഒരാഘോഷമാക്കി മാറ്റണമെന്നും, നിലനിൽക്കുന്ന അസമത്വങ്ങളും അനീതികളുമൊക്കെ അവസാനിപ്പിച്ച് ഒരു നല്ല നാളേയ്ക്കായി എല്ലാവരും പരിശ്രമിക്കണമെന്നും പ്രഥമാധ്യാപിക ആഹ്വാനം ചെയ്തു.വീടുകളിലെ അമ്മമാർക്കും സഹോദരിമാർക്കും സ്നേഹ ചുംബനം നൽകി വനിതാ ദിനത്തിന്റെ ആശംസകൾ നേരുവാൻ എച്ച് എം കൂട്ടിച്ചേർത്തു. വനിതാ ദിനവുമായി ബന്ധപ്പെട്ട് ക്ലാസ്സ് തല പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. വിവിധ മേഖലകളിൽ കരുത്ത് തെളിയിച്ച സ്ത്രീകളുടെ വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.
<gallery mode="nolines" widths="320" heights="320">
പ്രമാണം:35211 40.jpeg
പ്രമാണം:35211 41.jpeg
പ്രമാണം:35211 42.jpeg
പ്രമാണം:35211 43.jpeg
പ്രമാണം:35211 44.jpeg
പ്രമാണം:35211 45.jpeg
</gallery>


===== '''സാമൂഹ്യ പങ്കാളിത്തം''' =====
===== '''സാമൂഹ്യ പങ്കാളിത്തം''' =====
290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723867" എന്ന താളിൽനിന്ന് ശേഖരിച്ചത്