Jump to content
സഹായം

"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 29: വരി 29:




202൦ --2021   അധ്യയന വർഷത്തിൽ സ്കൂളിൽ വന്ന് പഠിക്കുവാനുള്ള കുട്ടികളുടെ ആഗ്രഹത്തെ കോവിഡ് പൂർണ്ണമായും കവർന്നെടുത്തു. എങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികളുടെ പഠനം തടസ്സം കൂടാതെ മുന്നോട്ട് കൊണ്ട് പോകുവാൻ സാധിച്ചു..എന്നാൽ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യാം എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് അധ്യയന വർഷം അവസാനിക്കുന്ന സമയത്ത് ഒരു ഡിജിറ്റൽ മാഗസീൻ തയ്യാറാക്കാം എന്ന ആശയം.  പിന്നെ അത് പ്രാബല്യത്തിൽ വരുത്തുവാനായി അത്യധ്വാനം  ചെയ്തു. അതിന്റെ ഫലമായി സ്കൂളിലെ അദ്ധ്യാപകരുടെയും , മാതാപിതാക്കളുടെയും, കുട്ടികളുടെയും സഹകരണത്തോടെ പൂർണ്ണമായും ഡിജിറ്റൽ ആയ ഒരു മാഗസിൻ ബഹുമാനപ്പെട്ട AEO ശ്രീ മധുസൂദനൻ സർ പ്രകാശനം ചെയ്തു. അതിൽ കുട്ടികളുടെയും, അദ്ധ്യാപകരുടെയും, മാതാപിതാക്കളുടെയും രചനകൾ ഉണ്ട്. കഥകളുണ്ട് , കവിതകളുണ്ട്  ലേഖനങ്ങളുണ്ട്, ഇതെല്ലാം കോവിഡ് കാലവുമായി ബന്ധപ്പെടുത്തിയുള്ള  രചനയായിരുന്നു. കോവിഡ് കാലം കുട്ടികൾ എങ്ങനെയാണ് കഴിച്ച് കൂട്ടിയതെന്നതിന്റെ  നേർചിത്രമായിരുന്നു ഫെയ്സ് മാസ്ക് . ഫെയ്സ് മാസ്ക് എന്ന പേര് നൽകിയ സ്കൂൾ മാനേജർ ആദരയണീയനായ ഫെർണാണ്ടസ് കാക്കശ്ശേരി അച്ചനേയും ഈ ആശയം മുന്നോട്ട് വയ്ക്കുകയും അതിന് വേണ്ടി അത്യധ്വാനം ചെയ്യുകയും ചെയ്ത ഹെഡ്മിസ്ട്രസ്സ് ശ്രീമതി  മാർഗരറ്റ് ഷീമോൾ ടീച്ചറിനേയും പൂർണ്ണ പിന്തുണയോടെ കൂടെ നിന്ന എല്ലാ അദ്ധ്യാപകരേയും ആത്മാർത്ഥമായി സഹകരിച്ച മാതാപിതാക്കളേയും കുട്ടികളേയും നന്ദിയോടെ ഓർത്ത് കൊണ്ട് ഫെയ്സ് മാസ്ക് എന്ന ഡിജിറ്റൽ മാഗസിൻ നിങ്ങൾക്കായ് സമർപ്പിക്കുന്നു.  
 
2020 - 21   അധ്യയന വർഷത്തിൽ സ്കൂളിൽ വന്ന് പഠിക്കുവാനുള്ള കുട്ടികളുടെ ആഗ്രഹത്തെ കോവിഡ് പൂർണ്ണമായും കവർന്നെടുത്തു. എങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികളുടെ പഠനം തടസ്സം കൂടാതെ മുന്നോട്ട് കൊണ്ട് പോകുവാൻ സാധിച്ചു..എന്നാൽ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യാം എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് അധ്യയന വർഷം അവസാനിക്കുന്ന സമയത്ത് ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാം എന്ന ആശയം.  പിന്നെ അത് പ്രാബല്യത്തിൽ വരുത്തുവാനായി അത്യധ്വാനം  ചെയ്തു. അതിന്റെ ഫലമായി സ്കൂളിലെ അദ്ധ്യാപകരുടെയും , മാതാപിതാക്കളുടെയും, കുട്ടികളുടെയും സഹകരണത്തോടെ പൂർണ്ണമായും ഡിജിറ്റൽ ആയ ഒരു മാഗസിൻ ബഹുമാനപ്പെട്ട AEO ശ്രീ മധുസൂദനൻ സർ പ്രകാശനം ചെയ്തു. അതിൽ കുട്ടികളുടെയും, അദ്ധ്യാപകരുടെയും, മാതാപിതാക്കളുടെയും രചനകൾ ഉണ്ട്. കഥകളുണ്ട് , കവിതകളുണ്ട്  ലേഖനങ്ങളുണ്ട്, ഇതെല്ലാം കോവിഡ് കാലവുമായി ബന്ധപ്പെടുത്തിയുള്ള  രചനയായിരുന്നു. കോവിഡ് കാലം കുട്ടികൾ എങ്ങനെയാണ് കഴിച്ച് കൂട്ടിയതെന്നതിന്റെ  നേർചിത്രമായിരുന്നു ഫെയ്സ് മാസ്ക് . ഫെയ്സ് മാസ്ക് എന്ന പേര് നൽകിയ സ്കൂൾ മാനേജർ ആദരയണീയനായ ഫെർണാണ്ടസ് കാക്കശ്ശേരി അച്ചനേയും ഈ ആശയം മുന്നോട്ട് വയ്ക്കുകയും അതിന് വേണ്ടി അത്യധ്വാനം ചെയ്യുകയും ചെയ്ത ഹെഡ്മിസ്ട്രസ്സ് ശ്രീമതി  മാർഗരറ്റ് ഷീമോൾ ടീച്ചറിനേയും പൂർണ്ണ പിന്തുണയോടെ കൂടെ നിന്ന എല്ലാ അദ്ധ്യാപകരേയും ആത്മാർത്ഥമായി സഹകരിച്ച മാതാപിതാക്കളേയും കുട്ടികളേയും നന്ദിയോടെ ഓർത്ത് കൊണ്ട് ഫെയ്സ് മാസ്ക് എന്ന ഡിജിറ്റൽ മാഗസിൻ നിങ്ങൾക്കായ് സമർപ്പിക്കുന്നു.  


ലിയോ തേർട്ടീന്ത് എൽ പി എസ് സ്കൂളിന്റെ ഡിജിറ്റൽ സ്കൂൾ മാഗസിൻ 'FACE MASK'  ഫ്ലിപ്പ് പേജുകളായി വായിക്കാൻ  [https://online.fliphtml5.com/fuxbc/tysu/ ഇവിടെ  ക്ലിക്ക് ചെയ്യുക.]
ലിയോ തേർട്ടീന്ത് എൽ പി എസ് സ്കൂളിന്റെ ഡിജിറ്റൽ സ്കൂൾ മാഗസിൻ 'FACE MASK'  ഫ്ലിപ്പ് പേജുകളായി വായിക്കാൻ  [https://online.fliphtml5.com/fuxbc/tysu/ ഇവിടെ  ക്ലിക്ക് ചെയ്യുക.]
290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488462" എന്ന താളിൽനിന്ന് ശേഖരിച്ചത്