Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഊർജ്ജ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
കുട്ടികളുടെ വീട്ടിൽ ഈ രണ്ടു വർഷങ്ങളിയായി കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ ഊർജ ക്ലബിന് സാധിച്ചു. വൈദുതിയുടെ ഉപയോഗം കുറക്കുവാൻ സഹായകമായ വിഡിയോകൾ, സെമിനാറുകൾ, പോസ്റ്റർ നിർമ്മാണം എന്നിവ ഈ ക്ലബ് ആസൂത്രണം ചെയ്തു. ഓരോ മാസത്തേയും മീറ്റർ റീഡിങ് എഴുതിവെച്ച് ഏതൊക്കെ മാസങ്ങളിലാണ് വൈദുതി ഉപയോഗത്തിൽ കുറവ് വരുന്നത് എന്ന് കണ്ടെത്തുവാനുള്ള ഒരു ലഖു പ്രോജെക്റ്റും മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾക്ക് നൽകി. സിസ്റ്റർ അനു അഗസ്‌റ്റിൻ ന്റെ നേതൃത്വത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനം.  

'''പ്രവർത്തനങ്ങൾ'''  
'''പ്രവർത്തനങ്ങൾ'''
== ചിത്രരചനാ മത്സരം ==
ഊർജ്ജക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബി ആർ സി തലത്തിൽ ഊർജ്ജ സംരക്ഷണ ചിത്ര രചന സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനികേത്, ബെറ്റി ഡൊമിനിക് എന്നിവർ വരച്ച ചിത്രങ്ങൾ മത്സരത്തിന് അയച്ചുകൊടുത്തു.

*മീറ്റർ റീഡിങ് രേഖപ്പെടുത്തൽ- ഉപയോഗത്തിലെ കുറവ് കണ്ടുപിടിക്കൽ
== ഊർജ സംരക്ഷണ മാർഗങ്ങളെക്കുറിച്ചുള്ള  സെമിനാർ ==
 
ഓരോ വീട്ടിലെയും ജൈവ,അജൈവ മാലിന്യങ്ങൾ എങ്ങനെ വേർതിരിക്കാമെന്നും, ജൈവമാലിന്യങ്ങൾ എങ്ങനെ ഫലപ്രദമായി വളം, ബയോഗ്യാസ് എന്നിവയായി പുനരുപയോഗിക്കാമെന്നും മാതാപിതാക്കൾക്ക് സ്കൂൾതലത്തിൽ സെമിനാർ നൽകി
*ഊർജ്ജ സംരക്ഷണം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ തയ്യാറാക്കുന്നു .
 
*ഊർജ സംരക്ഷണ മാർഗങ്ങളെക്കുറിച്ചുള്ള  സെമിനാർ
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1712806...1738211" എന്ന താളിൽനിന്ന് ശേഖരിച്ചത്