Jump to content
സഹായം

"ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
'''സംസ്ഥാത്തെ  ആദ്യ നൂറ്റി എൺപെത്തിയെട്ട് ഹൈ ടെക് വിദ്യാലയങ്ങളി‍ൽ വണ്ടൂർ സബ്ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത് പൈലറ്റ് പ്രൊജക്ട് നടപ്പാക്കിയത് ഒന്ന്  ഈ വിദ്യാലയത്തിലാണ്'''. അത് കൊണ്ട് തെന്നെ ഐ ടി അതിഷ്ടിത പഠനം വളരെ കാര്യകഷമവും കുറ്റമറ്റതുമാക്കാൻ ഒരോ ക്ലാസ്സ് അധ്യാപകനും ശ്രദ്ധ ചൊലുത്തുന്നു എന്ന് എടുത്ത് പറയേണ്ട ഒന്നാണ്.[[പ്രമാണം:48559 school bus28.jpeg|പകരം=school bus|ലഘുചിത്രം|'''school bus'''|267x267ബിന്ദു]]

==<big><u>സ്കൂൾ ബസ്സ്</u></big>==
==<big>സ്കൂൾ ബസ്സ്</big>==
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. പി ടി എയുടെയും,അധ്യാപകരുടെയുംനാട്ടുകാരുടെയും രക്ഷിതാക്കളുടെയും കഠിന ശ്രമ ഫലമായിട്ടാണ് നാല് ലക്ഷം രുപ ചിലവിൽ സ്കൂൾ ബസ്സ് വാങ്ങിയത്.കോവിഡ് കാരണം വിദ്യാലയങ്ങൾ അടഞ്ഞത് കാരണം ബസ്സിൻറെ കാലാവധി അവസാനിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തത് കാരണം അധ്യാപകർ തെന്നെ മുൻ കൈ എടുത്താണ് വീണ്ടും ബസ്സ് സർവ്വീസ് പുനനാരംഭിക്കാൻ സാധിച്ചത്. രണ്ട് ബസ്സുകളാണ് കോവിഡിന് മുമ്പ് ഉണ്ടായിരുന്നത്. പുതിയ ഒരു ബസ്സ് ലഭിക്കാൻ എം എൽ എ യുമായി ബന്ധപ്പെട്ട് നിരന്തര ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കു്ന്നു. അടുത്ത അദ്ധ്യയന വർഷമെങ്കിലും ഈ ആഗ്രഹം സഫലമാകുമെന്നാണ് ര്കഷിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷ.  സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ഏകദേശം മുന്നോറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

== <big><u>തണൽ ഓപ്പൺ ക്ലാസ്സ് ഏരിയ</u></big> ==
== <big>തണൽ ഓപ്പൺ ക്ലാസ്സ് ഏരിയ</big> ==
[[പ്രമാണം:48559.5 TANAL.jpg|ലഘുചിത്രം|തണൽ]]മരത്തണലുകളുടെയും മുളക്കൂട്ടങ്ങളുടെയും ഇളം തെന്നെലേറ്റ് കുട്ടികൾക്ക് കളിച്ചും രസിച്ചും പഠനാന്തിരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പി ടി എ യുടെയും നാട്ടുകാരുടെയും പ്രിയ മുൻ ഹെ‍ഡ്മാസ്ററർ കെ കെ ജയിംസ് മഷിൻറെ പ്രത്യേക താൽപര്യ പ്രകാരം നിർമ്മിച്ച തണൽ എന്ന പേരിലുളള ഈ ഏരിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ കൗതുകം ഉണ്ടാക്കുന്നതാണ്. ഏകദേശംഒരു ലക്ഷം രൂപ ചിലവിലാണ് ഇത് നിർമ്മിച്ചത്.ആദ്യം അൽപകാലം മുള വെട്ടി ഇരിപ്പിടങ്ങൾ തയ്യാറാക്കുകയും പിന്നീട് വെട്ട് കല്ലും മറ്റും ഉപയോഗിച്ച് ഇൻറ്‍ർ ലോക്ക് ചെയ്ത് മരങ്ങളുടെ ആകൃതിയിൽ രൂപ മാറ്റം വരുത്തുകയും ചെയത ഈ പ്രത്യേക ഏറിയയിലെ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്.

'''<big><u>ശാസ്ത്ര പാർക്ക്</u></big>'''[[പ്രമാണം:48559 19ശാസ്ത്ര ലാബ്.jpeg|ലഘുചിത്രം|ശാസ്ത്ര ലാബ്]]മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൂടി സൗകര്യമാവും വിധം ഒരു '''<big>ശാസ്ത്ര പാർക്കിൻറെ</big>''' നി‍ർമ്മാണം വിദ്യാലയത്തിൽ പുരോഗമിക്കുന്നു.രണ്ട് ക്ലാസ്സ് മുറികളിലായി കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൻറെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ചിലവിലാണ് ഇതിൻറെ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നത്. ഈ രണ്ട് ക്ലാസ്സ് മുറികളിലും സ്കൂളിൻറെ മറ്റ് പരിസ്ര ങ്ങളിലും കുട്ടികൾക്ക് പരീക്ഷിച്ചും നിരീക്ഷിച്ചും ശാസ്ത്ര വിവരങ്ങൾ നേടിയെടുക്കാൻ ഉതകും വിധമാണ് ശാസ്ത്ര പാർക്ക് പ്ലാൻ ചെയ്തിട്ടുളലത്. താളിപ്പാടം എ യു പി എസ് സ്കൂളിലെ ശാസത്രാധ്യാപകന് ടോമി മാഷിന്റെ നേതൃത്തിലാണ് ഇതിന്റെ നിര്മ്മാണം പുരോഗമിക്കുന്നത് .
'''<big>ശാസ്ത്ര പാർക്ക്</big>'''[[പ്രമാണം:48559 19ശാസ്ത്ര ലാബ്.jpeg|ലഘുചിത്രം|ശാസ്ത്ര ലാബ്]]മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൂടി സൗകര്യമാവും വിധം ഒരു '''<big>ശാസ്ത്ര പാർക്കിൻറെ</big>''' നി‍ർമ്മാണം വിദ്യാലയത്തിൽ പുരോഗമിക്കുന്നു.രണ്ട് ക്ലാസ്സ് മുറികളിലായി കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൻറെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ചിലവിലാണ് ഇതിൻറെ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നത്. ഈ രണ്ട് ക്ലാസ്സ് മുറികളിലും സ്കൂളിൻറെ മറ്റ് പരിസ്ര ങ്ങളിലും കുട്ടികൾക്ക് പരീക്ഷിച്ചും നിരീക്ഷിച്ചും ശാസ്ത്ര വിവരങ്ങൾ നേടിയെടുക്കാൻ ഉതകും വിധമാണ് ശാസ്ത്ര പാർക്ക് പ്ലാൻ ചെയ്തിട്ടുളലത്. താളിപ്പാടം എ യു പി എസ് സ്കൂളിലെ ശാസത്രാധ്യാപകന് ടോമി മാഷിന്റെ നേതൃത്തിലാണ് ഇതിന്റെ നിര്മ്മാണം പുരോഗമിക്കുന്നത് .
==<u>വിശാലമായ കളിസ്ഥലം</u>==
==വിശാലമായ കളിസ്ഥലം==
[[പ്രമാണം:48559 26 SPORTS.jpeg|ലഘുചിത്രം|GROUND]]കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും  സ്കൂളിനുണ്ട്.  ഗ്രൗണ്ടിൻറെ ഒരു ഭാത്ത് പഞ്ചായത്തിൻറെ തനത് ഫണ്ടിൽ ന്നിന് ഒരു ഷട്ടിൽ കോർട്ട് അനുവദിച്ചിട്ടുണ്ട്. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് പഞ്ചായത്ത് തല  ഫുട്മ്പോൾ മേളകൾക്കും വിദ്യാലയം സാരഥ്യം വഹിക്കാറുണ്ട്. ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട്.

'''<u><big>പാചകപ്പുര</big></u>'''
'''<big>പാചകപ്പുര</big>'''

'''<big><u>ഒന്നാം ക്ലാസ്സ് ഒന്നാംം തരം</u></big>'''[[പ്രമാണം:48559 29 class on onnamnam taram.jpeg|ലഘുചിത്രം]]പുതുതായി ഒന്നാം ക്ലാസ്സിലേക്ക് ചേരുന്ന കുട്ടികൾക്ക് മികച്ച പഠനാന്തിരീക്ഷം ലഭ്യമാക്കുക എന്ന ഉദ്ദ്യേശത്തോടെ സ്കൂളിലെ പ്രാധാനാധ്യാപകൻ ശ്രീ ജോസ് കുട്ടിയുടെയും ഒന്നാം ക്ലാസ്സിലെ അധ്യാപികമാരായ ശ്രീമതി സീനത്ത് ടിച്ചറുടെയും ശ്രീമതി ആബിദ ടീച്ചറുടയും പ്രത്യേക താൽപര്യ പ്രകാരം ഒന്നാം ക്ലാസ്സ് ബ്ലോക്കിലെ മൂന്ന് ക്ലാസ്സ് മുറികളുടെ ചുമർ കുട്ടികളെ ആകർഷിപ്പിക്കും വിധം ചിത്രങ്ങൾ വരച്ച്  പൈൻറടിച്ച് മനോഹരമാക്കുകയും മലയാളം,ഇംഗ്ലീഷ് അകഷരമാലകൾ,ഗണിത സംഖ്യകൾ  എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിലെ തെന്നെ അധ്യാപകനായ ശ്രീ ലെനിൻ മാത്യവിൻറെ നേതൃതത്തിലാണ് ഈ പ്രവർത്തനം നടത്തുന്നത് .
'''<big>ഒന്നാം ക്ലാസ്സ് ഒന്നാംം തരം</big>'''[[പ്രമാണം:48559 29 class on onnamnam taram.jpeg|ലഘുചിത്രം]]പുതുതായി ഒന്നാം ക്ലാസ്സിലേക്ക് ചേരുന്ന കുട്ടികൾക്ക് മികച്ച പഠനാന്തിരീക്ഷം ലഭ്യമാക്കുക എന്ന ഉദ്ദ്യേശത്തോടെ സ്കൂളിലെ പ്രാധാനാധ്യാപകൻ ശ്രീ ജോസ് കുട്ടിയുടെയും ഒന്നാം ക്ലാസ്സിലെ അധ്യാപികമാരായ ശ്രീമതി സീനത്ത് ടിച്ചറുടെയും ശ്രീമതി ആബിദ ടീച്ചറുടയും പ്രത്യേക താൽപര്യ പ്രകാരം ഒന്നാം ക്ലാസ്സ് ബ്ലോക്കിലെ മൂന്ന് ക്ലാസ്സ് മുറികളുടെ ചുമർ കുട്ടികളെ ആകർഷിപ്പിക്കും വിധം ചിത്രങ്ങൾ വരച്ച്  പൈൻറടിച്ച് മനോഹരമാക്കുകയും മലയാളം,ഇംഗ്ലീഷ് അകഷരമാലകൾ,ഗണിത സംഖ്യകൾ  എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിലെ തെന്നെ അധ്യാപകനായ ശ്രീ ലെനിൻ മാത്യവിൻറെ നേതൃതത്തിലാണ് ഈ പ്രവർത്തനം നടത്തുന്നത് .
===ലൈബ്രറി===
===ലൈബ്രറി===
ഏകദേശം ഏഴായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിട്ടുണ്ട്.  വിശാലമായ റീഡിംങ്ങ് കോർണറുമുണ്ട്.  വിവധ ഘട്ടങ്ങളിലായി പഞ്ചായത്ത് അനുവദിച്ച  പുസ്തകങ്ങളും , വിവധ ഏജൻസികൾ വഴി ലഭിച്ച പുസ്തകങ്ങളും കോർത്തിണക്കിയാണ് ,സ്കൂൾ ലൈബ്രറി പ്രവർത്തനം നടക്കുന്നത്. നിജിഷ ടീച്ചറുടെ നേതൃതത്തിൽ എല്ല ക്ലാസ്സുകളിലേക്കും പുസതക വിതരണം കാര്യക്ഷമമായി നടന്നു വരുന്നു. കൂടാതെ ക്ലാസ്സ് ലെെബ്രററി ഒരുക്കുന്നതിനാവശ്യമായ പുസ‍്തകങ്ങളും വിദ്യാലയ ലെെബ്രറിയിൽ നിന്നു് ലഭ്യമാക്കി വരുന്നു.ഓരോ ക്ലാസ്സ് ടീച്ചറുടെയും നേതൃതത്തിൽ ഒരോ ആഴ്ച്ചയും ഓരോ കുട്ടിയും ഒരു പുസ്തകം വായിക്കുകയും അതിൻറെ കുറിപ്പ് തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. എം.ടി.എ യുടെ സഹകരണത്തോടെ അമ്മമാർക്കു കൂടി പുസ്‍തകങ്ങൾ നൽകാനുള്ള ഒരുക്കത്തിലാണ് വിദ്യാലയം. ക്ലാസ്സ് മുറികളുടെ കുറവ് മൂലം ലൈബ്രറി ഒരു പ്രത്യേക റൂമായി സെറ്റ് ചെയ്യുവാൻ ഇത് വരെ സാധിച്ചിട്ടില്ല. വിദൂരമല്ലാത്ത ഭാവിയിൽ അതും നട്ക്കുമെന്നാണ്  പ്രതീക്ഷ.

754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711782" എന്ന താളിൽനിന്ന് ശേഖരിച്ചത്