Jump to content
സഹായം

"ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
[[പ്രമാണം:48559.5 TANAL.jpg|ലഘുചിത്രം|തണൽ]]മരത്തണലുകളുടെയും മുളക്കൂട്ടങ്ങളുടെയും ഇളം തെന്നെലേറ്റ് കുട്ടികൾക്ക് കളിച്ചും രസിച്ചും പഠനാന്തിരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പി ടി എ യുടെയും നാട്ടുകാരുടെയും പ്രിയ മുൻ ഹെ‍ഡ്മാസ്ററർ കെ കെ ജയിംസ് മഷിൻറെ പ്രത്യേക താൽപര്യ പ്രകാരം നിർമ്മിച്ച തണൽ എന്ന പേരിലുളള ഈ ഏരിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ കൗതുകം ഉണ്ടാക്കുന്നതാണ്. ഏകദേശംഒരു ലക്ഷം രൂപ ചിലവിലാണ് ഇത് നിർമ്മിച്ചത്.ആദ്യം അൽപകാലം മുള വെട്ടി ഇരിപ്പിടങ്ങൾ തയ്യാറാക്കുകയും പിന്നീട് വെട്ട് കല്ലും മറ്റും ഉപയോഗിച്ച് ഇൻറ്‍ർ ലോക്ക് ചെയ്ത് മരങ്ങളുടെ ആകൃതിയിൽ രൂപ മാറ്റം വരുത്തുകയും ചെയത ഈ പ്രത്യേക ഏറിയയിലെ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്.

'''<big>ശാസ്ത്ര പാർക്ക്</big>'''[[പ്രമാണം:48559 19ശാസ്ത്ര ലാബ്.jpeg|ലഘുചിത്രം|ശാസ്ത്ര ലാബ്]]മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൂടി സൗകര്യമാവും വിധം ഒരു '''<big>ശാസ്ത്ര പാർക്കിൻറെ</big>''' നി‍ർമ്മാണം വിദ്യാലയത്തിൽ പുരോഗമിക്കുന്നു.രണ്ട് ക്ലാസ്സ് മുറികളിലായി കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൻറെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ചിലവിലാണ് ഇതിൻറെ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നത്. ഈ രണ്ട് ക്ലാസ്സ് മുറികളിലും സ്കൂളിൻറെ മറ്റ് പരിസ്ര ങ്ങളിലും കുട്ടികൾക്ക് പരീക്ഷിച്ചും നിരീക്ഷിച്ചും ശാസ്ത്ര വിവരങ്ങൾ നേടിയെടുക്കാൻ ഉതകും വിധമാണ് ശാസ്ത്ര പാർക്ക് പ്ലാൻ ചെയ്തിട്ടുളലത്. താളിപ്പാടം എ യു പി എസ് സ്കൂളിലെ ശാസത്രാധ്യാപകന് ടോമി മാഷിന്റെ നേതൃത്തിലാണ് ഇതിന്റെ നിര്മ്മാണം പുരോഗമിക്കുന്നത് .
== <big>ശാസ്ത്ര പാർക്ക്</big> ==
[[പ്രമാണം:48559 19ശാസ്ത്ര ലാബ്.jpeg|ലഘുചിത്രം|ശാസ്ത്ര ലാബ്]]മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൂടി സൗകര്യമാവും വിധം ഒരു '''<big>ശാസ്ത്ര പാർക്കിൻറെ</big>''' നി‍ർമ്മാണം വിദ്യാലയത്തിൽ പുരോഗമിക്കുന്നു.രണ്ട് ക്ലാസ്സ് മുറികളിലായി കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൻറെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ചിലവിലാണ് ഇതിൻറെ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നത്. ഈ രണ്ട് ക്ലാസ്സ് മുറികളിലും സ്കൂളിൻറെ മറ്റ് പരിസ്ര ങ്ങളിലും കുട്ടികൾക്ക് പരീക്ഷിച്ചും നിരീക്ഷിച്ചും ശാസ്ത്ര വിവരങ്ങൾ നേടിയെടുക്കാൻ ഉതകും വിധമാണ് ശാസ്ത്ര പാർക്ക് പ്ലാൻ ചെയ്തിട്ടുളലത്. താളിപ്പാടം എ യു പി എസ് സ്കൂളിലെ ശാസത്രാധ്യാപകന് ടോമി മാഷിന്റെ നേതൃത്തിലാണ് ഇതിന്റെ നിര്മ്മാണം പുരോഗമിക്കുന്നത് .
==വിശാലമായ കളിസ്ഥലം==
==വിശാലമായ കളിസ്ഥലം==
[[പ്രമാണം:48559 26 SPORTS.jpeg|ലഘുചിത്രം|GROUND]]കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും  സ്കൂളിനുണ്ട്.  ഗ്രൗണ്ടിൻറെ ഒരു ഭാത്ത് പഞ്ചായത്തിൻറെ തനത് ഫണ്ടിൽ ന്നിന് ഒരു ഷട്ടിൽ കോർട്ട് അനുവദിച്ചിട്ടുണ്ട്. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് പഞ്ചായത്ത് തല  ഫുട്മ്പോൾ മേളകൾക്കും വിദ്യാലയം സാരഥ്യം വഹിക്കാറുണ്ട്. ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട്.

754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711790" എന്ന താളിൽനിന്ന് ശേഖരിച്ചത്