Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:

== ഇക്കോ ബ്രിക്സ് ക്യാംപൈൻ==
== ഇക്കോ ബ്രിക്സ് ക്യാംപൈൻ==
പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിലെ ക്രിയാത്മക പരിഹാരമാണ് ഇക്കോബ്രിക്സ് . മാനവരാശിയുടെ ചരിത്രത്തിൽ പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തം വലിയ വിപ്ലവമെന്നാണ് അറിയപ്പെടുന്നത്. അതിനൊപ്പം തന്നെ ഭൂമിയുടെ ആവാസ വ്യവസ്ഥയ്ക്ക് ഇന്ന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ തന്നെയാണ്. പ്ലാസ്റ്റിക് ഉല്ലന്നങ്ങൾ നിരോധിക്കുക എന്നത് പൂർണ്ണമായും പ്രായോഗികമല്ല. എന്നാൽ പ്ലാസ്റ്റിക് മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുമുണ്ട്. പ്ലാസ്റ്റിക് മാലിന്യപ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മാത്രം ഉത്തരവാദിത്വമാണെന്ന ചിന്തകൾ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഈ സന്ദർഭത്തിലാണ് ഇക്കോബ്രിക്സ് എന്ന ആശയവും അത് വ്യാപിക്കുന്നതിനെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടത്.
പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിലെ ക്രിയാത്മക പരിഹാരമാണ് ഇക്കോബ്രിക്സ് . മാനവരാശിയുടെ ചരിത്രത്തിൽ പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തം വലിയ വിപ്ലവമെന്നാണ് അറിയപ്പെടുന്നത്. അതിനൊപ്പം തന്നെ ഭൂമിയുടെ ആവാസ വ്യവസ്ഥയ്ക്ക് ഇന്ന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ തന്നെയാണ്. പ്ലാസ്റ്റിക് ഉല്ലന്നങ്ങൾ നിരോധിക്കുക എന്നത് പൂർണ്ണമായും പ്രായോഗികമല്ല. എന്നാൽ പ്ലാസ്റ്റിക് മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുമുണ്ട്. പ്ലാസ്റ്റിക് മാലിന്യപ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മാത്രം ഉത്തരവാദിത്വമാണെന്ന ചിന്തകൾ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഈ സന്ദർഭത്തിലാണ് ഇക്കോബ്രിക്സ് എന്ന ആശയവും അത് വ്യാപിക്കുന്നതിനെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടത്.[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഇക്കോ ബ്രിക്സ് ക്യാംപൈൻ|കൂടുതൽവായിക്കൂ]].
== പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ==
== പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ==
വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "മൈ പ്ലാസ്റ്റിക്"  എന്ന പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്‍മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്.[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മൈ പ്ലാസ്റ്റിക്|കൂടുതൽവായിക്കൂ]]

1,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711164" എന്ന താളിൽനിന്ന് ശേഖരിച്ചത്