"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 105: വരി 105:
== ആചാര്യ വിചാരം ==
== ആചാര്യ വിചാരം ==
അധ്യാപകർ തലമുറകളുടെ ശില്പിയാണ്. ശിലയിൽനിന്ന് ശില്പി ശില്പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാർത്ഥിയെയും ഉത്തമ ശില്പങ്ങളായി വാർത്തെടുക്കാൻ ഓരോ അധ്യാപകർക്കും കഴിയുന്നു. തങ്ങളിലെ കഴിവുകളെ രാകിയെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നു. കുട്ടികൾക്ക് താൽപര്യമുള്ള പദ്ധതികളിൽ സ്വയം മുഴുകി മസ്തിഷ്‌കവും മനസ്സു കൈകളും സ്വതന്ത്രമായി പ്രവർത്തിക്കുമ്പോഴാണ് സർഗ്ഗശേഷി ഉണരുക. സർഗ്ഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകൻ ത്വരിതപ്പെടുത്തുന്നു. അതിന് അധ്യാപകർ കുട്ടികളെ സ്‌നേഹിക്കുന്നു. മാർഗ്ഗദർശനം നടത്തുന്നു, ദിശാബോധം പകരുന്നു. സൗഹൃദപൂർണമായ ആശയവിനിമയം നടത്തുന്നതിനൊപ്പം വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും, അഭിനന്ദിക്കാനും സമയം കണ്ടെത്തുന്നു. വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുവാനും അവരുടെ ജീവിതവഴികളിൽ ദിശാസൂചകങ്ങളാകുവാനും അദ്ധ്യാപകർക്ക് കഴിയുന്നു. ഓരോ വിദ്യാർത്ഥിയും ഓരോ നിധിയാണ്. അത് കണ്ടെത്തി സമൂഹത്തിന് സംലഭ്യമാക്കുവാൻ അധ്യാപകർക്ക് കഴിയുന്നു.[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ആചാര്യ വിചാരം|കൂടുതൽ അറിയാൻ]]

== പ്രധാനാദ്ധ്യാപകർ ==
== മുൻസാരഥികൾ ==
1963 ൽ പ്രവർത്തനം ആരംഭിച്ച ഹൈസ്കൂൾ വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച/അനുഷ്ഠിച്ചുവരുന്ന പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
വരി 130: വരി 130:
|2016 - 2019
|2016 - 2019
|-
|-
|സി. റെജിമോൾ മാത്യു
|2020 -
|}
|}
2005 ൽ പ്രവർത്തനം ആരംഭിച്ച ഹയർ സെക്കൻഡി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച/അനുഷ്ഠിച്ചുവരുന്ന  പ്രിൻസിപ്പൽമാരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

വരി 142: വരി 140:
|2005 - 2010
|2005 - 2010
|-
|-
|സി. മോളി ജോസഫ് മൈലാടൂർ
|2010 -
|}
|}
== ചിത്രശാല==
== ചിത്രശാല==
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711455" എന്ന താളിൽനിന്ന് ശേഖരിച്ചത്