Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ്. ജോസഫ്‌സ് , എൽ പി എസ്, നോർത്ത് കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (school founder)
(→‎ചരിത്രം: FOUNDER'S NAME)
വരി 1: വരി 1:
{{prettyurl| St Joseph`s L.P.S. North Kumbalangy}}{{PSchoolFrame/Header}}
{{prettyurl| St Joseph`s L.P.S. North Kumbalangy}}{{PSchoolFrame/Header}}
[[പ്രമാണം:WhatsApp Image 2022-02-17 at 9.11.06 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-02-17 at 9.11.06 PM.jpg|ലഘുചിത്രം|കണ്ണി=Special:FilePath/WhatsApp_Image_2022-02-17_at_9.11.06_PM.jpg]]
{{Infobox AEOSchool
{{Infobox AEOSchool
|സ്ഥലപ്പേര്= കുമ്പളങ്ങി
|സ്ഥലപ്പേര്= കുമ്പളങ്ങി
വരി 31: വരി 31:


== ചരിത്രം==
== ചരിത്രം==
കുമ്പളങ്ങി പഞ്ചായത്തിൽ രണ്ടാം വാർഡിൽ പള്ളിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം. കാരപറമ്പിലാശാൻ എന്നറിയപ്പെട്ടിരുന്ന തത്തമംഗലത്ത് ശ്രീ കൊച്ചുപാലി ആശാൻ ഏതാണ്ട്  89 വർഷങ്ങൾകു മുൻപ് ഒരു കളരി സ്ഥാപിക്കുകയും തന്റെ ശിഷ്യർക്ക് വിദ്യപകർന്നു കൊടുക്കുകയും ചെയ്തിരുന്നു . പിന്നീട്ട്  ശ്രീ. പഴേരിക്കൽ തൊമ്മൻ ആശാൻ ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.അന്ന് ഇടക്കൊച്ചി സെന്റ്. ലോറൻസ് പളളി വികാരിയായിരുന്ന റവ:ഫാ: ലോറൻസ് വിൻദോസ്റ്റ് ആണ് വിദ്യാലയം സ്ഥാപിച്ച് സർക്കാരിൽ നിന്ന് അംഗീകാരം വാങ്ങിയത്.ശ്രീ. തൊമ്മൻ അന്തപ്പൻ സാറിന് നിയമാനുസൃതമായ യോഗ്യത ഇല്ലാതിരുന്നതിനാൽ മുണ്ടംവേലിക്കാരനായ ജോസഫ് മാസ്റ്ററെ നിയമിച്ചു. ആദ്യവിദ്യാർത്ഥി എന്ന ബഹുമതി തഴുപ്പിപ്പറമ്പിൽ ശ്രീ.ഉതുപ്പ് പോളിനാണ്. വളരെ പഴമ അവകാശപ്പെടുന്ന ഈ സ്ക്കൂളിൽ അടുത്ത കാലത്തു വരെ ഓരോ സ്റ്റാൻഡേർഡിലും മൂന്ന് ഡിവിഷൻ വരെ ഉണ്ടായിരുന്നു. ഇപ്പോൾ  ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്. ഗ്രാമത്തിന്റെ  വളർച്ച യോടൊപ്പം ഈ വിദ്യാലയം അതിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വളർന്നു വലുതാകുമെന്ന് പ്രത്യാശിക്കുന്നു.
കുമ്പളങ്ങി പഞ്ചായത്തിൽ രണ്ടാം വാർഡിൽ പള്ളിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം. കാരപറമ്പിലാശാൻ എന്നറിയപ്പെട്ടിരുന്ന തത്തമംഗലത്ത് ശ്രീ കൊച്ചുപാലി ആശാൻ ഏതാണ്ട്  89 വർഷങ്ങൾകു മുൻപ് ഒരു കളരി സ്ഥാപിക്കുകയും തന്റെ ശിഷ്യർക്ക് വിദ്യപകർന്നു കൊടുക്കുകയും ചെയ്തിരുന്നു . പിന്നീട്ട്  ശ്രീ. പഴേരിക്കൽ തൊമ്മൻ ആശാൻ ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.അന്ന് ഇടക്കൊച്ചി സെന്റ്. ലോറൻസ് പളളി വികാരിയായിരുന്ന റവ:ഫാ: ലോറൻസ് വിൻദോസ്റ്റ് ആണ് വിദ്യാലയം സ്ഥാപിച്ച് സർക്കാരിൽ നിന്ന് അംഗീകാരം വാങ്ങിയത്.ശ്രീ. തൊമ്മൻ അന്തപ്പൻ സാറിന് നിയമാനുസൃതമായ യോഗ്യത ഇല്ലാതിരുന്നതിനാൽ മുണ്ടംവേലിക്കാരനായ ജോസഫ് മാസ്റ്ററെ നിയമിച്ചു. ആദ്യവിദ്യാർത്ഥി എന്ന ബഹുമതി തഴുപ്പിപ്പറമ്പിൽ ശ്രീ.ഉതുപ്പ് പോളിനാണ്. വളരെ പഴമ അവകാശപ്പെടുന്ന ഈ സ്ക്കൂളിൽ അടുത്ത കാലത്തു വരെ ഓരോ സ്റ്റാൻഡേർഡിലും മൂന്ന് ഡിവിഷൻ വരെ ഉണ്ടായിരുന്നു. ഇപ്പോൾ  ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്. ഗ്രാമത്തിന്റെ  വളർച്ച യോടൊപ്പം ഈ വിദ്യാലയം അതിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വളർന്നു വലുതാകുമെന്ന് പ്രത്യാശിക്കുന്നു.<gallery>
പ്രമാണം:WhatsApp Image 2022-02-17 at 9.11.06 PM.jpeg|'''FOUNDER OF THE SCHOOL'''
</gallery>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707808" എന്ന താളിൽനിന്ന് ശേഖരിച്ചത്