Jump to content
സഹായം

"ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Needs Image}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{pretty url|G.H.S.S. KUTTIKKATTOOR}}
{{pretty url|G.H.S.S. KUTTIKKATTOOR}}
വരി 61: വരി 62:
}}
}}

കോഴിക്കോട് ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ് കുറ്റിക്കാട്ടൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ.| സ്കൂൾ ചിത്രം= School gate 17054|
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഹയർസെക്കന്ററി സ്കൂളാണ് കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ.
==ചരിത്രം==
'''കാലം മാറുകയാണ്''''. വിദ്യാഭ്യാസം സമ്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തിൽ ജ്വലിച്ചുയർന്നു. കേരളാ ഗവൺമെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ '''1974''' '''സെപ്റ്റംബർ 9'''-ന്''' കുറ്റിക്കാട്ടൂർ ഗവൺമെന്റ് യു പി സ്കൂൾ''' യാഥാർത്ഥ്യമായി. '''കോഴിക്കോട് റൂറൽ എ.ഇ.ഒ. സദാശിവഭട്ട്,''' എ.പി മൊയ്തീവ്‍ ഹാജിയുടെ മകൾ സുബൈദയുടെ പേര് അഡ്മിഷൻ രജിസ്റ്ററിൽ എഴുതിച്ചേർത്തു. '''16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ''' മേൽനോട്ടത്തിൽ കുറ്റിക്കാട്ടൂർ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളിൽ.

'''1976-ൽ''' പെരുവയൽ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളിൽ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സ്നേഹികളുടെയും, സാമൂഹ്യ പ്രവർത്തകരുടെയും, അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ  പ്രവർത്തനം ആരംഭിച്ചു. '''1980-ൽ ഹൈസ്ക്കൂളായി''' അപ്ഗ്രേഡ് ചെയ്തു. '''1998-ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.''' '''2003-ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു'''.

വരി 71: വരി 73:
ഏതാണ്ട് നാല് ഏക്കറോളം ഭൂമിയിൽ ഉയർന്ന് നിൽക്കുന്ന എട്ട് കെട്ടിടങ്ങൾ, അൻപത് ക്ലാസ് മുറികൾ, ഫർണിച്ചറുകൾ, കളിസ്ഥലങ്ങൾ, റീഡിങ്ങ് കോർണർ, ലൈബ്രറി, ലബോറട്ടറി, ക്ലബുകൾ, ഐ.ടി ലാബുകൾ , എഡ്യുസാറ്റ് സെന്റർ എല്ലാം നമ്മുടെ സ്വന്തമാണ്. മുവ്വായിരത്തോളം കുട്ടികൾ, എഴുപതോളം അധ്യാപകർ,  

സ്പോർട്ട്സ്  ദിനങ്ങൾ, സ്കൂൾ കലോത്സവങ്ങൾ, പ്രത്യേക അസംബ്ലികൾ........ സന്പൂർണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂൾ മുന്നേറുകയാണ്.

''''''2008-2009''' വർഷത്തിൽ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു '''ശാസ്ത്രപോഷിണി പരീക്ഷണ ശാല'''''' ആരംഭിച്ചു.  
 
സബ്-ജില്ലാ സ്കൂൾ യുവജനോത്സത്തിൽ തിളക്കമാർന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705496" എന്ന താളിൽനിന്ന് ശേഖരിച്ചത്