Jump to content
സഹായം

"എം. സി. സി. എച്ച്. എസ്. എസ്. കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് സിറ്റി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.സി.സി.എച്ച്. എസ്സ്. എസ്സ്. കോഴിക്കോട് എന്ന '''മലബാർ ക്രിസ്ത്യൻ കോളജ് ഹയർസെക്കന്ററി സ്കൂൾ.'''
== ചരിത്രം ==
== ചരിത്രം ==
ജർമ്മൻ മിഷിനറി റവ. ജോൺ മൈക്കൾ ഫ്രിറ്റ്സ് 1842 മെയ് 14 ന് കോഴിക്കോട് എത്തിച്ചേർന്നു.  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബാസൽ ഇവാ‍ഞ്ചലിക്കൽ മിഷന്റെ കീഴിൽ കോഴിക്കോടിനടുത്ത് കല്ലായിൽ വളരെ എളിയ തോതിൽ ഒരു പ്രൈമറി സ്ക്കൂൾ 1848ൽ ആരംഭിച്ചു. കോഴിക്കോട്ടെ ആദ്യത്തെ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു അത്.  ഇത് ബി.ഇ.എം. ആൻഗ്ലോ വെനാക്കുലർ സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1859ൽ ഈ സ്ക്കൂൾ കല്ലായിൽ നിന്നും കോഴിക്കോടിന്റെ നഗരമധ്യത്തിൽ മാനാഞ്ചിറയുടെ കിഴക്ക് ഭാഗത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു. 1872ൽ ഇത് ഒരു മിഡിൽ സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. മൂന്ന് കൊല്ലങ്ങൾക്ക് ശേഷം 1879ൽ ഇത് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. [[{{PAGENAME}}/ചരിത്രം|കൂടുതൽ.....]].. ==

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705037" എന്ന താളിൽനിന്ന് ശേഖരിച്ചത്