Jump to content
സഹായം

"എം. സി. സി. എച്ച്. എസ്. എസ്. കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(year)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|എം.സി.സി.എച്ച്. എസ്സ്. എസ്സ്. കോഴിക്കോട്}}
{{prettyurl|}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോഴിക്കോട്  
|സ്ഥലപ്പേര്=കോഴിക്കോട്  
വരി 64: വരി 60:
|logo_size=50px
|logo_size=50px
}}
}}
 
== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജർമ്മൻ മിഷിനറി റവ. ജോൺ മൈക്കൾ ഫ്രിറ്റ്സ് 1842 മെയ് 14 ന് കോഴിക്കോട് എത്തിച്ചേർന്നു.  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബാസൽ ഇവാ‍ഞ്ചലിക്കൽ മിഷന്റെ കീഴിൽ കോഴിക്കോടിനടുത്ത് കല്ലായിൽ വളരെ എളിയ തോതിൽ ഒരു പ്രൈമറി സ്ക്കൂൾ 1848ൽ ആരംഭിച്ചു. കോഴിക്കോട്ടെ ആദ്യത്തെ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു അത്. ഇത് ബി.ഇ.എം. ആൻഗ്ലോ വെനാക്കുലർ സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1859ൽ ഈ സ്ക്കൂൾ കല്ലായിൽ നിന്നും കോഴിക്കോടിന്റെ നഗരമധ്യത്തിൽ മാനാഞ്ചിറയുടെ കിഴക്ക് ഭാഗത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു. 1872ൽ ഇത് ഒരു മിഡിൽ സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. മൂന്ന് കൊല്ലങ്ങൾക്ക് ശേഷം 1879ൽ ഇത് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. [[{{PAGENAME}}/ചരിത്രം|കൂടുതൽ.....]].. ==
 
 
== '''<big>ചരിത്രം</big>''' == ചരിത്രം ==ജർമ്മൻ മിഷിനറി റവ. ജോൺ മൈക്കൾ ഫ്രിറ്റ്സ് 1842 മെയ് 14 ന് കോഴിക്കോട് എത്തിച്ചേർന്നു.  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബാസൽ ഇവാ‍ഞ്ചലിക്കൽ മിഷന്റെ കീഴിൽ കോഴിക്കോടിനടുത്ത് കല്ലായിൽ വളരെ എളിയ തോതിൽ ഒരു പ്രൈമറി സ്ക്കൂൾ 1848ൽ ആരംഭിച്ചു. കോഴിക്കോട്ടെ ആദ്യത്തെ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു അത്. ഇത് ബി.ഇ.എം.ആൻഗ്ലോ വെനാക്കുലർ സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.1859ൽ ഈ സ്ക്കൂൾ കല്ലായിൽ നിന്നും കോഴിക്കോടിന്റെ നഗരമധ്യത്തിൽ മാനാഞ്ചിറയുടെ കിഴക്ക് ഭാഗത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു. 1872ൽ ഇത് ഒരു മിഡിൽ സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. മൂന്ന് കൊല്ലങ്ങൾക്ക് ശേഷം 1879ൽ ഇത് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.             [[എം.സി.സി.എച്ച്. എസ്സ്. എസ്സ്. കോഴിക്കോട്/ചരിത്രം|കൂടുതൽ.....]].. ==


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്. പുതുതായി സ്ക്കൂളിൽ എട്ട് കമ്പ്യൂട്ടറുകൾ ലഭിച്ചു.
പുതുതായി സ്ക്കൂളിൽ എട്ട് കമ്പ്യൂട്ടറുകൾ ലഭിച്ചു.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 93: വരി 85:


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* വയനാ‍ട്  റോഡിന്റെയും കണൂ൪ റോ   
----
|----
{{#multimaps: 11.263486386119954, 75.77972976762968 | zoom=18}}
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  28 കി.മി. അകലം


|}
----<!--visbot  verified-chils->-->
|}
{{#multimaps: 11.263486386119954, 75.77972976762968 | width=800px | zoom=16 }}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705032" എന്ന താളിൽനിന്ന് ശേഖരിച്ചത്