"ഗവ. എൽ.പി.എസ്. തെങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. തെങ്ങേലി (മൂലരൂപം കാണുക)
11:28, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→കോവിഡ് കാലത്തെ അധ്യയനം 2020/21) |
No edit summary |
||
വരി 68: | വരി 68: | ||
തിരുവിതാംകൂർ രാജാവായ മൂലം തിരുനാൾ രാമവർമ്മ അഞ്ചാമൻ | |||
തിരുവിതാംകൂർ രാജാവായ മൂലം തിരുനാൾ രാമവർമ്മ അഞ്ചാമൻ രാജാവിൻെറ ഭരണകാലത്ത് കൊല്ലവർഷം 1085-ൽ തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ തെ ങ്ങേലി കരയിൽ 1910 ആഗസ്റ്റ് 29ന് സ്ഥാപിതം. ബ്ലോക്ക് നമ്പർ 10, സർവേ നമ്പർ 138/16. | |||
സ്കൂളിന്റെ പ്രാരംഭകാലത്ത് അഞ്ചാംതരം വരെയായിരുന്നു ക്ലാസ്. 1995 ൽ ശ്രീമതി പൊന്നമ്മ അവർകളുടെ കാലത്ത് അഞ്ചാം തരം എടുത്തു മാറ്റപ്പെട്ടു. ഇപ്പോൾ ഒന്നാം തരം മുതൽ നാലാം തരം വരെയാണ് ഈ സ്കൂളിൽ ഉള്ളത്. ഒരു നൂറ്റാണ്ടിനെ ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങി, അക്ഷരലോകത്തറവാട്ടിലെ മുത്തച്ഛനായി, തെങ്ങേലി കരയ്ക്ക് സാക്ഷരതയുടെ ആദ്യപാഠങ്ങൾ സമ്മാനിച്ച് , ഒരു ജനതയുടെ സംസ്കാരത്തിനും സംസ്കൃതിക്കും വിളനിലം ആയും നിറകതിരായും പ്രവർത്തിക്കുന്ന തെങ്ങേലി ഗവൺമെന്റ് എൽ പി എസ് മണിമലയാറിന്റെ മടിത്തട്ടിൽ വിരാജിക്കുന്നു. | സ്കൂളിന്റെ പ്രാരംഭകാലത്ത് അഞ്ചാംതരം വരെയായിരുന്നു ക്ലാസ്. 1995 ൽ ശ്രീമതി പൊന്നമ്മ അവർകളുടെ കാലത്ത് അഞ്ചാം തരം എടുത്തു മാറ്റപ്പെട്ടു. ഇപ്പോൾ ഒന്നാം തരം മുതൽ നാലാം തരം വരെയാണ് ഈ സ്കൂളിൽ ഉള്ളത്. ഒരു നൂറ്റാണ്ടിനെ ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങി, അക്ഷരലോകത്തറവാട്ടിലെ മുത്തച്ഛനായി, തെങ്ങേലി കരയ്ക്ക് സാക്ഷരതയുടെ ആദ്യപാഠങ്ങൾ സമ്മാനിച്ച് , ഒരു ജനതയുടെ സംസ്കാരത്തിനും സംസ്കൃതിക്കും വിളനിലം ആയും നിറകതിരായും പ്രവർത്തിക്കുന്ന തെങ്ങേലി ഗവൺമെന്റ് എൽ പി എസ് മണിമലയാറിന്റെ മടിത്തട്ടിൽ വിരാജിക്കുന്നു. |