Jump to content
സഹായം

"ഗവ. എൽ.പി.എസ്. തെങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 235: വരി 235:
കോവിഡ്  പശ്ചാത്തലത്തിൽ 2021 വർഷത്തെ അധ്യയനം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയായിരുന്നു പ്രവർത്തനങ്ങളെല്ലാം ഓൺലൈൻ വഴിയാണ് നടത്തിയത് ഓണാഘോഷം, സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ, മലയാളത്തിളക്കം , അധ്യാപകദിനം ഓൺലൈൻ അസംബ്ലി , ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയവ ഭംഗിയായി നടത്താൻ സാധിച്ചു. ഓൺലൈൻ പഠനത്തിനായി കുട്ടിയെ ഒരുക്കിയും ഓൺലൈൻ ക്ലാസിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും കുട്ടിയെ  സജീവമാക്കുകയും ചെയ്ത അമ്മയ്ക്കും കുട്ടിക്കും ഉള്ള പുരസ്കാരം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ശ്രീ സഞ്ജു കെജി കോവിഡ്നദണ്ഡങ്ങൾ പാലിച്ച് വിതരണം ചെയ്തു. ഓൺലൈൻ പഠനസൗകര്യം ലഭ്യമല്ലാതിരുന്ന കുട്ടികൾക്ക്  റിട്ടയേർഡ് അധ്യാപിക ശ്രീമതി മിനി ആനി എൻ  മാത്യൂസ് ഒരു സ്മാർട്ട്ഫോൺ സംഭാവനയായി നൽകി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി  അവറുകൾ വിവിധ സംഘടനകളിൽ നിന്നും സ്മാർട്ട്ഫോൺ ലഭ്യമാക്കി തന്നു. ബഹുമാനപ്പെട്ട പിജെ കുര്യൻ എം പി യുടെ ഫണ്ടിൽ നിന്നും ഒരു സ്മാർട്ട്ഫോൺ ലഭിച്ചു. ജെസിഐ തിരുവല്ല യൂണിറ്റിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ കുറ്റൂർ പ്രസിഡണ്ടായ  ശ്രീ ജിനു ചങ്ങാലി പള്ളത്ത് , ക്ലബ് അംഗങ്ങൾ തുടങ്ങിയവർസ്കൂളിൽ എത്തുകയും രണ്ടാം ക്ലാസ് വിദ്യാർഥിയായ ആരോൺ എസിന് വേണ്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത്  ജോസഫ് ഒരു ടിവി കൈപ്പറ്റുകയും ചെയ്തു.രണ്ടാം ക്ലാസ് വിദ്യാർഥി നവനീത് നാലാം ക്ലാസ് വിദ്യാർഥിനി നന്ദന പ്രീപ്രൈമറി വിദ്യാർത്ഥി നിശാന്ത് ഇവരടങ്ങിയ   കുടുംബത്തിന് ഒരു രാഷ്ട്രീയ സംഘടനയുടെ ആഭിമുഖ്യത്തിൽ ഒരു ടാബ്  നൽകപ്പെട്ടു.ഒന്നാം ക്ലാസ് വിദ്യാർഥി Christin Tilby ക്ക് കുടുംബശ്രീയുടെ വകയായി ടെലിവിഷൻ നൽകപ്പെട്ടു.

'''2021-2022'''
'''2021-2022'''
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1604037" എന്ന താളിൽനിന്ന് ശേഖരിച്ചത്