Jump to content
സഹായം

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 18: വരി 18:


=== പ്രീ പ്രൈമറി===
=== പ്രീ പ്രൈമറി===
നീണ്ട വർഷങ്ങളായി ഒരു നല്ല പ്രീപ്രൈമറി വിഭാഗം പി ടി എ  യുടെ സഹകരണത്തോടെ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.5 അധ്യാപകരും ഒരു ആയയും ഈ  വിഭാഗത്തിൽ പ്രവർത്തിക്കുന്നു.പ്രീ കെ ജി മുതൽ യു  കെ ജി വരെ 103 വിദ്യാർത്ഥികൾ ഇവിടെ  പഠിക്കുന്നു .വർണാഭമായ ക്ലാസ് മുറികളും ,കുട്ടികൾക്ക് കളിക്കാനുള്ള ചെറിയ പാർക്കും പ്രീ പ്രൈമറിയുടെ പ്രത്യേകതകളാണ്.സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും ആയയും ഈ സ്ഥാപനത്തിന്റെ  മുതൽ കൂട്ടാണ്. പ്രീപ്രൈമറിയുടെ നവീകരണ ഉദഘാടനം ഇന്നേ ദിവസം (03 / 03/ 2022 ) രാവിലെ 10 മണിക്ക് സി എസ് ഐ കോട്ടുകോണം സഭയിലെ അച്ഛന്റെ അധ്യക്ഷതയിൽ നടക്കുകയുണ്ടായി .മനസ്സിന് കുളിർമ നൽകുന്നവരാണ് കുഞ്ഞുങ്ങൾ .വെള്ള പേപ്പർ പോലെ പരിശുദ്ധിയാണവർ .അവർക്കു ആവശ്യമായ എല്ലാ പഠന സൗകര്യങ്ങളും കുഞ്ഞുങ്ങൾക്ക് ഒരുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.{{PSchoolFrame/Pages}}
നീണ്ട വർഷങ്ങളായി ഒരു നല്ല പ്രീപ്രൈമറി വിഭാഗം പി ടി എ  യുടെ സഹകരണത്തോടെ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.5 അധ്യാപകരും ഒരു ആയയും ഈ  വിഭാഗത്തിൽ പ്രവർത്തിക്കുന്നു.പ്രീ കെ ജി മുതൽ യു  കെ ജി വരെ 103 വിദ്യാർത്ഥികൾ ഇവിടെ  പഠിക്കുന്നു .വർണാഭമായ ക്ലാസ് മുറികളും ,കുട്ടികൾക്ക് കളിക്കാനുള്ള ചെറിയ പാർക്കും പ്രീ പ്രൈമറിയുടെ പ്രത്യേകതകളാണ്.സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും ആയയും ഈ സ്ഥാപനത്തിന്റെ  മുതൽ കൂട്ടാണ്. പ്രീപ്രൈമറിയുടെ നവീകരണ ഉദഘാടനം ഇന്നേ ദിവസം (03 / 03/ 2022 ) രാവിലെ 10 മണിക്ക് സി എസ് ഐ കോട്ടുകോണം സഭയിലെ അച്ഛന്റെ അധ്യക്ഷതയിൽ നടക്കുകയുണ്ടായി .മനസ്സിന് കുളിർമ നൽകുന്നവരാണ് കുഞ്ഞുങ്ങൾ .വെള്ള പേപ്പർ പോലെ പരിശുദ്ധിയാണവർ .അവർക്കു ആവശ്യമായ എല്ലാ പഠന സൗകര്യങ്ങളും കുഞ്ഞുങ്ങൾക്ക് ഒരുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.{{PSchoolFrame/Pages}}
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702499" എന്ന താളിൽനിന്ന് ശേഖരിച്ചത്