"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ചരിത്രം (മൂലരൂപം കാണുക)
20:58, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→ചരിത്ര താളുകളിലേയ്ക്ക്
(ചെ.)No edit summary |
(ചെ.) (→ചരിത്ര താളുകളിലേയ്ക്ക്) |
||
വരി 5: | വരി 5: | ||
പ്രമാണം:44552 കൃഷി ലോകം .jpg|44552_കൃഷി | പ്രമാണം:44552 കൃഷി ലോകം .jpg|44552_കൃഷി | ||
പ്രമാണം:44552 1.jpeg|44552_സ്കൂൾ ഫോട്ടോ3 | പ്രമാണം:44552 1.jpeg|44552_സ്കൂൾ ഫോട്ടോ3 | ||
</gallery> | </gallery>മലകളും കുന്നുകളും വൃക്ഷ ലതാദികളും കൊണ്ട് നിറഞ്ഞു ഗ്രാമ ഭംഗി തുളുമ്പി നിൽക്കുന്ന കോട്ടുക്കോണം എന്ന പ്രദേശത്തു ഏകദേശം 106 വർഷങ്ങൾക്കു മുമ്പ് കോട്ടുക്കോണം കുരുവിയോട് കുടുംബത്തിലെ മോശാ വാദ്ധ്യാർ തന്റെ ഭവനത്തോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം നടത്തിവന്നിരുന്നു.ഈ സ്കൂളിന്റെ ആദ്യ അദ്ധ്യാപകൻ മോശാ വാധ്യാർ ആണ്. ഈ മിഷൻ സ്കൂളിൽ ആദ്യമായി ചേർന്നു പഠിച്ച വിദ്യാർത്ഥി നിലമാമൂടിലെ മോശ നാടാരാണ്. രണ്ടാമത്തെ വിദ്യാർത്ഥി കടവിള ഗർഷവന് ആണ്. | ||
ഈ സ്കൂളിന്റെ ആദ്യ അദ്ധ്യാപകൻ മോശാ വാധ്യാർ ആണ്. ഈ മിഷൻ സ്കൂളിൽ ആദ്യമായി ചേർന്നു പഠിച്ച വിദ്യാർത്ഥി നിലമാമൂടിലെ മോശ നാടാരാണ്. രണ്ടാമത്തെ വിദ്യാർത്ഥി കടവിള ഗർഷവന് ആണ്. | |||
ഫോസ്റ്റർ മിഷനറിയുടെ താല്പര്യപൂർവ്വമായ പ്രവർത്തനം മൂലം മോശാ വാധ്യാർക്കു അന്ന് പ്രതി മാസം 3 രൂപ ഗ്രാൻറ് അനുവദിച്ചു .അന്ന് നിലവിലുണ്ടായിരുന്ന സർക്കാരിന്റെ നിയമ പ്രകാരം വിദ്യാഭ്യാസ യോഗ്യത ഉള്ളവരെ മാത്രമേ സ്കൂൾ അധ്യാപകരായി നിയമിക്കാവു എന്ന നിബന്ധന വരുന്നത് വരെ മോശാ വാധ്യാർ ആയിരുന്നു അദ്ധ്യാപകൻ .തുടർന്ന് സർക്കാർ അംഗീകരിച്ച ഫസ്റ്റ് അസിസ്റ്റൻറ് ആയി യോവേൽ വാധ്യാർ ഈ സ്കൂളിൽ പ്രവർത്തിച്ചു.തുടർന്ന് ജേക്കബ് വാദ്ധ്യാർ ,ജോസഫ് സർ ,എ ചെല്ലയ്യൻ സർ എം നേശൻ സർ ,എന്നിവർ ഈ തസ്തികയിൽ സേവനം അനുഷ്ഠിച്ചു .അവർക്ക് പ്രതിമാസം 3 രൂപ ഗ്രാന്റിൽ തുടങ്ങി തുടർന്ന് പ്രതിമാസം 7 രൂപ ഗ്രാന്റ് വരെ സർക്കാർ വർദ്ധിപ്പിച്ചു . | ഫോസ്റ്റർ മിഷനറിയുടെ താല്പര്യപൂർവ്വമായ പ്രവർത്തനം മൂലം മോശാ വാധ്യാർക്കു അന്ന് പ്രതി മാസം 3 രൂപ ഗ്രാൻറ് അനുവദിച്ചു .അന്ന് നിലവിലുണ്ടായിരുന്ന സർക്കാരിന്റെ നിയമ പ്രകാരം വിദ്യാഭ്യാസ യോഗ്യത ഉള്ളവരെ മാത്രമേ സ്കൂൾ അധ്യാപകരായി നിയമിക്കാവു എന്ന നിബന്ധന വരുന്നത് വരെ മോശാ വാധ്യാർ ആയിരുന്നു അദ്ധ്യാപകൻ .തുടർന്ന് സർക്കാർ അംഗീകരിച്ച ഫസ്റ്റ് അസിസ്റ്റൻറ് ആയി യോവേൽ വാധ്യാർ ഈ സ്കൂളിൽ പ്രവർത്തിച്ചു.തുടർന്ന് ജേക്കബ് വാദ്ധ്യാർ ,ജോസഫ് സർ ,എ ചെല്ലയ്യൻ സർ എം നേശൻ സർ ,എന്നിവർ ഈ തസ്തികയിൽ സേവനം അനുഷ്ഠിച്ചു .അവർക്ക് പ്രതിമാസം 3 രൂപ ഗ്രാന്റിൽ തുടങ്ങി തുടർന്ന് പ്രതിമാസം 7 രൂപ ഗ്രാന്റ് വരെ സർക്കാർ വർദ്ധിപ്പിച്ചു . |