"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം (മൂലരൂപം കാണുക)
13:25, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022→സമാധാനത്തിനായ് ഒരു പീസ് ടവർ
വരി 125: | വരി 125: | ||
=== സമാധാനത്തിനായ് ഒരു പീസ് ടവർ === | === സമാധാനത്തിനായ് ഒരു പീസ് ടവർ === | ||
ഒളകര ഗവ.എൽ.പി സ്ക്കൂളിലെ വിദ്യാർഥികൾ പിസ് ടവർ ഒരുക്കി ലോക സമാധാന ദിനം ആചരിച്ചു . ലോകമെങ്ങും സമാധാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാധാനത്തിനായി കൈകോർത്ത് മാലോകരെ നന്മയുടെ ലോകത്തേക്ക് ആനയിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . പ്രധാനാധ്യാപകൻ എൻ വേലായുധൻ സമാധാന ദിന സന്ദേശം നൽകി . അധ്യാപകരായ പി സോമരാജ് , കെ.കെ റഷീദ് , വി ജംഷീദ് , പി.കെ ഷാജി , അബ്ദുൽ കരീം കാടപ്പടി , ഗ്രീഷ്മ , ജോസിന , ജിജിന , റംസീന നേതൃത്വം നൽകി . | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 223: | വരി 225: | ||
|} | |} | ||
=== സ്കൂളിൽ സഞ്ചരിക്കും കോടതി === | === സ്കൂളിൽ സഞ്ചരിക്കും കോടതി === | ||
തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ മൊബൈൽ ലോക് അദാലത്തിന്റെ ഭാഗമായി ഒളകര ജി എൽ.പി. സ്കൂളിൽ മൊബൈൽ കോടതി സജ്ജീകരിച്ചു. നിയമങ്ങളും കോടതിയുമായും ബന്ധപ്പെട്ട വിദ്യാർഥികളുടെ സംശയങ്ങൾ തീർക്കുന്നതായിരുന്നു കോടതി. പരപ്പനങ്ങാടി ബാർ അസോസിയേഷൻ സെക്രട്ടറി കെ.ടി. ബാലകൃഷ്ണൻ ക്ലാസെടുത്തു. സീനിയർ അഭിഭാഷകരായ | തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ മൊബൈൽ ലോക് അദാലത്തിന്റെ ഭാഗമായി ഒളകര ജി എൽ.പി. സ്കൂളിൽ മൊബൈൽ കോടതി സജ്ജീകരിച്ചു. നിയമങ്ങളും കോടതിയുമായും ബന്ധപ്പെട്ട വിദ്യാർഥികളുടെ സംശയങ്ങൾ തീർക്കുന്നതായിരുന്നു കോടതി. പരപ്പനങ്ങാടി ബാർ അസോസിയേഷൻ സെക്രട്ടറി കെ.ടി. ബാലകൃഷ്ണൻ ക്ലാസെടുത്തു. സീനിയർ അഭിഭാഷകരായ മോഹൻദാസ്, കുഞ്ഞമ്മദ്, അനിഷ്, ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി രാജൻ, പ്രഥമാധ്യാപകൻ എൻ.വേലായുധൻ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾക്കായി നിയമപാഠം എന്ന പുസ്തകം സൗജന്യമായി വിതരണം ചെയ്തു. | ||
മോഹൻദാസ്, കുഞ്ഞമ്മദ്, അനിഷ്, ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി രാജൻ, പ്രഥമാധ്യാപകൻ എൻ.വേലായുധൻ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾക്കായി നിയമപാഠം എന്ന പുസ്തകം സൗജന്യമായി വിതരണം ചെയ്തു. | |||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 mobile court 18-19 1.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]] | ![[പ്രമാണം:19833 mobile court 18-19 1.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]] | ||
വരി 238: | വരി 238: | ||
=== സ്കൂൾ ഇലക്ഷൻ === | === സ്കൂൾ ഇലക്ഷൻ === | ||
ഒളകര ഗവ.എൽപി സ്കൂളിൽ പൊതുതെരഞ്ഞെടുപ്പിന്റെ പ്രതീതിയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . സ്കൂൾ ലീഡറായി മുഹമ്മദ് റാസിയും വിദ്യാഭ്യാസ വകുപ്പിൽ അമേയയും ആരോഗ്യ വകുപ്പിൽ ഷാമിലയും സ്കൂളിൽ വകുപ്പ് മന്തികളായി തന്നെ തെരഞ്ഞെടുക്കപ്പെട്ടു . പി സോമരാജ് പി.കെ ഷാജി , വി ജംഷീദ് , കെ.കെ റഷീദ്, കരീം കാടപ്പടി , പി ഗ്രീഷമ നേതൃത്വം നൽകി. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 251: | വരി 252: | ||
=== സമാധാനത്തിനായ് ഒരുമിക്കാം === | === സമാധാനത്തിനായ് ഒരുമിക്കാം === | ||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി സ്കൂളിൽ പുകയൂർ അങ്ങാടിയിലേക്ക് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. സോമരാജ പാലക്കൽ ഹിരോഷിമ നാഗസാക്കി ദിന സന്ദേശം നൽകി . അധ്യാപകരായ കെ.കെ റഷീദ് , വി ജംഷീദ് , പി.കെ.ഷാജി , ശബീബ് നേതൃത്വം നൽകി . | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |