Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11: വരി 11:


=== ഭിന്നശേഷി വിദ്യാർത്ഥി വിഷ്ണുവിന്റെ വീട്ടിലൊരു സ്നേഹ സംഗമം ===
=== ഭിന്നശേഷി വിദ്യാർത്ഥി വിഷ്ണുവിന്റെ വീട്ടിലൊരു സ്നേഹ സംഗമം ===
ലോക ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരനായ സഹ പഠിതാവിനെ തേടി ചങ്ങാതിമാരെത്തി. ഗവൺമെന്റ് എൽ പി സ്കൂൾ ഒളകരയിലെ നാലാം ക്ലാസുകാരൻ വിഷ്ണുവിന്റെ വീട്ടിലാണ് സ്നേഹ സംഗമത്തിനായി അവർ ഒത്തുചേർന്നത് . ചങ്ങാതിമാരോടൊത്ത് ആടിയും പാടിയും സമയം ചെലവഴിച്ച വിഷ്ണുവിന് സ്കൂൾ തുറന്നിട്ട് ഇതുവരെയായും വിദ്യാലയത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല . അതുകൊണ്ടു തന്നെ ചങ്ങാതിമാർക്കത് സ്നേഹ സംഗമമായി . സമ്മാനങ്ങളും മിഠായികളുമായി കൂട്ടുകാരെത്തിയത് വിഷ്ണുവിനും അവിസ്മരണീയമായ മുഹൂർത്തമാണ് സമ്മാനിച്ചത്. പ്രധാന അധ്യാപകൻ കെ.ശശികുമാർ ,സീനിയർ അസിസ്റ്റൻറ് സോമരാജ് പാലക്കൽ, കെ.കെ റഷീദ്,കെ സദഖത്തുള്ള എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു. പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും, നേതൃപാടവവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഐക്യരാഷ്ട്രസഭ ഇത്തവണത്തെ ഭിന്നശേഷി ദിനത്തിൽ മുന്നോട്ടുവെക്കുന്ന പ്രമേയം.
{| class="wikitable"
{| class="wikitable"
|+
|+
വരി 86: വരി 87:


=== ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ് ഇലക്ഷൻ ===
=== ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ് ഇലക്ഷൻ ===
ഒളകര ഗവ.എൽപി സ്കൂളിൽ പൊതുതെരഞ്ഞെടുപ്പിന്റെ പ്രതീതിയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . വോട്ടിംഗ് യന്ത്രവും തിരിച്ചറിയൽ കാർഡും എക്സിറ്റ് പോളുമെല്ലാം കുരുന്നുകൾക്കായുള്ള തെരഞ്ഞെടുപ്പിൽ ഒരുക്കിയിരുന്നു . സ്കൂൾ ലീഡറായി സഫ്വാനും വിദ്യാഭ്യാസ വകുപ്പിൽ ഫാത്തിമ ശിഫയും ആരോഗ്യ വകുപ്പിൽ ഫാത്തിമ ജാലിബയും സ്കൂളിൽ വകുപ്പ് മന്തികളായി തന്നെ തെരഞ്ഞെടുക്കപ്പെട്ടു . പി സോമരാജ് പി.കെ ഷാജി , വി ജംഷീദ് , കെ.കെ റഷീദ്, കരീം കാടപ്പടി , പി ഗ്രീഷമ , എ ജോസിന , ജിജിന നേതൃത്വം നൽകി .
{| class="wikitable"
{| class="wikitable"
|+
|+
വരി 108: വരി 110:


=== ഇനി വേണ്ട ഒരു യുദ്ധം ===
=== ഇനി വേണ്ട ഒരു യുദ്ധം ===
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി സ്കൂളിൽ ഭീമൻ സഡാക്കോ കൊക്കിനെ ഒരുക്കി ലോകസമാധാന സന്ദേശം നൽകി കുരുന്നുകൾ . എവിടെയും സമാധാനം ഇല്ലാതിരിക്കുന്ന വേളയിലാണ് ഒരു സമാധാനം ഉണ്ടാവട്ടെയെന്ന ലക്ഷ്യം വെച്ച് ഇത് ഒരുക്കിയത് . സോമരാജ പാലക്കൽ സമാധാന ദിന സന്ദേശം നൽകി . അധ്യാപകരായ കെ.കെ റഷീദ് , വി ജംഷീദ് , പി.കെ.ഷാജി , കെ ജിജിന നേതൃത്വം നൽകി .
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700444" എന്ന താളിൽനിന്ന് ശേഖരിച്ചത്