Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
[[പ്രമാണം:Souvenier 2014 below 2mb.jpg|thumb|right|190px|പ്ലാറ്റിനം ജൂബിലി സുവനീർ 2004 ]]

<p style="text-align:justify">
<p style="text-align:justify">
<font size=3>
വിദ്യാലയത്തിന്റെ 75 വർഷം പിന്നിട്ടപ്പോൾ പ്ലാറ്റിനം ജൂബിലി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച്  ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷപരിപാടികൾ 2003 സെപ്തംബർ 4ന് അന്നത്തെ കുന്നമംഗലം നിയോജക മണ്ഡലം എം.എൽ.എ ശ്രീ. യു.സി രാമൻ സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് വിളംബരം ചെയ്തു. ഇതോടൊപ്പം വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും വൃക്ഷത്തൈ വിതരണം ചെയ്യുകയുമുണ്ടായി.

ജൂബിലിയുടെ ഔപചാരികമായ ഉൽഘാടനം 2003 സെപ്തംബർ 27 ശനിയാഴ്ച ബഹു. കേരള പൊതുമരാമത്ത് മന്ത്രി ഡോ. എം.കെ മുനീർ നിർവ്വഹിക്കുകയുണ്ടായി. വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും നിറഞ്ഞുനിന്ന ചടങ്ങിൽ സർവ്വശ്രീ. വേണു കല്ലുരുട്ടി (പ്രസി. ബ്ലോക്ക് പഞ്ചായത്ത് ,കുന്ദമംഗലം) പി. ശാന്ത ( പ്രസി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്) പി.കെ സുലൈമാൻ (പ്രസി. മടവൂർ പഞ്ചായത്ത്), കെ നാരായണൻ കുട്ടി മാസ്റ്റർ (ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി - ജില്ലാ പഞ്ചായത്ത്) കെ.പി കോയ (വൈ. പ്രസി. ബ്ലോക്ക് പഞ്ചായത്ത് കുന്ദമംഗലം) എ. ബാലാറാം (മെമ്പർ- ജില്ലാ പഞ്ചായത്ത് - കോഴിക്കോട്) ഖാലിദ് കിളിമുണ്ട (ചെയർമാൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി - കുന്ദമംഗലം ഗ്രാമപഞ്ചായത്ത്) ടി.ടി മാത്യു (എ.ഇ.ഒ കുന്ദമംഗലം), കെ.സി നായർ (പ്രസി. കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്) പി. മോഹനൻ (പ്രസി. കാരന്തൂർ കോ.ഓപ്പറേറ്റീവ് ബാങ്ക്) വി.പി കുഞ്ഞീബീവി (സ്‌കൂൾ മാനേജർ) തുടങ്ങിയവർ സംബന്ധിച്ചു.

വരി 83: വരി 84:
2004 ജനുവരി 7-ാം തിയ്യതി നടന്ന വനിതാ സംഗമം വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിൽ അമ്മമാരുടെ പങ്ക് എന്ന വിഷയം ശ്രീ. പി ഹേമപാലൻ (ഓയിസ്‌ക ഇന്റർനാഷണൽ) ക്ലാസെടുത്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈ.പ്രസി. അരിയിൽ മൊയ്തീൻ ഹാജി ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ 300-ഓളം വനിതകൾ പങ്കെടുത്തു.

പ്ലാറ്റിനം ജൂബിലിയുടെ സമാപനം 2004 ഫെബ്രുവരി അവസാന വാരത്തിൽ ബഹുമുഖ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു . ഈ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നത് ഹെഡ്മാസ്റ്റർ എ. മൊയ്തീൻ, പിടിഎ പ്രസിഡണ്ട് ശ്രീ. എ.ടി അഹമ്മദ് കുട്ടി, വൈസ്. പ്രസി. കെ.സി രാജൻ, എ. പി സുമ (ചെയർപേഴ്‌സൺ, മാതൃസമിതി) പി. ശാന്ത (വൈസ്. ചെയർപേഴ്‌സൺ), എ.കെ ഷൗക്കത്ത് (എസ്.എസ്.ജി കൺവീനർ), ടി.കോയ (പ്രസി. പൂർവ്വവിദ്യാർ്ത്ഥി സംഘടന)കോണിക്കൽ സുബ്രഹ്‌മണ്യൻ (സെക്രട്ടറി, പൂർവ്വ വിദ്യാർത്ഥി സംഘടന) തുടങ്ങിയവരും അധ്യാപകരും നാട്ടുകാരുമായിരുന്നു. സ്കൂളിന്റെ മുന്നേറ്റത്തിൽ തങ്ക ലിപികളിൽ എഴുതിച്ചേർക്കേണ്ട അധ്യായങ്ങളിലൊന്നാണ് പ്ലാറ്റിനം ജൂബിലി.</p>

</font size>
[[പ്രമാണം:47234souvenir cover 84 years.jpg|thumb|right|190px|84 -ാം വാർഷിക സുവനീർ]]

[[പ്രമാണം:New logo01.jpg|20px|]]
[[പ്രമാണം:New logo01.jpg|20px|]]
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699673" എന്ന താളിൽനിന്ന് ശേഖരിച്ചത്