"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 125: വരി 125:
[[പ്രമാണം:37001 kit1.jpeg|ഇടത്ത്‌|ലഘുചിത്രം|233x233ബിന്ദു]]

സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി 2021-22 അദ്ധ്യയനവർഷം 321 കുട്ടികൾക്ക്  ഉച്ചഭക്ഷണം നൽകുന്നു. കോവിഡ് വ്യാപനം മൂലം സ്കൂളിൽ വെച്ചുള്ള അദ്ധ്യയനം ആരംഭിക്കുന്നതിനുമുൻപ് സൗജന്യമായി കിറ്റുകൾ വിതരണം ചെയ്തു. ഗവൺമെന്റ്  ഉത്തരവ് പ്രകാരം നിർദ്ധിഷ്ട ദിവസങ്ങളിൽ പോഷകാഹാരം നൽകുന്നു.അധ്യാപകരും അനധ്യാപകരും വിശേഷദിവസങ്ങളിൽ ആഹാര സാധനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട്. അദ്ധ്യാപകർ സ്വന്തം വീടുകൾ നിന്ന് ഉച്ചഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ സ്കൂളിലെത്തിച്ചുവരുന്നു. അധ്യാപകരും അനധ്യാപകരും ഉച്ചഭക്ഷണം വിളമ്പുന്നതിൽ സഹകരിക്കുന്നു.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698397" എന്ന താളിൽനിന്ന് ശേഖരിച്ചത്