"ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:12, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 85: | വരി 85: | ||
== ദേശീയ ഹരിതസേന == | == ദേശീയ ഹരിതസേന == | ||
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഹരിതസേനയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. 2021 ഫെബ്രുവരി ഫെബ്രുവരിയിൽ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ദേശീയ ഹരിതസേനയും കെ.എസ്.സി.എസ്.ടി.ഇ യും ചേർന്ന് നടത്തിയ ഉപന്യാസ മത്സരത്തിൽ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിൽ നിന്ന് ഐറിൻ.പി.എസ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടി. 2021 ഏപ്രിൽ മാസത്തിൽ ദേശീയ ഹരിതസേനയും കേരള ഇക്കോ ക്ലബ്ബും ചേർന്ന് ചേർന്നു സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച [https://youtu.be/cFB6ZWY6pFY <u>ഭാരത് കാ അമൃത മഹോത്സവ്</u>] എന്ന പരിപാടിയിൽ വിവിധ പ്രവർത്തനങ്ങളിലായി നൂറിലധികം കുട്ടികൾ പങ്കെടുത്തു. ജൂൺ 5 സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു കൊണ്ട് 2021 വർഷത്തെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ സ്വന്തം വീടുകളിൽ വൃക്ഷത്തൈ നട്ടതിന്റെയും വീടും പരിസരവും ശുചീകരിച്ചതിന്റെയും ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. മഴക്കാല പകർച്ചവ്യാധി പ്രതിരോധത്തിനായുള്ള ശുചീകരണ പരിപാടിയുടെ ഭാഗമായി ഹരിത കേരളം മിഷൻ സംഘടിപ്പിച്ച ഹ്രസ്വ വീഡിയോ മത്സരത്തിൽ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ അന്ന.കെ സുനിൽ എന്ന കുട്ടി സമ്മാനാർഹയായി. | പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഹരിതസേനയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. 2021 ഫെബ്രുവരി ഫെബ്രുവരിയിൽ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ദേശീയ ഹരിതസേനയും കെ.എസ്.സി.എസ്.ടി.ഇ യും ചേർന്ന് നടത്തിയ ഉപന്യാസ മത്സരത്തിൽ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിൽ നിന്ന് ഐറിൻ.പി.എസ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടി. 2021 ഏപ്രിൽ മാസത്തിൽ ദേശീയ ഹരിതസേനയും കേരള ഇക്കോ ക്ലബ്ബും ചേർന്ന് ചേർന്നു സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച [https://youtu.be/cFB6ZWY6pFY <u>ഭാരത് കാ അമൃത മഹോത്സവ്</u>] എന്ന പരിപാടിയിൽ വിവിധ പ്രവർത്തനങ്ങളിലായി നൂറിലധികം കുട്ടികൾ പങ്കെടുത്തു. ജൂൺ 5 സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു കൊണ്ട് 2021 വർഷത്തെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ സ്വന്തം വീടുകളിൽ വൃക്ഷത്തൈ നട്ടതിന്റെയും വീടും പരിസരവും ശുചീകരിച്ചതിന്റെയും ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. മഴക്കാല പകർച്ചവ്യാധി പ്രതിരോധത്തിനായുള്ള ശുചീകരണ പരിപാടിയുടെ ഭാഗമായി ഹരിത കേരളം മിഷൻ സംഘടിപ്പിച്ച ഹ്രസ്വ വീഡിയോ മത്സരത്തിൽ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ അന്ന.കെ സുനിൽ എന്ന കുട്ടി സമ്മാനാർഹയായി. | ||
== ടാലന്റ് ലാബ് == | |||
ഓരോ കുട്ടിയും ഒന്നാമനാണ്. | |||
ഓരോ കുട്ടിയിലേയും പ്രതിഭകളെ കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ഒരുക്കുക എന്നതാണ് പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ടാലന്റ് ലാബ് എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. പഠനപുരോഗതി മാത്രമല്ല സ്വയം തിരിച്ചറിയൽ, സർഗാത്മക ചിന്ത, നിരീക്ഷണ പാടവം, നേതൃപാടവം, ആശയ വിനിമയ ശേഷി, തുടങ്ങിയവ ആർജിക്കാനും കുട്ടികളിൽ അന്തർലീനമായ കഴിവുകൾ വികസിപ്പിക്കാനും ആണ് ടാലന്റ് ലാബ് എന്ന പ്രയോഗത്തിലൂടെ സാധിക്കുന്നത്. | |||
ഗവൺമെന്റ് ജി.യു പി.എസ് പുള്ളിയിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളെ പുഴയിലേക്ക് കൊണ്ടുപോയി. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം ഏറ്റെടുത്തിരുന്നു. കുട്ടികളുടെ അഭിരുചി തിരിച്ചറിയാൻ അവർക്ക് വിവിധ മത്സരയിനങ്ങൾ സംഘടിപ്പിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി നീന്തൽ മത്സരം, മത്സ്യം പൊത്തി പിടിക്കൽ, മത്സ്യം കോരിപിടിക്കൽ, ചൂണ്ടയിടൽ എന്നിവ അവയിൽ ചിലതാണ്. കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂളിലെ അധ്യാപകരുടെ പരമാവധി സാന്നിധ്യം ഈ യാത്രയിൽ ഉണ്ടായിരുന്നു. ഹെഡ് മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ഈ യാത്രക്ക് പകിട്ടേകി.കുട്ടികൾക്ക് വേണ്ടി കയ്യിൽ കരുതിയ ഭക്ഷണം അവരെ കഴിപ്പിക്കുകയും, അവർക്ക് ഏറ്റവും ഇഷ്ടമുള്ള ഐസ്ക്രീം വാങ്ങി കൊടുക്കുകയും ചെയ്തു. ടാലന്റ് ലാബിന്റെ ഭാഗമായി കുട്ടികളെ പുഴയിൽ കൊണ്ടുപോയതും, അവരെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചതും അവരുടെ വ്യക്തിത്വ വികസനത്തിന് കൂടി സഹായകമായി. | |||
== ഹെൽത്ത് ക്ലബ്- 2021 == | == ഹെൽത്ത് ക്ലബ്- 2021 == |