"ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20: വരി 20:
മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ  മലയാളം ക്ലബ് സുപ്രധാന  പങ്കു വഹിക്കുന്നു.മലയാള സാഹിത്യാഭിരുചി വളർത്തുന്നത്തിനും സർഗാത്‌മക  കഴിവുകൾ വളർത്തുന്നതിനും  മലയാളം ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ജൂൺ 19 വായന ദിനാചരണത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. വായനക്കുറിപ്പ് തയ്യാറാക്കാനാവശ്യപ്പെടുകയും ചെയ്തു. അക്കാദമിക  വർഷം മുഴുവൻ ഓരോ ദിവസവും  ഓരോ പുസ്തകവും മഹത് വചനവും കുട്ടികൾപരിചയപ്പെടുത്തുന്നു. വായനവാരാചരണത്തിന്റെ  ഭാഗമായി  വായനയുടെ  പ്രാധാന്യം ഉൾക്കൊള്ളുന്ന  പോസ്റ്റർ രചന, പ്ലകാർഡ് തയ്യാറാക്കൽ, ക്വിസ് എന്നിവ നടത്തി.ഓരോ ദിവസവും അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തി.കരുളായിയിലെ പ്രമുഖ എഴുത്തുകാർ, വ്യക്തികൾ  എന്നിവരുടെ വായനസന്ദേശവും  വായന വാരാചരണത്തെ  സമ്പുഷ്ടമാക്കി. ക്ലാസ്സ്‌ ഗ്രൂപ്പിൽ നടന്ന ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക്  വളരെ വിജ്ഞാന പ്രദമായിരുന്നു.

[[ജൂലൈ 5 ബഷീർ ദിനത്തിൽ]]
[https://youtu.be/vUxCFVDic1E <u>ജൂലൈ 5 ബഷീർ ദിനത്തിൽ</u>]

ചിത്രരചന, മോണോആക്ട്, ബഷീർ കഥാപാത്രങ്ങളെ  പരിചയപ്പെടുത്തൽ, പുസ്തക പരിചയം,പ്രഭാഷണം, കഥാപാത്ര വേഷമിടൽ  തുടങ്ങിയ  പ്രവർത്തനങ്ങൾക്ലാസ്സ്‌ ഗ്രൂപ്പുകളിൽ  നടന്നു.
ചിത്രരചന, മോണോആക്ട്, ബഷീർ കഥാപാത്രങ്ങളെ  പരിചയപ്പെടുത്തൽ, പുസ്തക പരിചയം,പ്രഭാഷണം, കഥാപാത്ര വേഷമിടൽ  തുടങ്ങിയ  പ്രവർത്തനങ്ങൾക്ലാസ്സ്‌ ഗ്രൂപ്പുകളിൽ  നടന്നു.
വരി 28: വരി 28:
== സംസ്കൃത ക്ലബ്ബ് ==
== സംസ്കൃത ക്ലബ്ബ് ==
[[പ്രമാണം:48482anskrit.jpeg|ഇടത്ത്‌|ചട്ടരഹിതം|362x362ബിന്ദു]]
[[പ്രമാണം:48482anskrit.jpeg|ഇടത്ത്‌|ചട്ടരഹിതം|362x362ബിന്ദു]]
2019-20 അദ്ധ്യയന വർഷത്തിൽ ശ്രീ. ജയകുമാർ സാറിൻ്റെ പ്രയത്‌ന ഫലമായി ജി.യു.പി സ്കൂൾ പുള്ളിയിൽ അഞ്ചാം ക്ലാസ്സുമുതൽ സംസ്കൃതാദ്ധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട എ.ഇ.ഒ  ശ്രീ.മോഹൻ ദാസ്  ഉദ്ഘാടനം നിർവ്വഹിച്ചു. അതിനു ശേഷം സംസ്കൃത ക്ലബ്ബ് രൂപീകരിക്കുകയും സംസ്കൃതം പഠിക്കുന്ന കുട്ടികളെ ഭാരവാഹികളാക്കുകയും ചെയ്തു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്കൃത ദിനാഘോഷവും രാമായണ ക്വിസ്, സംസ്കൃത വാർത്താ വാചനം എന്നിവ നടത്തി.ശ്രാവണപൗർണമി ദിനത്തിൽ സംസ്കൃത അസംബ്ലിയും ഉണ്ടായിരുന്നു. 5-ാം ക്ലാസിലെ കുട്ടികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് സംസ്കൃതോത്സവത്തിൽ നാടകം, കഥാകഥനം, പദ്യപാരായണം, അക്ഷരശ്ലോകം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയും 42 പോയിൻ്റോടുകൂടി വൻവിജയം കരസ്ഥമാക്കുകയും ചെയ്തു. സ്കോളർഷിപ്പ് മത്സര പരീക്ഷയിൽ രണ്ട് കുട്ടികളെ പങ്കെടുപ്പിക്കുകയും ഒരാൾക്ക് 4-ാം സ്ഥാനത്തോടു കൂടി സ്കോളർഷിപ്പ് തുക ലഭിക്കുകയും ചെയ്തു.തുടർന്നുള്ളവർഷങ്ങളിൽ online ക്ലാസുകളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. ഇപ്പോൾ 5,6,7 ക്ലാസുകളിലായി 41 കുട്ടികൾ സംസ്കൃതം പഠിക്കുന്നു.
2019-20 അദ്ധ്യയന വർഷത്തിൽ ജയകുമാർ കെ.വി യുടെ പ്രയത്‌ന ഫലമായി ജി.യു.പി സ്കൂൾ പുള്ളിയിൽ അഞ്ചാം ക്ലാസ്സുമുതൽ സംസ്കൃതാദ്ധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട എ.ഇ.ഒ  ശ്രീ.മോഹൻ ദാസ്  ഉദ്ഘാടനം നിർവ്വഹിച്ചു. അതിനു ശേഷം സംസ്കൃത ക്ലബ്ബ് രൂപീകരിക്കുകയും സംസ്കൃതം പഠിക്കുന്ന കുട്ടികളെ ഭാരവാഹികളാക്കുകയും ചെയ്തു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്കൃത ദിനാഘോഷവും രാമായണ ക്വിസ്, സംസ്കൃത വാർത്താ വാചനം എന്നിവ നടത്തി.ശ്രാവണപൗർണമി ദിനത്തിൽ സംസ്കൃത അസംബ്ലിയും ഉണ്ടായിരുന്നു. 5-ാം ക്ലാസിലെ കുട്ടികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് സംസ്കൃതോത്സവത്തിൽ നാടകം, കഥാകഥനം, പദ്യപാരായണം, അക്ഷരശ്ലോകം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയും 42 പോയിൻ്റോടുകൂടി വൻവിജയം കരസ്ഥമാക്കുകയും ചെയ്തു. സ്കോളർഷിപ്പ് മത്സര പരീക്ഷയിൽ രണ്ട് കുട്ടികളെ പങ്കെടുപ്പിക്കുകയും ഒരാൾക്ക് 4-ാം സ്ഥാനത്തോടു കൂടി സ്കോളർഷിപ്പ് തുക ലഭിക്കുകയും ചെയ്തു.തുടർന്നുള്ളവർഷങ്ങളിൽ online ക്ലാസുകളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. ഇപ്പോൾ 5,6,7 ക്ലാസുകളിലായി 41 കുട്ടികൾ സംസ്കൃതം പഠിക്കുന്നു.

== ഇംഗ്ലീഷ് ക്ലബ് ==
== ഇംഗ്ലീഷ് ക്ലബ് ==
വരി 34: വരി 34:

കുട്ടികളുടെ സർഗാത്മക രചനകൾ ഇംഗ്ലീഷ് ഭാഷയിലൂടെ   എഴുതാൻ ഇംഗ്ലീഷ് ക്ലബുകളുടെ രൂപീകരണം സഹായിക്കും.
കുട്ടികളുടെ സർഗാത്മക രചനകൾ ഇംഗ്ലീഷ് ഭാഷയിലൂടെ   എഴുതാൻ ഇംഗ്ലീഷ് ക്ലബുകളുടെ രൂപീകരണം സഹായിക്കും.
  ജി.യു പി.എസ് പുള്ളിയിൽ 2021_22 വർഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ രചനകൾ നോട്ടീസ് ബോർഡിൽ തവണകളായി പ്രദർശിപ്പിച്ചു. കൂടതെ കുട്ടികൾ അവരുടെ ഇംഗ്ലീഷ് മാഗസിൻ ' അൾട്ടസ ' പുറത്തിറക്കി.
  ജി.യു പി.എസ് പുള്ളിയിൽ 2021_22 വർഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ രചനകൾ നോട്ടീസ് ബോർഡിൽ തവണകളായി പ്രദർശിപ്പിച്ചു. കൂടതെ കുട്ടികൾ അവരുടെ [https://online.fliphtml5.com/vxcwf/sqcp/ <u>ഇംഗ്ലീഷ് മാഗസിൻ ' അൾട്ടസ '</u>] പുറത്തിറക്കി.
[[പ്രമാണം:48482basheerday.jpg|വലത്ത്‌|ചട്ടരഹിതം|396x396ബിന്ദു]]
 
==സയൻസ് ക്ലബ്==
==സയൻസ് ക്ലബ്==
കോവിഡ് പശ്ചാത്തലത്തിലും കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസങ്ങൾക്ക് പ്രാധാന്യം നൽകി , കുട്ടികളിൽ ശാസ്ത്രാ വബോധം വളർത്തുന്നതിനും ശാസ്ത്ര കൗതുകം ഉണർത്തുന്നതിനുമായി , ജി യു പി സ്കൂൾ പുളളിയിൽ  ശാസ്ത്ര ക്ലബ് താഴെ പറയുന്ന പ്രവർത്തനങ്ങൾ  നടത്തി.

1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493677" എന്ന താളിൽനിന്ന് ശേഖരിച്ചത്