"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട് (മൂലരൂപം കാണുക)
12:14, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
{{prettyurl|Technical HS Kozhikode}} | {{prettyurl|Technical HS Kozhikode}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെസ്റ്റ്ഹിൽ | |സ്ഥലപ്പേര്=വെസ്റ്റ്ഹിൽ | ||
വരി 50: | വരി 49: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= പത്മ എൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ഗിരീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=20220114 120537.jpg | |സ്കൂൾ ചിത്രം=20220114 120537.jpg | ||
|size=350px | |size=350px | ||
വരി 65: | വരി 64: | ||
ഗവൺമെൻൻറ് ടെക്നിക്കൽ ഹൈസ്കൂൾ കോഴിക്കോട്, കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ടെക്നിക്കൽ ഹൈസ്കൂൾ സ്ഥലപരിധിയിലും വിക്രം മൈതാനത്തിനു കിഴക്കുവശ്ത്തായുമാണ് ഇതു സ്തിതി ചെയ്യുന്ന്തു . ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ഗവൺമെൻൻറ് ടെക്നിക്കൽ ഹൈസ്കൂൾ കോഴിക്കോട്, കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ടെക്നിക്കൽ ഹൈസ്കൂൾ സ്ഥലപരിധിയിലും വിക്രം മൈതാനത്തിനു കിഴക്കുവശ്ത്തായുമാണ് ഇതു സ്തിതി ചെയ്യുന്ന്തു . ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1961ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സാങ്കേതിക വിദ്യാഭ്യാസ വകുുപ്പിന്റെ കീഴിൽ 1961ൽ കോഴിക്കോട് പോളിടെക്നിക്ക് മേധാവിയുടെ കിഴിൽ സ്ഥാപിതമായി.8-ാം തരത്തിൽ '''പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ''' 100 കുട്ടികളെ പ്രവേശിപ്പിക്കുന്നു. കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളായി തിരിച്ച് വിവിധ എഞ്ചിനീയറിംഗ് ശാഖകളിൽ പരിശീലനം നല്കുന്നു. ഇംഗ്ലീഷാണ് പഠന മാധ്യമം. | 1961ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സാങ്കേതിക വിദ്യാഭ്യാസ വകുുപ്പിന്റെ കീഴിൽ 1961ൽ കോഴിക്കോട് പോളിടെക്നിക്ക് മേധാവിയുടെ കിഴിൽ സ്ഥാപിതമായി.8-ാം തരത്തിൽ '''പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ''' 100 കുട്ടികളെ പ്രവേശിപ്പിക്കുന്നു. കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളായി തിരിച്ച് വിവിധ എഞ്ചിനീയറിംഗ് ശാഖകളിൽ പരിശീലനം നല്കുന്നു. ഇംഗ്ലീഷാണ് പഠന മാധ്യമം. | ||
കഴിഞ്ഞ 10 വർഷമായി 100% വിജയം ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ കൈവരിക്കാനായിട്ടുണ്ട്. സംസ്ഥാന ടെക്നിക്കൽ കലോത്സവങ്ങളിലും, സംസ്ഥാന ടെക്നിക്കൽ കായിക മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരീച്ചിട്ടുണ്ട്. വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയൻസ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. [[{{PAGENAME}}/ചരിത്രം|തുടർന്ന് വായിക്കൂ]] | കഴിഞ്ഞ 10 വർഷമായി 100% വിജയം ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ കൈവരിക്കാനായിട്ടുണ്ട്. സംസ്ഥാന ടെക്നിക്കൽ കലോത്സവങ്ങളിലും, സംസ്ഥാന ടെക്നിക്കൽ കായിക മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരീച്ചിട്ടുണ്ട്. വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയൻസ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. [[{{PAGENAME}}/ചരിത്രം|തുടർന്ന് വായിക്കൂ]] | ||
== '''ടെക്നിക്കൽ ഹൈസ്കൂളിൻറെ പ്രത്യേകതകൾ''' == | |||
ഏഴാംതരം അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാർത്ഥികളെ സംസ്ഥാനതലത്തിൽ നടത്തുന്ന മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാണ് 8 ാം തരത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിൻറെ സ്കൂളുകളിലെ ബയോളജി, ഹിന്ദി വിഷയങ്ങളൊഴികെ ബാക്കി എല്ലാ വിഷയങ്ങളും ടെക്നിക്കൽ ഹൈസ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 8 -ാം ക്ലാസ്സിൽ വിവിധ ട്രേഡുകളെ കുറിച്ചുള്ള പൊതുവായ അറിവ് ലഭിക്കുംവിധം പരിശീലനം നൽകുന്നു. 8 -ാം തരത്തിലെ വാർഷിക പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി വിദ്യാർത്ഥികളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ട്രേഡിൽ 9 , 10 ക്ലാസ്സുകളിൽ വിദഗ്ധ പരിശീലനം നൽകുന്നു. | |||
THSLC സർട്ടിഫിക്കറ്റ് SSLC സർട്ടിഫിക്കറ്റിന് തുല്ല്യമാണെന്നതിന് പുറമെ പോളിടെക്നിക്കുകളിൽ അഡ്മിഷനായി പത്ത് ശതമാനം സംവരണവും ലഭ്യമാണ്. കൂടാതെ ഐ ടി ഐ അടിസ്ഥാന യോഗ്യതയുള്ള തസ്തികകളിലേക്ക് THSLC കഴിഞ്ഞവരേയും PSC പരിഗണിക്കുന്നതാണ് | |||
=== ടി എച് എസ് കോഴിക്കോടിൽ അനുവദിക്കപ്പെട്ട ട്രേഡുകൾ === | |||
1. ഇലക്ട്രിക്കൽ വയറിംഗ് അൻറ് മെയിൻറനൻസ് ഒഫ് ഡൊമസ്റ്റിക് അപ്ലയൻസസ്. | |||
2. മെയിൻറനൻസ് ഓഫ് ടൂ വീലർ ആൻറ് ത്രീ വീലർ | |||
3. റെഫ്രിജറേഷൻ ആൻറ് എയർകണ്ടീഷനിംഗ് | |||
4. ടർണിംഗ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | 5. വെൽഡിംഗ് | ||
6. ഫിറ്റിംഗ് | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
==[[ടെക്ക്നിക്കൽ എച്ച്. എസ്സ്./S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് )|S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് )]]== | |||
S P C യെ കുറിച്ച് കൂടുതൽ അറിയാൻ [[S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് )]] ഇവിടെ തൊടുക[[പ്രമാണം:17501 spc image 2.jpeg|നടുവിൽ|ലഘുചിത്രം]] | |||
==== [[ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്#ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ|ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ്]] ==== | |||
[[പ്രമാണം:17501 litttle kites 1.jpeg|നടുവിൽ|ലഘുചിത്രം]] | |||
==== ക്ലാസ് മാഗസിൻ. ==== | |||
==== വിദ്യാരംഗം കലാ സാഹിത്യ വേദി. ==== | |||
==== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==== | |||
S P C യെ കുറിച്ച് കൂടുതൽ അറിയാൻ [[S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് )]] ഇവിടെ തൊടുക | S P C യെ കുറിച്ച് കൂടുതൽ അറിയാൻ [[S P C (സ്പെഷ്യൽ പോലീസ് കാഡറ്റ് )]] ഇവിടെ തൊടുക | ||
ഇംഗ്ലീഷ് പഠനത്തിനായ് ''''''ENRICH YOUR ENGLISH''''''അടിസ്ഥാനമായ പഠന രീതികൾ.........വിദ്യാർത്ഥികൾക്കായുള്ള കൗൺസലിംഗ് ക്ലാസുകൾ | ഇംഗ്ലീഷ് പഠനത്തിനായ് ''''''ENRICH YOUR ENGLISH''''''അടിസ്ഥാനമായ പഠന രീതികൾ.........വിദ്യാർത്ഥികൾക്കായുള്ള കൗൺസലിംഗ് ക്ലാസുകൾ | ||
== ഗാലറി (ചിത്രശാല ) == | == '''ഗാലറി (ചിത്രശാല )''' == | ||
പ്രമാണം:17501newyear3.jpg | പ്രമാണം:17501newyear3.jpg | ||
പ്രമാണം:17501newyear2.jpg | പ്രമാണം:17501newyear2.jpg | ||
വരി 95: | വരി 118: | ||
*കെ.വി. ബാബുരാജ് | *കെ.വി. ബാബുരാജ് | ||
==മുൻ സാരഥികൾ == | =='''മുൻ സാരഥികൾ''' == | ||
1. K Velayudhan 07/01/1983 മുതൽ 09/01/1983 | 1. K Velayudhan 07/01/1983 മുതൽ 09/01/1983 | ||
വരി 104: | വരി 127: | ||
---- | ---- | ||
* കോഴിക്കോട് നഗരത്തിൽ നിന്ന് 5 കി മി അകല സ്ഥിതി ചെയ്യുന്ന വിക്രം മൈതാനത്തിനു എതിർ വശത്ത് ഗ്രൗണ്ടിന് തൊട്ടു് സ്ഥിതിചെയ്യുന്നു NH 17 ന് സമീപം * | * കോഴിക്കോട് നഗരത്തിൽ നിന്ന് 5 കി മി അകല സ്ഥിതി ചെയ്യുന്ന വിക്രം മൈതാനത്തിനു എതിർ വശത്ത് ഗ്രൗണ്ടിന് തൊട്ടു് സ്ഥിതിചെയ്യുന്നു NH 17 ന് സമീപം * | ||
{{#multimaps:11. | {{#multimaps:11.28757,75.76855|zoom=18}} |